Central Government

അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് ആനകളെ എത്തിക്കാം, ആന കൈമാറ്റത്തിന് അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: ആനക്കടത്തിനും കൈമാറ്റത്തിനും അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. അയല്‍ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലേക്ക് ആനകളെ എത്തിക്കാം. ഉടമസ്ഥത സര്‍ട്ടിഫിക്കറ്റുള്ള ആനകളെ എവിടേക്കും കൈമാറാം. ആനയെ രജിസ്റ്റര്‍ ചെയ്ത സ്ഥലത്തെ…

2 months ago

ഇന്ത്യയിൽ ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ് വരുന്നു, നിയമത്തിന് തത്വത്തിൽ അംഗീകാരം.

ഇന്ത്യയിൽ ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്‘ നിയമത്തിനു തത്വത്തിൽ അംഗീകാരം. നരേന്ദ്ര മോദി സർക്കാരിന്റെ മറ്റൊരു വലിയ വിപ്ലവമായി ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നിയമത്തിന്റെ പൂർണ്ണ…

2 months ago

പൊതുധനം കൈകാര്യംചെയ്യുന്നത്തിൽ കേരളം പോരാ, സുപ്രീംകോടതിയില്‍ കേന്ദ്രത്തിന്റെ മറുപടി

ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നെന്ന സംസ്ഥാനത്തിന്റെ പരാതിക്ക് രൂക്ഷ‌മറുപടിയുമായി കേന്ദ്രം സുപ്രീംകോടതിയില്‍. കേരളം പൊതുധനം കൈകാര്യംചെയ്യുന്നത് ഉചിതമായ രീതിയിലല്ലെന്നാണ് സംസ്ഥാനത്തിന്റെ ധനസ്ഥിതി പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നതെന്നും…

3 months ago

സംസ്ഥാനങ്ങള്‍ക്ക് 72,961 കോടിയുടെ അധികനികുതി വിഹിതം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍, കേരളത്തിന് ലഭിക്കുക 1404. 50 കോടി

ന്യുഡല്‍ഹി: സംസ്ഥാനങ്ങള്‍ക്ക് 72,961 കോടിയുടെ അധികനികുതി വിഹിതം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. അധിക നികുതി വിഹിതമായി കേരളത്തിന് 1404. 50 കോടിയാണ് കേരളത്തിന് കിട്ടുക. വിവിധ സാമൂഹിക…

5 months ago

സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി, സംസ്ഥാനത്തിന്റെ ആരേപണം തെറ്റ്, കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ

എറണാകുളം: സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കുള്ള കേന്ദ്ര വിഹിതം വൈകിച്ചെന്ന സംസ്ഥാനത്തിന്റെ ആരോപണത്തിനെതിരെ കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ. കേന്ദ്ര വിഹിതത്തിനായുള്ള ഈ വർഷത്തെ അപേക്ഷ സമർപ്പിക്കാൻ കേരളം വീഴ്ചവരുത്തിയെന്നും അതിനാലാണ്…

6 months ago

കാനഡയിലെ ഇന്ത്യന്‍ പൗരന്‍മാരും വിദ്യാര്‍ഥികളും അതീവ ജാഗ്രത പുലർത്തുക, മുന്നറിയുപ്പുമായി കേന്ദ്രം

ന്യൂഡല്‍ഹി.ഇന്ത്യാ വിരുദ്ധ അജണ്ടയെ എതിര്‍ക്കുന്ന ഇന്ത്യന്‍ നയതന്ത്രജ്ഞരെയും ഇന്ത്യന്‍ സമൂഹത്തിലെ വിഭാഗങ്ങളെയും പ്രത്യേകമായി ലക്ഷ്യമിട്ട് ഭീഷണി ഉയര്‍ത്തുന്നു. അതുകൊണ്ട് തന്നെ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കാനഡയിലെ…

8 months ago

ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, പഠിക്കാന്‍ എട്ടംഗ സമിതിയെ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്' പഠിക്കാന്‍ മുന്‍രാഷ്ട്രപ്രതി രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ സമിതിയിലെ അംഗങ്ങളെ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. അമിത്ഷാ, അധിര്‍ രഞ്ജന്‍ ചൗധരി, ഗുലാംനബി ആസാദ്,…

8 months ago

മണിപ്പൂർ വിഷയത്തിൽ ഇന്ത്യാ സർക്കാരിനു അമേരിക്കയുടെ പൂർണ്ണ പിന്തുണ

മണിപ്പൂർ വിഷയത്തിൽ ഇന്ത്യൻ സർക്കാരിനു പരിപൂർണ്ണ പിന്തുണ രേഖപ്പെടുത്തി അമേരിക്ക. കേന്ദ്ര സർക്കാർ നടത്തുന്ന നീക്കങ്ങളേ പിന്തുണക്കുന്നു എന്നും മണിപ്പൂർ ശാന്തമാക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നുവെന്നും അമേരിക്കൻ…

10 months ago

ഓൺലൈൻ വാതുവെപ്പിന്റെയും ചൂതാട്ടത്തിന്റെയും പരസ്യങ്ങൾ ഇനി കൊടുക്കരുത്, മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ

ന്യൂഡൽഹി . വാതുവെപ്പ്, ചൂതാട്ട പരസ്യങ്ങൾ വേണ്ടെന്ന് മാധ്യമങ്ങൾക്ക് കേന്ദ്ര വാർത്താവിതരണ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. പത്രങ്ങൾ, ടെലിവിഷൻ ചാനലുകൾ, ഓൺലൈൻ വാർത്താമാധ്യങ്ങൾ എന്നിവയടക്കം മുഴുവൻ മാധ്യമങ്ങൾക്കുമാണ് കേന്ദ്ര…

1 year ago

ലഡാക്കിനടിയിലൂടെ ചൈനാ അതിർത്തിയിലേക്ക് തുരങ്കം പണിയാൻ കേന്ദ്ര സർക്കാർ അനുമതി

ചൈനാ അതിർത്തിയിലേക്ക് തുരങ്കം പണിയാൻ കേന്ദ്ര സർക്കാർ അംഗീകാരം നല്കി. ചൈന അവകാശ വാദം ഉന്നയിക്കുന്ന ലഡാക്കിന്റെയും അരുണാചൽ പ്രദേശിന്റെ ഇടയിൽ ആയിരിക്കും അതിർത്തിയിലേക്ക് വൻ തുരങ്കം…

1 year ago