bribe arrest

പട്ടയം അനുവദിച്ചുനല്കാൻ വീട്ടമ്മയോട് അരലക്ഷം രൂപ കൈക്കൂലി ചോദിച്ചു, വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ

മലപ്പുറം: പട്ടയം അനുവദിച്ചു നല്കാൻ വീട്ടമമ്മയിോട് കൈക്കൂലി ആവശ്യപ്പെട്ട വില്ലേജ് ഓഫിസർ വിജിലൻസ് പിടയിൽ. മലപ്പുറം തുവ്വൂര്‍ വില്ലേജ് ഓഫീസർ സുനിൽരാജാണ് 20000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ…

1 day ago

PWD ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായി, 5,000 രൂപ പിടിച്ചെടുത്തു

കൊച്ചി : പി.ഡബ്ല്യൂ.ഡി. ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്റെ പിടിയിലായി. കൊച്ചി മാമംഗലം പി.ഡബ്ല്യൂ.ഡി. ഡിവിഷന്‍ ഓഫീസിലെ ജൂനിയര്‍ സൂപ്രണ്ടായ രതീഷിനെയാണ് വിജിലന്‍സ് സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളില്‍നിന്ന്…

1 month ago

കൈക്കൂലി വാങ്ങുന്നതിനിടെ ഇലക്ട്രിക്കൽ ഇൻസ്പക്ടർ വിജിലൻസ് പിടിയിൽ

കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വിജിലൻസ്‌ പിടിയിൽ. ഡെപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിലെ ഇലക്ട്രിക്കൽ ഇൻസ്പെക്ടർ കൊല്ലം സ്വദേശിയായ എസ് എൽ സുമേഷ് ആണ് പാലായിൽവെച്ച്…

4 months ago

സബ് രജിസ്ട്രാർ ഓഫീസിൽ മിന്നൽ പരിശോധന, റെക്കോർഡ് റൂമിൽ കൈക്കൂലി ഒളിപ്പിച്ചു, ഉദ്യോഗസ്ഥർ കുടുങ്ങി

പാലക്കാട് : ആലത്തൂർ സബ് രജിസ്ട്രാർ ഓഫീസിൽ കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥരെ കുടുക്കി വിജിലൻസ്. ആധാരം ചെയ്യുന്നതിന് ഉദ്യോഗസ്ഥർ കമ്മീഷൻ വാങ്ങുന്നുവെന്ന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേ…

4 months ago

മാള്‍ ഉടമയില്‍ നിന്നും കൈക്കൂലി, ഭൂരേഖ തഹസില്‍ദാര്‍ക്ക് സസ്‌പെന്‍ഷന്‍

പാലക്കാട് : നഗരത്തിലെ മാള്‍ ഉടമയില്‍ നിന്നും കൈക്കൂലി വാങ്ങുന്നതിനിടെഅറസ്റ്റിലായ ഭൂരേഖ തഹസില്‍ദാര്‍ക്ക് സസ്‌പെന്‍ഷന്‍. പാലക്കാട് ഭൂരേഖ തഹസില്‍ദാര്‍ പി സുധാകരനെയാണ് സസ്‌പെൻഡ് ചെയ്തത്. സസ്പെൻഡ് ചെയ്യുന്നത്…

5 months ago

ബിപിഎൽ റേഷൻ കാർഡ് എപിഎൽ ആയി അനുവദിക്കുന്നതിന് കൈക്കൂലി; താലൂക്ക് സപ്ലൈ ഓഫീസർ അറസ്റ്റിൽ

കണ്ണൂർ: ബിപിഎൽ റേഷൻ കാർഡ് എപിഎൽ ആയി അനുവദിക്കുന്നതിന് കൈക്കൂലിവാങ്ങിയ താലൂക്ക് സപ്ലൈ ഓഫീസർ അറസ്റ്റിൽ. തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫീസർ പികെ അനിലിനെയാണ് വിജിലൻസ് സംഘം…

6 months ago

ലൈഫിൽ വീട് അനുവദിക്കാൻ കൈക്കൂലി, മലപ്പുറത്ത് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ പിടിയിൽ

മലപ്പുറം : വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിൽ. മലപ്പുറം വഴിക്കടവ് വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ നിജാഷാണ് വിജിലൻസ് പിടിയിലായത്. ലൈഫ് ഭവന പദ്ധതി വഴി…

6 months ago

കോഴിക്കോട് കൈക്കൂലി വാങ്ങുന്നതിനിടിയിൽ ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ

കോഴിക്കോട്: കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. കോഴിക്കോട് കാരപ്പറമ്പ് ഹെൽത്ത് ഇൻസ്പെക്ടർ ഷാജി ആണ് 1500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. കട തുടങ്ങുന്നതിനായുള്ള…

6 months ago

കൈവശവകാശ രേഖ നൽകുന്നതിന് കൈക്കൂലി വാങ്ങി, വില്ലേജ് ഓഫീസർ പിടിയിൽ

മലപ്പുറം: കൈവശവകാശ രേഖ നൽകുന്നതിനായി കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ. മലപ്പുറം ജില്ലയിലെ വഴിക്കടവ് വില്ലേജ് ഓഫീസറായ സമീറാണ് വിജിലൻസ് പിടിയിലായത്. വഴിക്കടവ് സ്വദേശിയിൽ നിന്ന്…

8 months ago

കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

പാലക്കാട്: കൈക്കൂലി വാങ്ങുന്നതിനിടയിൽ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ. പാലക്കാട് തരൂർ-ഒന്ന് വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ബി.എം കുമാർ ആണ് പിടിയിൽ ആയത്.…

8 months ago