Boy

കത്തെഴുതിവയ്ച്ച് നാടുവിട്ട 13കാരനെ കണ്ടെത്തി

കാട്ടാക്കടയിൽ കത്തെഴുതി വെച്ച ശേഷം വീട് വിട്ടിറങ്ങിയ വിദ്യാർഥിയെ കണ്ടെത്തി. കെഎസ്ആര്‍ടിസി ബസിൽ യാത്ര ചെയ്യവേ യാത്രക്കാരാണ് കുട്ടിയെ തിരിച്ചറിഞ്ഞത്. കുട്ടിയെ കാട്ടാക്കട പൊലീസ് സ്റ്റേഷനിലെത്തിച്ചു. കാട്ടാക്കട…

7 months ago

ഭിന്നശേഷിക്കാരനായ 5 വയസുകാരനെ പുഴയിൽ നിന്ന് കണ്ടെത്തി, ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

കോഴിക്കോട് ഫറോക്കിൽ കാണാതായ അഞ്ചു വയസുകാരനെ വീടിനു സമീപത്തെ ചാലിയാർ പുഴയിൽ നിന്നും കണ്ടെത്തി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൂഴിക്കൽ വള്ളത്ത് റോഡിൽ…

8 months ago

40 അടി താഴ്ചയുള്ള കിണറ്റിൽ വീണു, കയറിൽ തൂങ്ങികിടന്ന ആറാം ക്ലാസുകാരന് പുതുജന്മം

നാൽപ്പതയടിയോളം താഴ്ചയുള്ള കിണറ്റിൽ വീണ സ്‌കൂൾ വിദ്യാർഥിക്ക് മനോധൈര്യത്തിൽ ലഭിച്ചത് പുനർ ജന്മം. തൊടുപുഴ സ്വദേശിയായ ആറാം ക്ലാസ് വിദ്യാർഥിയായ ലിജോയാണ് കിണറ്റിൽ വീണത്. വ്യാഴാഴ്ച വൈകിട്ട്…

1 year ago

അംഗൻവാടിയിൽ നിന്ന് തൊണ്ടയിൽ ഭക്ഷണം കുടുങ്ങി മൂന്നരവയസ്സുകാരൻ മരിച്ചു

പാലക്കാട് : അംഗൻവാടിയിൽ വെച്ച് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ തൊണ്ടയിൽ കുടുങ്ങി മൂന്നരവയസ്സുകാരൻ മരിച്ചു. ചെർപ്പുളശ്ശേരി നെല്ലായ സ്വദേശി അബ്ദുൾ സലാമിന്റെ മകൻ മുഹമ്മദ് ജലാൽ ആണ് മരിച്ചത്.…

1 year ago

അച്ഛന്റെ കൈപിടിച്ച് റോഡ് മുറിച്ച് കടക്കവേ ലോറിയിടിച്ച് മൂന്ന് വയസുകാരന് ദാരുണാന്ത്യം

അച്ഛന്റെ കൈപിടിച്ചു റോഡു മുറിച്ചു കടക്കുകയായിരുന്ന മൂന്ന് വയസുകാരൻ മിനിലോറിയിടിച്ചു ദാരുണ മരണം. കുഞ്ഞിമംഗലം കൊയപ്പാറയിൽ വാടകക്വാർട്ടേഴ്സിൽ താമസിക്കുന്ന ബീഹാർ നവേഡ ദുനീപ്പൂരിലെ രവികാന്ത് കുമാർ ശർമ്മ-…

1 year ago

വീടിന്റെ ​ഗേറ്റ് ദേഹത്ത് വീണ് നാലുവയസുകാരന് ദാരുണാന്ത്യം

മലപ്പുറം തലക്കടത്തൂരിൽ കൂട്ടുകാരോടൊത്ത് കളിക്കുന്നതിനിടെ വീടിന്റെ ഗേറ്റ് ദേഹത്ത് വീണ് ചികിത്സയിലായിരുന്ന നാലു വയസുകാരന് ദാരുണാന്ത്യം. വീടിന്റെ ഗേറ്റ് ദേഹത്ത് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉപ്പൂട്ടുങ്ങൽ തെണ്ടത്ത്…

1 year ago

മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങവേ 3 വയസുകാരന് ദാരുണാന്ത്യം

ആലപ്പുഴയിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് മടങ്ങവെയുണ്ടായ വാഹനാപകടത്തിൽ മൂന്ന് വയസുകാരന് ദാരുണാന്ത്യം. പുന്നപ്ര പറവൂർ കൊല്ലാപറമ്പിൽ ലാൻസൻറെയും ലിജിയയുടെയും മകൻ ലിയാനാണ് മരിച്ചത്. ആലപ്പുഴ ബൈപ്പാസിൽ കാറും…

2 years ago

വീടിന്റെ മേൽക്കൂരയിൽ നിന്നു വീണ പാമ്പിന്റെ കടിയേറ്റ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം

മലമ്പുഴയിൽ നാലരവയസുകാരൻ വീടിന്റെ മേൽക്കൂരയിൽ നിന്ന് വീണ പാമ്പിന്റെ കടിയേറ്റ് മരിച്ചു. മലമ്പുഴ അകമലവാരം വലിയകാട് എൻ രവീന്ദ്രന്റെ മകൻ അദ്വിഷ് കൃഷ്ണയാണ് മരിച്ചത്. അച്ഛനമ്മമാർക്കൊപ്പം ഉറങ്ങിക്കിടക്കുമ്പോഴാണ്…

2 years ago

ചൂണ്ടയിടാൻ പോയ എട്ട് വയസുകാരൻ പുഴയിൽ മുങ്ങി മരിച്ചു

കൊയിലാണ്ടി നെല്ല്യാടി പുഴയോരത്ത് ചൂണ്ടയിടാന്‍ പോയ 8 വയസ്സുകാരന്‍ മുങ്ങി മരിച്ചു. പുളിയഞ്ചേരി പാലോളിതാഴകുനി ഷാജിറിന്റെ മകന്‍ മുസമ്മിന്‍ ആണ് മരിച്ചത്. പുളിയഞ്ചേരി യു.പി. സ്‌കൂളിലെ മൂന്നാം…

2 years ago

പൊറോട്ട ശ്വാസകോശത്തിൽ കുടുങ്ങി 9 വയസ്സുകാരൻ മരിച്ചു

ഇടുക്കി നെടുങ്കണ്ടത്ത് പൊറോട്ട ശ്വാസകോശത്തിൽ കുടുങ്ങി ഒൻപതുവയസുകാരൻ മരിച്ചു. പാറത്തോട് കോളനിയിലെ സന്തോഷാണ് മരിച്ചത്, അപസ്മാര രോഗബാധിതനായിരുന്നു. പൊറോട്ട ശ്വാസകോശത്തിൽ കുടുങ്ങിയതാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ പറയുന്നത്.…

2 years ago