citu attack

കൂലിയിൽ 20 രൂപയുടെ കുറവ്, ഡ്രൈവറെ തല്ലിച്ചതച്ച് സിഐടിയു തൊഴിലാളികൾ‌, ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: ഇറക്കുകൂലിയിൽ 20 രൂപ കുറഞ്ഞുവെന്ന് ആരോപിച്ച് ഡ്രൈവറെ സിഐടിയു തൊഴിലാളികൾ‌ തല്ലിച്ചതച്ചു. അമ്പലമുകൾ ബിപിസിഎൽ എൽപിജി ബോട്ലിം​ഗ് പ്ലാൻ്റിലെ ഡ്രൈവറാണ് ക്രൂര മർദനത്തിന് ഇരയായത്. ഇറക്കുകൂലിയിൽ…

1 month ago

സി.ഐ.ടി.യു സമരത്തിൽ പൊറുതിമുട്ടി ; സ്ഥാപനം കര്‍ണാടകയിലേക്ക് മാറ്റാന്‍ തീരുമാനിച്ച് ഉടമ

മാതമംഗലം: സി.ഐ.ടി.യു സമരത്തിൽ പൊറുതിമുട്ടി മാതമംഗലത്തെ ശ്രീപോര്‍ക്കലി സ്റ്റീല്‍സ് കര്‍ണാടകയിലെ ചിക്കമഗളൂരുവിലേക്ക് മാറ്റാന്‍ തീരുമാനിച്ചതായി ശ്രീപോര്‍ക്കലി സ്റ്റീല്‍സ് ഉടമ ടി.വി. മോഹന്‍ലാല്‍. സ്ഥാപനം നടത്താന്‍ സി.ഐ.ടി.യു. യൂണിയനും…

1 year ago

ഹൗസ് ബോട്ട് സമരത്തിൽ പങ്കെടുത്തില്ലെങ്കിൽ കല്ലേറ്; സിഐടിയു പ്രവർത്തകരുടെ ശബ്ദ സന്ദേശം

ആലപ്പുഴ. ശനിയാഴ്ച നടക്കാനിരിക്കുന്ന ഹൗസ് ബോട്ട് സമരത്തിൽ പങ്കെടുക്കാത്തവരെ നേരിടാൻ സിഐടിയു ആഹ്വാനം. അക്രമസമരത്തിന് പദ്ധതിയിടുന്ന ശബ്ദസന്ദേശങ്ങൾ പുറത്തുവന്നു. സമരത്തിൽ പങ്കെടുക്കാത്തവരെ കൈകാര്യം ചെയ്യുമെന്നും സന്ദേശങ്ങളിൽ പറയുന്നുണ്ട്.…

1 year ago

സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെ മര്‍ദ്ദിച്ച കേസില്‍ സിഐടിയു പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കൊല്ലം. സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെ മര്‍ദ്ദിച്ച കേസില്‍ സിഐടിയു പ്രവര്‍ത്തകര്‍ അറസ്റ്റില്‍. അന്യായമായി സംഘം ചേരല്‍, അതിക്രമിച്ച് കയറി മര്‍ദ്ദിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരം അഞ്ച് പേരെയാണ് പോലീസ്…

1 year ago

സി.ഐ.ടി.യു. പ്രവര്‍ത്തര്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെ മര്‍ദ്ദിച്ച സംഭവം; അന്വേഷിക്കുമെന്ന് ജില്ലാ സെക്രട്ടറി

കൊല്ലം: സി.ഐ.ടി.യു. പ്രവര്‍ത്തര്‍ നിലമേലില്‍ സൂപ്പര്‍മാര്‍ക്കറ്റ് ഉടമയെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച സംഭവത്തിൽ അന്വേഷിക്കുമെന്ന് സി.ഐ.ടി.യു കൊല്ലം ജില്ലാ സെക്രട്ടറി എസ്.ജയമോഹന്‍. സ്ഥാപന ഉടമ കഴിഞ്ഞ ദിവസം…

1 year ago