Brahmapuram

100 കോടി ഇപ്പോൾ അടക്കാനാവില്ല, നിയമനടപടി സ്വീകരിക്കും- കൊച്ചി മേയർ

ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലുണ്ടായ ദേശീയ ഹരിത ട്രൈബ്യൂണൽ ഉത്തരവിനെതിരെ നിയമ നടപടിയ്‌ക്കൊരുങ്ങി കൊച്ചി മേയർ എം അനിൽകുമാർ. ഇത്രയും വലിയ തുക ഇപ്പോൾ അടക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.…

1 year ago

ബ്രഹ്മപുരം തീപിടിത്തത്തിന്റെ കാരണവും മുൻകരുതൽ നടപടികളും പ്രത്യേക സമിതി അന്വേഷിക്കും, മൗനം വെടിഞ്ഞ് മുഖ്യമന്ത്രി

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് മൗനം വെടിഞ്ഞ് നിയമസഭയില്‍ പ്രസ്താവന നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. തീപിടിത്തത്തില്‍ ത്രിതല അന്വേഷണമുണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. പ്രത്യേക സംഘം…

1 year ago

ബ്രഹ്മപുരത്തെ തീയും പുകയും പൂർണമായും അണച്ചു, 48 മണിക്കൂർ ജാഗ്രത തുടരും

കൊച്ചി: അഗ്നിരക്ഷാസേനയുടെ 12 ദിവസം നീണ്ട പരിശ്രമത്തിനൊടുവിൽ ബ്രഹ്മപുരത്തെ തീയും പുകയും അണച്ചു. വൈകിട്ട് അഞ്ചരയോടെ 100 ശതമാനം പുകയും പൂർണമായും ശമിപ്പിക്കാനായെന്നാണ് ജില്ലാ കളക്ടർ എൻ.എസ്.കെ.ഉമേഷ്…

1 year ago

കേരളത്തിലെ ജനങ്ങൾ മിണ്ടാത്തത് ക്വട്ടേഷൻ സംഘങ്ങളെ ഭയന്നാണ് ജനങ്ങൾ മിണ്ടാത്തത്’ – ജോയ് മാത്യു

ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിൽ നിന്നും ഉയർന്ന വിഷപ്പുകയിൽ പ്രതികരിച്ച് നടൻ ജോയ് മാത്യു. കേരളവും കൊച്ചി കോർപ്പറേഷനും ഭരിക്കുന്നത് ക്വട്ടേഷൻ സംഘങ്ങളും മാഫിയ സംഘങ്ങളുമാണെന്ന് ജോയ് മാത്യു…

1 year ago

വീട്ടിൽ നിന്ന് 10 മിനിറ്റ് അടുത്താണ് ബ്രഹ്മപുരം പ്ലാൻ്റ്, ഇവിടെ ഒരു കുഴപ്പവും ഇല്ല, വൈറൽ കുറിപ്പ്

ബ്രഹ്മപുരത്ത് 12 ദിവസമായിട്ടും തീ അണക്കാത്തതുമായി ബന്ധപ്പെട്ട് വൻ ചർച്ചകളാണ് നടക്കുന്നത്. ചിലർ ഇത് മാധ്യമ വാർത്ത മാത്രമാണെന്നും അവിടെയാതൊരു കുഴപ്പവുമില്ലെന്ന് ബാധിക്കുന്നുണ്ട്. ആകാശത്ത് പുക നിറഞ്ഞതോടെ…

1 year ago

എത്ര പേർ മാറാരോഗികൾ ആകും ? ബ്രഹ്‌മപുരത്ത് രാഷ്ട്രീയം മറന്ന് ഒന്നായി പരിഹാരം ഉണ്ടാക്കണം-സുരഭി ലക്ഷ്മി

12 ​ദിവസമായിട്ടും ബ്രഹ്മപുരത്തെ തീയണക്കാത്തതിൽ പ്രിതഷേധം കനക്കുന്നു. സിനിമയ്ക്കായി കൊച്ചിയിലേക്ക് താമസം മാറിയ നടിയാണ് സുരഭി ലക്ഷ്മി. അന്ന് തനിക്ക് സുരക്ഷിതത്വം തോന്നിയിരുന്നു എന്നും എന്നാൽ ഇന്ന്…

1 year ago

എനിക്കും ശ്വാസം മുട്ടുന്നു, ഞെട്ടി ഉണർന്ന് ശ്വാസംവലിച്ചും ചുമച്ചും ജീവിക്കാൻ കഴിയില്ല- മമ്മൂട്ടി

12 ​ദിവസമായിട്ടും ബ്രഹ്മപുരത്തെ തീയണക്കാത്തതിൽ പ്രിതഷേധം കനക്കുന്നു. തീയും പുകയും അണഞ്ഞാലും ബ്രഹ്മപുരം പ്രശ്നത്തിന് ഇനി വേണ്ടത് ശാശ്വതമായ പരിഹാരമാണെന്ന് നടൻ മമ്മൂട്ടി. ശ്വാസം മുട്ടി ഇനിയും…

1 year ago

തീ നിയന്ത്രിക്കുക ബുദ്ധിമുട്ടാണ് എന്നു മനസ്സിലാക്കിയപ്പോൾ കേന്ദ്രത്തോട് സഹായം ആവശ്യപെടാമായിരുന്നു- സന്തോഷ് പണ്ഡിറ്റ്

ബ്രഹ്മപുരത്തെ പുകവിഴയത്തിൽ പ്രതികരണവുമായി നിരവധി സിനിമ താരങ്ങൾ രം​ഗത്തെത്തിയിരുന്നു. വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് സന്തോഷ് പണ്ഡിറ്റ്. വിഷപ്പുക ശ്വസിച്ച് ആളുകൾ കൂട്ടമായി ആശുപത്രിയിൽ ചികിത്സയ്ക്ക് വരുമ്പോൾ, ആശുപത്രികളിൽ മതിയായ…

1 year ago

കൊച്ചിക്കാരേ.. ഇനിയീ മണ്ണിൽ പ്രതീക്ഷ വച്ചിട്ട് കാര്യമില്ല, എങ്ങനേയും ഓടി രക്ഷപ്പെട്ടാൽ മതി- പിഎഫ് മാത്യൂസ്

കൊച്ചി ബ്രഹ്‌മപുരത്തുണ്ടായ തീപിടിത്തത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തിരക്കഥാകൃത്തും കഥാകൃത്തുമായ പി എഫ് മാത്യൂസ് രം​ഗത്ത്. ഉത്തരവാദിത്ത്വമുണ്ടെന്ന് കരുതിയിരുന്ന മുഖ്യമന്ത്രിയോ ആരോഗ്യ മന്ത്രിയോ സംഭവത്തിൽ ഒരു ആശ്വാസവാക്കുപോലും…

1 year ago

കൊച്ചിയിൽ താമസിക്കുന്നവവർ സുരക്ഷിതത്വത്തിന്റെ കാര്യം ശ്രദ്ധിക്കണം- ഉണ്ണി മുകുന്ദൻ

ബ്രഹ്‍മപുരം വിഷയത്തിൽ പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ രം​ഗത്ത്. ജില്ലാ ഭരണകൂടം പുറത്തിറക്കിയ ജാഗ്രതാ നിർദേശങ്ങളെക്കുറിച്ചുള്ള ഒരു പത്ര കട്ടിംഗ് പങ്കുവച്ചുകൊണ്ട് സോഷ്യൽ മീഡിയയിലൂടെയാണ് ഉണ്ണി മുകുന്ദൻറെ…

1 year ago