#arifmuhammedkhan

കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള ഗവര്‍ണറുടെ നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള ഗവര്‍ണറുടെ നാമനിര്‍ദ്ദേശം ഹൈക്കോടതി റദ്ദാക്കി. ആറ് ആഴ്ചയ്ക്കുള്ളില്‍ പുതിയ നാമനിര്‍ദേശം നടത്താന്‍ ഹൈക്കോടതി ഗവര്‍ണറോട് നിര്‍ദേശിച്ചു. സര്‍വകലാശാല രജിസ്ട്രാര്‍ നല്‍കിയ പട്ടിക…

1 month ago

കുട്ടിസഖാക്കന്മാർക്ക് ഗവർണറുടെ ശാപം; SFI ഗുണ്ടായിസങ്ങൾ പുറത്ത്

പട്ടാമ്പി കോളേജിൽ എസ്എഫ്‌ഐ റാഗിംഗ് ചെയ്ത് ആക്രമണം നടത്തുവെന്ന പരാതിയുമായി വിദ്യാർത്ഥികൾ. പാലക്കാട് പട്ടാമ്പി സംസ്‌കൃത കോളേജിലുള്ള ഒന്നാം വർഷ വിദ്യാർത്ഥികളാണ് പരാതിയുമായി രംഗത്തെത്തിയത്. ബിഎ സംസ്‌കൃതം,…

4 months ago

ഗവർണർക്ക് നേട്ടം, സർക്കാരിന് തിരിച്ചടി, ചാൻസിലർ ബില്ലടക്കം 3 ബില്ലുകൾക്ക് അനുമതി നല്കാതെ രാഷ്ട്രപതി

തിരുവനന്തപുരം∙ ഗവര്‍ണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ച മൂന്നു ബില്ലുകൾക്ക് അനുമതി ലഭിച്ചില്ല. 3 ബില്ലുകൾ ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ തടഞ്ഞ് രാഷ്ട്പതിയുടെ പരിഗണനയ്ക്ക് അയച്ചു.ഇതോടെ സർവകലാശാലകളുടെ…

4 months ago

അജീഷിന്റെയും പോളിന്റെയും വീട്ടിലെത്തി ഗവർണർ

മാനന്തവാടി : വയനാട്ടിലെത്തിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാട്ടാനയുടെ ആക്രമണത്തിൽ മരിച്ച പാക്കത്ത് പോളിന്റെ വീട്ടിലെത്തി. നേരത്തെ ബേലൂർ മഖ്നയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പടമലയിലെ അജീഷിന്റെ…

4 months ago

പിണറായി വിജയന് ഇരട്ടത്താപ്പാണെന്ന് ഗവർണർ , പറ്റുന്ന പണി നാടക കമ്പനി നടത്തലാണ്

ഒരു വശത്ത് എസ്എഫ്‌ഐ പ്രവർത്തകരോട് പ്രതിഷേധം സംഘടിപ്പിക്കാൻ പറയുകയും മറുവശത്ത് തനിക്ക് സുരക്ഷയൊരുക്കാൻ പറയുകയും ചെയ്യുന്ന പിണറായി വിജയന് ഇരട്ടത്താപ്പാണെന്ന് ​ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. തനിക്ക് ഒന്നിനേയും…

4 months ago

ഗവർണറെ പിന്തുടർന്ന് എസ്‍എഫ്ഐ ​ഗുണ്ടകളുടെ ആക്രമണശ്രമം , 14പേർ അറസ്റ്റിൽ

തൃശൂർ: തൃശൂർ എങ്ങണ്ടിയൂരിൽ ഗവർണർക്ക് വീണ്ടും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ പിന്തുടർന്ന് എസ്എഫ്ഐക്കാർ പാഞ്ഞടുത്ത് ആക്രമിക്കാൻ ശ്രമിച്ചു. വനിതാ നേതാക്കളടക്കം 14…

4 months ago

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധവുമായി എസ് എഫ് ഐ

പാലക്കാട്: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധവുമായി എസ് എഫ് ഐ. പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്ത് നീക്കി. ഗവർണർ കഞ്ചിക്കോട്ടെ സ്വകാര്യ പരിപാടിയിൽ…

4 months ago

സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധികളെ നൽകണം; നിലപാട് കടുപ്പിച്ച് ഗവർണർ

തിരുവനന്തപുരം: വൈസ് ചാൻസലർമാരെ നിയമിക്കുന്നതിനായി സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാലാ പ്രതിനിധികളെ നൽകാൻ അടിയന്തര നടപടി കൈക്കൊള്ളണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേരള, എം.ജി., കുസാറ്റ്, കണ്ണൂർ,…

5 months ago

ഗവർണർക്ക് കേന്ദ്ര സുരക്ഷ , സിആർപിഎഫിന്റെ ഇസഡ് പ്ലസ് സുരക്ഷ നൽകാൻ കേന്ദ്ര ആഭ്യന്തരമന്ത്രലയം

ഗവർണർക്ക് സുരക്ഷ നൽകാൻ കേന്ദ്രം തീരുമാനിച്ചു .കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഇക്കാര്യം രാജ്ഭവനെ അറിയിച്ചത് സിആർപിഎഫ് ഇസഡ് പ്ലസ് (CRPF Z PLUS) സുരക്ഷയാണ് അദ്ദേഹത്തിന് നൽകുന്നത്. നിലവിൽ…

5 months ago

അമിത് ഷായെ വിളിക്കു, പ്രധാനമന്ത്രിയോട് എനിക്ക് സംസാരിക്കണം, , എസ്എഫ്‌ഐയെ വീണ്ടും തെരുവില്‍ നേരിട്ട് ഗവര്‍ണര്‍

കൊല്ലം: കൊല്ലം നിലമേലിൽ എസ്എഫ്‌ഐയുടെ കരിങ്കോടി പ്രതിഷേധത്തിന് പിന്നാലെ തിരിച്ചടിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്റെ പേഴ്സണൽ സെക്രട്ടറിയോട് അമിത് ഷായെ വിളിച്ച് സംസാരിക്കാനും പ്രധാനമന്ത്രിയോട്…

5 months ago