biodiversity

ദേശീയ പാർക്കുകൾ വിപുലീകരിക്കാനൊരുങ്ങി ജപ്പാൻ

ടോക്കിയോ: രാജ്യത്തെ ദേശീയ പാർക്കുകൾ ജെെവവെെവിധ്യസംരക്ഷണത്തിന് വേണ്ടി വിപുലീകരിക്കാനൊരുങ്ങി ജപ്പാൻ. 2030- ഓടെ ജെെവവെെവിധ്യ സംരക്ഷണത്തിന് വേണ്ടി രാജ്യത്തിന്റെ 30 ശതമാനം ഭൂമിയും നീക്കിവെക്കുകയാണ് പരിസ്ഥിതിമന്ത്രാലയത്തിന്റെ ലക്ഷ്യം.…

2 years ago