aiadmk

എഐഎഡിഎംകെയിലെ അധികാര തര്‍ക്കത്തില്‍ എടപ്പാടി പളനിസ്വാമിക്ക് തിരിച്ചടി

ചെന്നൈ. എഐഎഡിഎംകെയിലെ അധികാര തര്‍ക്കത്തില്‍ എടപ്പാടി പളനിസ്വാമിക്ക് തിരിച്ചടി. മുന്‍ മുഖ്യമന്ത്രിയും എഐഎഡിഎംകെ കോര്‍ഡിനേറ്ററുമായിരുന്ന ഒ പനീര്‍ശെല്‍വത്തെ പുറത്താക്കി പളനിസ്വാമിയെ ജനറല്‍ സെക്രട്ടറിയായി നിയമിച്ചത് നിയമപരമായി നിലനില്‍ക്കില്ലെന്ന്…

2 years ago