Chandrayan2

അടുത്ത പതിനാലു ദിവസം ലാന്‍ഡറുമായുളള ബന്ധം പുനഃസ്ഥാപിക്കുന്നതിനുളള ശ്രമം തുടരും; കെ ശിവന്‍

ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃ സ്ഥാപിക്കുന്നതിനുളള ശ്രമം തുടരുമെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍. അടുത്ത പതിനാല് ദിവസം ഇതിനായുളള ശ്രമങ്ങള്‍…

5 years ago

തിരിച്ചടിയില്‍ തളരരുത്, രാജ്യം മുഴുവന്‍ ശാസ്ത്രജ്ഞരോടൊപ്പം: പ്രധാനമന്ത്രി

ശാസ്​ത്രത്തില്‍ പരാജയമില്ലെന്നും എല്ലാ പരീക്ഷണങ്ങളാണെന്ന്​ പ്രധാനമന്ത്രി നരേന്ദ്രമോദി. ശാസ്​ത്രജ്ഞര്‍ രാജ്യത്തിനായി ജീവിതം ഉഴിഞ്ഞുവെച്ചവരാണ്​. നിങ്ങളുടെ സ്വപ്​നങ്ങളും ജീവിതം രാജ്യത്തിനായി ത്യജിച്ചുവെന്നും മോദി പറഞ്ഞു. ബംഗളൂരുവില്‍ ഇസ്​ട്രാക്​ സ​​െന്‍ററില്‍…

5 years ago

ച​ന്ദ്ര​യാ​ന്‍-2 ച​ന്ദ്ര​നെ തൊ​ടാ​ന്‍ നാ​ലു ​ദിവസം ; ആ​ദ്യ​ഘ​ട്ട ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ല്‍ വി​ജ​യ​ക​രം

ഇ​ന്ത്യ​യു​ടെ ചാ​ന്ദ്ര​ദൗ​ത്യ​മാ​യ ച​ന്ദ്ര​യാ​ന്‍-2 ലാ​ന്‍​ഡ​റി​ന്‍റെ ആ​ദ്യ​ഘ​ട്ട ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ല്‍ വി​ജ​യ​ക​രം. ചൊ​വ്വാ​ഴ്ച രാ​വി​ലെ 8:50-നാ​ണു ഭ്ര​മ​ണ​പ​ഥ മാ​റ്റം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. നാ​ലു സെ​ക്ക​ന്‍​ഡ് നേ​രം ലാ​ന്‍​ഡ​റി​ലെ പ്രൊ​പ്പ​ല്‍​ഷ​ന്‍ സി​സ്റ്റം…

5 years ago

ചന്ദ്രയാന്‍ 2ന്റെ മൂന്നാം ചാന്ദ്ര ഭ്രമണപഥമാറ്റം വിജയകരം

ചന്ദ്രയാന്‍ 2ന്റെ മൂന്നാം ചാന്ദ്ര ഭ്രമണപഥമാറ്റം വിജയകരമായി. ഭ്രമണപഥമാറ്റം തുടങ്ങിയത് രാവിലെ 9.04ന്. ഭ്രമണപഥമാറ്റം 1190 സെക്കന്റുകള്‍ കൊണ്ട് പൂര്‍ത്തിയായി.അടുത്ത ഭ്രമണപഥമാറ്റം മറ്റാന്നാല്‍ ആയിരിക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.…

5 years ago