commonwealth games

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ സിംഗിള്‍സ് ബാഡ്മിന്റണില്‍ ലക്ഷ്യ സെന്നിന് സ്വര്‍ണം

ബർമിങ്ഹാം. പുരുഷ സിംഗിള്‍സ് ബാഡ്മിന്റണില്‍ ലക്ഷ്യ സെന്‍ സ്വര്‍ണം നേടിയതോടെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വർണനേട്ടം ഇരുപതായി. ഫൈനലില്‍ മലേഷ്യയുടെ സെ യോങ് എന്‍ഗിയെ തോൽപിച്ചാണ് ലക്ഷ്യയുടെ…

2 years ago

ട്രിപ്പിള്‍ ജംപില്‍ മലയാളി താരങ്ങൾക്ക് സ്വര്‍ണവും വെള്ളിയും.

ബിര്‍മിങ്ഹാം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വീണ്ടും മലയാളിത്തിളക്കം. ട്രിപ്പിള്‍ ജംപില്‍ മലയാളികളായ എല്‍ദോസ് പോള്‍ സ്വര്‍ണവും അബ്ദുള്ള അബൂബക്കര്‍ വെള്ളിയും നേടി. 17.3 മീറ്ററാണ് എല്‍ദേസ് ചാടിയത്. വെള്ളി…

2 years ago

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ട് സ്വര്‍ണം കൂടി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ട് സ്വര്‍ണം കൂടി. പുരുഷന്‍ന്മാരുടെ ബോക്‌സിങ്ങില്‍ ഇന്ത്യയുടെ അമിത് പംഗല്‍ സ്വര്‍ണം നേടി. 51 കിലോ വിഭാഗത്തിലാണ് അമിതിന്റെ നേട്ടം. വനിത ബോക്‌സിങ്ങില്‍…

2 years ago

ഇന്ത്യ മെഡൽ കുതിപ്പിൽ, പതിനായിരം മീറ്റർ നടത്തത്തിൽ പ്രിയങ്ക ഗോസ്വാമി വെള്ളി നേടി.

ബ​ർ​മിം​ഗ്ഹാം​. കോ​മ​ൺ​വെ​ൽ​ത്ത് ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 27 ആയി. ​ഇന്ത്യയുടെ മെഡൽ കുതിപ്പ് തുടരുകയാണ്. വനിതകളുടെ പതിനായിരം മീറ്റർ നടത്തത്തിൽ പ്രിയങ്ക ഗോസ്വാമി വെള്ളി നേടി.…

2 years ago

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം

ബര്‍മിങ്ങാം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വര്‍ണം. ഭാരോദ്വഹനത്തില്‍ തന്നെയണ് ഇന്ത്യയുടെ രണ്ടാം സ്വര്‍ണ്ണ നേട്ടവും. ഇന്ത്യക്കായി ജെറമി ലാല്‍റിന്നുംഗയാണ് രണ്ടാം സ്വര്‍ണം നേടിയത്. 67 കിലോ…

2 years ago

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് മീരാബായ് ചാനുവിന്റെ ആദ്യ സ്വർണം.

ലണ്ടന്‍. 2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്ക് ആദ്യ സ്വർണം. വനിതകളു ടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിൽ മീരാബായ് ചാനു ഗെയിം റെക്കോർ ഡോടെ ഇന്ത്യക്ക് വേണ്ടി…

2 years ago

കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാമത്തെ മെഡൽ

ബർമിങ്ങാം. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് രണ്ടാമത്തെ മെഡൽ. പുരുഷന്മാരുടെ ഭാരോദ്വഹനം 61 കിലോ വിഭാഗത്തിൽ ഗുരുരാജ പൂജാരി ഇന്ത്യയ്ക്ക് വെങ്കലം നേടി. സ്‌നാച്ചിൽ 118 കിലോയും ക്ലീൻ…

2 years ago

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍.

ബിര്‍മിങ്ഗാം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ മെഡല്‍. ഭാരോദ്വഹനം 55 കിലോ വിഭാഗത്തില്‍ മഹാരാഷ്ട്ര സ്വദേശി സാങ്കേത് മഹാദേവ് സാഗര്‍ വെള്ളി നേടി. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ്…

2 years ago

പരുക്ക്; കോമണ്‍വെല്‍ത്ത് ഗെയിംസിൽ നീരജ് ചോപ്ര മത്സരിക്കില്ല neeraj chopra

കോമണ്‍വെല്‍ത്ത് ഗെയിംസിൽ നീരജ് ചോപ്ര മത്സരിക്കില്ല. കഴിഞ്ഞ ഒളിമ്പിക്സിലെ സ്വർണ്ണമെഡൽ ജേതാവാണ് നീരജ് ചോപ്ര. ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിനിടെ പരുക്കേറ്റതാണ് നീരജ് പിന്‍മാറാനുള്ള കാരണം. നാഭിയുടെ താഴ്…

2 years ago

ഉത്തേജന മരുന്ന് ഉപയോഗിച്ച രണ്ട് ഇന്ത്യൻ അത്‌ലറ്റുകള്‍ കോമണ്‍വെല്‍ത്ത് ഗെയിംസിൽ നിന്ന് പുറത്തായി.

  ന്യൂഡല്‍ഹി/ ഉത്തേജക മരുന്ന് പരിശോധനയിൽ രണ്ട് ഇന്ത്യൻ അത്‌ലറ്റുകള്‍ കോമണ്‍വെല്‍ത്ത് ഗെയിംസിൽ നിന്ന് പുറത്തായി. കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കാനിരിക്കെയാണ്‌ ഇന്ത്യക്ക് ഈ തിരിച്ചടി. ഉത്തേജക മരുന്ന…

2 years ago