ashwin kumar

മുച്ചുണ്ടുമായി ജനനം, മുഖത്ത് സര്‍ജറികള്‍, അതിജീവനത്തെ കുറിച്ച് അശ്വിന്‍

തമിഴ്‌നാട് സ്വദേശിയാണെങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് അശ്വിന്‍. ജേക്കബിന്റെ സ്വര്‍ഗരാജ്യം എന്ന ചിത്രത്തിലൂടെയാണ് താരം മലയാളികള്‍ക്ക് സുപരിചിതനായത്. പിന്നീട് നിരവധി മലയാളം ചിത്രങ്ങളില്‍ താരം അഭിനയിച്ചു.…

2 years ago