Afghanistan

താലിബാന് മുന്നില്‍ മുട്ടുമടക്കാതെ പഞ്ച്ഷീര്‍ താഴ്‌വര; ഇന്റര്‍നെറ്റ് വിച്ഛേദിച്ച്‌ താലിബാന്‍, ലക്ഷ്യം താലിബാന്‍ വിരുദ്ധര്‍

കാബൂള്‍: താലിബാനു മുന്നില്‍ ഇനിയും അടിയറവ് പറഞ്ഞിട്ടില്ലാത്ത അഫ്‌ഗാനിസ്ഥാനിലെ ഒരേയൊരു പ്രവിശ്യയായ പഞ്ച്ഷീര്‍ താഴ്‌വരയിലെ ഇന്റര്‍നെറ്റ് താലിബാന്‍ വിച്ഛേദിച്ചു. അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന മുന്‍ ഉപരാഷ്ട്രപതി…

3 years ago

അഫ്ഗാന്‍ ഭീകരാക്രമണത്തില്‍ താലിബാനെ പരാമര്‍ശിക്കാതെ യുഎന്‍; പ്രസ്താവന അംഗീകരിച്ച് ഇന്ത്യയും

ന്യൂഡല്‍ഹി: കാബൂള്‍ വിമാനത്താവളത്തിന് പുറത്തുള്ള ഭീകരാക്രമണത്തെക്കുറിച്ചുള്ള പ്രസ്താവനയില്‍ താലിബാന്റെ പേര് പരാമര്‍ശിക്കാതെ ഐക്യരാഷ്ട്രസഭയുടെ സുരക്ഷ കൗണ്‍സില്‍.മറ്റ് രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളെ അഫ്ഗാനില്‍ നിന്നുള്ള സംഘടനകള്‍ സഹായിക്കരുതെന്നായിരുന്നുഎക്യരാഷ്ട്രസഭയുടെ സുരക്ഷ…

3 years ago

അടുത്ത 36 മണിക്കൂറിനുള്ളില്‍ കാബൂള്‍ വിമാനത്താവളം ആക്രമിക്കപ്പെട്ടേക്കാം : മുന്നറിയിപ്പ് നല്‍കി യു.എസ്

വാഷിങ്ടണ്‍: കാബൂള്‍ വിമാനത്താവളത്തില്‍ കൂടുതല്‍ ഭീകരാക്രമണങ്ങള്‍ നടന്നേക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്ക. വ്യാഴാഴ്ച കാബൂള്‍ വിമാനത്താവളത്തിനു പുറത്ത് നടന്നതിനു സമാനമായ ആക്രമണങ്ങള്‍ അടുത്ത 24 മുതല്‍ 36 മണിക്കൂറിനുള്ളില്‍ സംഭവിച്ചേക്കാമെന്ന്…

3 years ago

അഫ്ഗാനില്‍ നിന്ന് ഒഴിപ്പിക്കല്‍ തുടരും, എല്ലാ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കും: വിദേശകാര്യ മന്ത്രി

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ നിന്ന് കൂടുതല്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്‌ശങ്കര്‍ പറഞ്ഞു. കഴിയാവുന്നത്ര ആളുകളെ ഒഴിപ്പിക്കാന്‍ ഇന്ത്യ ശ്രമിക്കുന്നുണ്ടെന്നും കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ…

3 years ago

കാബൂള്‍ വിമാനത്താവളത്തിന് നേരെ ഭീകരാക്രമണ സാദ്ധ്യത; ഉടന്‍ സ്ഥലം വിടണമെന്ന് യുഎസ്‌ മുന്നറിയിപ്പ്

ലണ്ടന്‍: താലിബാന്റെ കരുത്ത് ഭീകരാക്രമണത്തിലൂടെ പ്രകടിപ്പിക്കുമെന്ന മുന്നറിയിപ്പു മായി ലോകരാജ്യങ്ങള്‍. വിദേശ സൈനികര്‍ കാബൂളില്‍ തുടരുന്നത് തടയാനാണ് ഭീകരാക്രമണത്തിന് ശ്രമിക്കുകയെന്നാണ് സൂചന. അമേരിക്കയ്‌ക്കൊപ്പം ബ്രിട്ടനും ഓസ്‌ട്രേലിയയും ഒരുപോലെ അപായ…

3 years ago

അഫ്​ഗാനില്‍ നിന്ന്​ 10,000ത്തോളം പേരെ ഇനിയും ഒഴിപ്പിക്കാനുണ്ടെന്ന്​ യു.എസ്

കാബൂള്‍:അഫ്​ഗാനില്‍ നിന്ന്​ 10,000ത്തോളം പേരെ ഇനിയും ഒഴിപ്പിക്കാനുണ്ടെന്ന്​ യു.എസ്.ആര്‍മി മേജര്‍ ജനറല്‍ വില്ല്യം ടെയ്​ലറാണ്​ ഇക്കാര്യം അറിയിച്ചത്​. കഴിഞ്ഞ 24 മണിക്കൂറി​നിടെ 19,000 പേരെ ഒഴിപ്പിച്ചുവെന്ന്​ യു.എസ്​ അറിയിച്ചു.…

3 years ago

ഇന്ത്യയുടെ അഫ്ഗാന്‍ ദൗത്യം; വ്യോമസേന വിമാനം 200 പേരുമായി ഇന്ന് കാബൂളില്‍ നിന്ന് പറക്കും

ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിയവരെ തിരിച്ചെത്തിക്കുന്ന ഇന്ത്യയുടെ ദൗത്യം തുടരുന്നു. അഫ്ഗാനില്‍ കുടുങ്ങിയ 200 പേരുമായി വ്യോമസേനാ വിമാനം കാബൂളില്‍ നിന്ന് വ്യാഴാഴ്ച പുറപ്പെടും. ഇന്ത്യക്കാര്‍ക്ക് പുറമെ അഫ്ഗാന്‍,…

3 years ago

അഫ്​ഗാന്‍ മന്ത്രി ഇന്ന് ജര്‍മ്മനിയിലെ തെരുവുകളില്‍ പിസ ഡെലിവറി ബോയി

ബെര്‍ലിന്‍: താലിബാന് അഫ്ഗാനെ കീഴടക്കി കൊടുംക്രൂരത തുടരുമ്ബോള്‍ ദുരിതത്തിലാകുന്നത് സാധാരണക്കാ . കുടിയേറാന്‍ രാജ്യങ്ങളുടെ കനിവ് തേടിയലയുന്ന അഫ്​ഗാനികളുടെ വാര്‍ത്തയാണ് ഇപ്പോള്‍ ലോക ശ്രദ്ധ പിടിച്ചുപറ്റുന്നത്. അത്തരത്തിലൊരു വാര്‍ത്തയാണ് സോഷ്യല്‍…

3 years ago

കാബൂളില്‍നിന്ന് രക്ഷാ ദൗദ്യത്തിനെത്തിയ യുക്രൈന്‍ വിമാനം തട്ടിക്കൊണ്ടുപോയി

അഫ്ഗാനില്‍ രക്ഷാ ദൗദ്യത്തിനെത്തിയ ഉക്രേനിയന്‍ വിമാനം ആയുധധാരികളായ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയതായി ഉക്രെയ്നിന്റെ വിദേശകാര്യ ഉപ മന്ത്രി യെവ്ജെനി യെസെനിന്‍ അറിയിച്ചു. ഈ വിമാനം ഉക്രെയ്നിലെ ആളുകളെ കൊണ്ടു…

3 years ago

ഭരണാധികാരി പേടിച്ചോടി; താലിബാന് പഞ്ച്ഷീര്‍ സംസ്ഥാനം തൊടാനാകില്ലെന്ന് ആവര്‍ത്തിച്ച പുലിക്കുട്ടിയായി അഹമദ് മസൂദ്‌

കാബുള്‍: ഒരിക്കലും പഞ്ച്ഷിര്‍ സംസ്ഥാനം താലിബാന്‍ സ്വന്തമാക്കില്ലെന്നും പ്രദേശം താലിബാന് വിട്ടുകൊടുക്കില്ലെന്നും ആവര്‍ത്തിച്ച്‌ അഫ്ഗാനിസ്ഥാന്റെ ദേശീയ നായകനായിരുന്ന അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹമ്മദ് മസൂദ് .…

3 years ago