Azhimala

സെല്‍ഫിയെടുക്കവേ കടലില്‍ വീണ തീര്‍ത്ഥാടകസംഘത്തിലെ യുവാവ്  മരിച്ചു

വിഴിഞ്ഞം: സെല്‍ഫിയെടുക്കവേ ആഴിമലത്തീരത്തെ പാറക്കെട്ടില്‍ നിന്ന് കടലില്‍ വീണ തീര്‍ത്ഥാടകസംഘത്തിലെ യുവാവ്  മരിച്ചു. പുനലൂര്‍ ഇളമ്പല്‍ ആരംപുന്ന ജ്യോതിഷ് ഭവനില്‍ ജ്യോതിഷ് എസ്.(24) ആണ് മരിച്ചത്. ഞായറാഴ്ച…

2 years ago