air pollution

ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ വായൂമലിനീകരണം ഗുരുതരാവസ്ഥയില്‍

ന്യൂഡല്‍ഹി. ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ രാജ്യ തലസ്ഥാനത്ത് വായൂ മലിനീകരണം ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച രാവിലെ ഡല്‍ഹിയില്‍ കനത്ത പുകമഞ്ഞ് രൂപപ്പെട്ടിരുന്നു. വിവിധ പ്രദേശങ്ങളില്‍ വായു ഗുണനിലവാര…

7 months ago

വൈക്കോല്‍ കത്തിക്കുന്നത് ഉടന്‍ അവസാനിപ്പിക്കണമെന്ന് സംസ്ഥാനങ്ങളോട് നിര്‍ദേശിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി. വായൂമലിനീകരണം ഡല്‍ഹിയില്‍ വര്‍ദ്ധിച്ചതോടെ വൈക്കോല്‍ കത്തിക്കുന്നത് അവസാനിപ്പിക്കണമെന്ന് ഉത്തരപ്രദേശ്, ഡല്‍ഹി, പഞ്ചാബ് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി സുപ്രീം കോടതി. വൈക്കോല്‍ കത്തിക്കുന്നതിനെ വിമര്‍ശിച്ച സുപ്രീം കോടതി…

8 months ago

വായു മലിനീകരണം, ഡല്‍ഹിയില്‍ വീണ്ടും നിയന്ത്രണങ്ങള്‍ ശക്തമാക്കി

  ന്യൂഡല്‍ഹി: വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം ഏര്‍പ്പെടുത്തി. നവംബര്‍ 13 മുതല്‍ 20 വരെയാണ് നിയന്ത്രണം. ട്രക്കുകള്‍…

8 months ago

ഭൂ​മി​യി​ൽ എ​ല്ലായിടത്തും മ​ലി​ന​വാ​യു നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന

ജ​നീ​വ: ഭൂ​മി​യി​ൽ എ​ല്ലാ ഭാ​ഗ​വും മ​ലി​ന​വാ​യു നി​റ​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​നയുടെ റിപ്പോർട്ടുകൾ . 99 ശ​ത​മാ​നം ജ​ന​ങ്ങ​ളും ശ്വ​സി​ക്കു​ന്ന​ത് മ​ലി​ന​വാ​യു​വാ​ണ്. ഇ​ത് വ​ർ​ഷം​തോ​റും മി​ല്യ​ൺ ക​ണ​ക്കി​നാ​ളു ക​ളു​ടെ…

2 years ago

വായു മലിനീകരണം രൂക്ഷം: ഹരിയാനയിലെ നാല് ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

വായു മലിനീകരണം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ നാല് ജില്ലകളിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് ഹരിയാന. ഡൽഹിയോട് ചേർന്നുള്ള ഗുരുഗ്രാം, സോനിപത്, ഫരീദാബാദ്, ജജ്ജാർ ജില്ലകളിലെ എല്ലാ സ്‌കൂളുകളും…

3 years ago

ഡല്‍ഹി വായു മലിനീകരണവുമായി ബന്ധപ്പെട്ട ഹരജി ഇന്ന് സുപ്രിം കോടതി വീണ്ടും പരിഗണിക്കും

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ വായു മലിനീകരണവുമായി ബന്ധപ്പട്ട ഹരജി സുപ്രിം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. വിദ്യാര്‍ഥിയായ ആദിത്യ ദുബെ നല്‍കിയ ഹരജിയാണ് പരിഗണിക്കുന്നത്. ചിഫ് ജസ്റ്റിസ് എന്‍വി…

3 years ago

ശ്വാസം മുട്ടി ഡല്‍ഹി, സുപ്രീം കോടതി ഇടപെടലും; രണ്ട് ദിവസത്തെ ലോക്ക്ഡൗണിനും സാധ്യത

ന്യൂദല്‍ഹി: ദല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം തടയാനും ഇതിനെ ഗൗരവമായി കാണാനും സുപ്രീം കോടതി കേന്ദ്രത്തോട് ആവശ്യം ഉന്നയിച്ചു.വേണമെങ്കില്‍ രണ്ട് ദിവസത്തെ ലോക്ക്ഡൗണ്‍ കൊണ്ട് വരാനും അവകാശപ്പെട്ടു. എന്‍സിആറിലെ…

3 years ago

ദീപാവലി ആഘോഷം: ഡല്‍ഹിയില്‍ വീണ്ടും വായു മലിനീകരണ തോത് ഉയരുന്നു

ന്യൂഡല്‍ഹി : ഡല്‍ഹിയെ വീണ്ടും പുകമറയ്‌ക്കുള്ളിലാക്കി ദീപാവലി ആഘോഷങ്ങള്‍. സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കേജരിവാള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ജനങ്ങളെ നിയന്ത്രിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ഫലം…

3 years ago

അന്തരീക്ഷ മലിനീകരണം; ഡല്‍ഹിയില്‍ കഴിഞ്ഞ വര്‍ഷം മരണപ്പെട്ടത് 54,000 പേര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം കാരണം കഴിഞ്ഞ വര്‍ഷം 54,000 പേര്‍ മരിച്ചതായി പഠനം. പിഎം (പര്‍ട്ടിക്കുലേറ്റ് മാറ്റര്‍) 2.5 പൊടി കണങ്ങള്‍ കാരണമാണ് ഇത്രയും മരണങ്ങളെന്നാണ്…

3 years ago