Anila Joseph

മരിക്കുന്നതിന്റെ തലേ ദിവസം വരെ മോനിഷയെ ഒരുക്കിവിട്ടിരുന്നു- അനില

മലയാള സിനിമാ ലോകത്തിന്റെ തീരാ നഷ്ടമായിരുന്നു മോനിഷയുടെ മരണം. മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു കാര്‍ അപകടത്തില്‍ മോനിഷ മരണപ്പെടുന്നത്. ആ വാര്‍ത്ത ഞെട്ടലോടെയായിരുന്നു ആരാധകര്‍ കേട്ടത്.…

4 years ago