american airlince

അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ രോഗിയായ യാത്രക്കാരിയെ ഇറക്കിവിട്ടു; ഡിജിസിഎ റിപ്പോർട്ട് ആവശ്യപ്പെട്ടു

ന്യൂഡൽഹി. അമേരിക്കൻ എയർലൈൻസ് വിമാനത്തിൽ ജീവനക്കാരുടെ സഹായം തേടിയ അർബുദരോഗിയായ യാത്രക്കാരിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടതായി പരാതി. മീനാക്ഷി സെൻഗുപ്ത എന്ന യാത്രക്കാരി പരാതി നൽ‌കിയത്. ന്യൂയോർക്കിലേക്കുള്ള…

1 year ago