Corona

മാസ്‌ക് ധരിക്കാത്തതിന് പോലീസ് യുവാവിന്റെ കാലൊടിച്ചെന്നു പരാതി

കൊറോണ പ്രതിരോധത്തിനായി മാസ്‌ക് ധരിച്ചില്ലെന്ന് ആരോപിച്ച് കോട്ടയത്ത് പോലീസ് യുവാവിന്റെ കാലൊടിച്ചതായി പരാതി. പള്ളം മാവിളങ്ങ് സ്വദേശി അജികുമാറിനാണ് ദുരനുഭവം നേരിട്ടത്. സംഭവത്തിൽ പോലീസിന്റെ ഭാഗത്തു നിന്നും…

3 years ago

രാജ്യത്ത് കൊറോണ കുറയുന്നു: 24 മണിക്കൂറിനിടെ 37,593 പുതിയ രോഗികൾ മാത്രം

രാജ്യത്ത് കൊറോണ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,593 പേർക്ക് മാത്രമാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 3,25,12,366 ആയി. 3,22,327 പേരാണ്…

3 years ago

മാനന്തവാടി സ്‌റ്റേഷനിലെ പോലീസുകാർക്ക് വീണ്ടും കൂട്ടത്തോടെ കൊറോണ

വയനാട് മാനന്തവാടി പോലീസ്‌റ്റേഷനിൽ കഴിഞ്ഞ രണ്ട് ആഴ്ചയ്‌ക്കിടെ ഉദ്യോഗസ്ഥർക്ക് വീണ്ടും കൂട്ടത്തോടെ കൊറോണ സ്ഥിരീകരിക്കുന്നു. ഇതുവരെ 15 ഉദ്യോഗസ്ഥർക്കാണ് രോഗമുള്ളതായി കണ്ടെത്തിയത്. ഇവരിൽ നാല് പേർ എസ്‌ഐമാരാണ്.…

3 years ago

കൊറോണയ്ക്ക് പ്രതിവിധി യുപി മോഡൽ: ഉത്തർപ്രദേശിലെ 53 ജില്ലകളിൽ കോവിഡ് രോഗികളില്ല; 24 മണിക്കൂറിനിടെ 35 പുതിയ കേസുകൾ മാത്രം

കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ഇപ്പോഴും കൊറോണയുടെ രണ്ടാം തരംഗത്തോട് പൊരുതുമ്പോൾ മാതൃകയായി യുപി മോഡൽ. സംസ്ഥാനത്ത് 20,000 ത്തിൽ അധികം രോഗികൾ പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ ജനസംഖ്യ കൂടുതലുള്ള…

3 years ago

കൊറോണാനന്തര ചികിത്സ; സർക്കാർ – സ്വകാര്യ ആശുപത്രികളിലെ നിരക്ക് തീരുമാനിച്ചു ഉത്തരവിറങ്ങി

കൊറോണാനന്തര രോഗങ്ങളുള്ളവരുടെ ചികിത്സാ നിരക്ക് തീരുമാനിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. ആരോഗ്യ സെക്രട്ടറിയാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിത്. സർക്കാർ ആശുപത്രികളിൽ വാർഡിന് 750 രൂപ ഈടാക്കാം.…

3 years ago

സംസ്ഥാനത്തെ കൊറോണ വ്യാപന൦ വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് കേരളത്തിൽ

സംസ്ഥാനത്തെ കൊറോണ വ്യാപനം കുറയാത്ത സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ഇന്ന് കേരളത്തിലെത്തും. മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി വീണ ജോർജ്ജ്…

3 years ago

ചൈനയിൽ കൊറോണ അതിവേഗം പടരുന്നു; വാക്‌സിൻ എടുത്തവരിലും രോഗം സ്ഥിരീകരിക്കുന്നത് ആശങ്ക വർധിപ്പിക്കുന്നു

ഒരിടവേളയ്ക്കു ശേഷം ചൈനയിൽ കൊറോണ വ്യാപനം വീണ്ടും രൂക്ഷമാകുന്നു. കൊറോണയുടെ ഡെൽറ്റ വകഭേദമാണ് അതിവേഗം വ്യാപിക്കുന്നത് എന്നാണ് കണ്ടെത്തൽ. ചൈനയിലെ തിരക്കേറിയ നഗരങ്ങളിലൊന്നായ നാൻജിംഗിലാണ് വൈറസ് വ്യാപനം…

3 years ago

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ഡൗൺ. കർശന സുരക്ഷാ പരിശോധനകൾക്കായി കൂടുതൽ പോലീസിനെ വിന്യസിക്കും. ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇന്നും നാളെയും അവശ്യ…

3 years ago

കേരളത്തിൽ ഇന്ന് 14,424 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞെങ്കിലും മരണനിരക്ക് ഉയർന്നു തന്നെ

കേരളത്തിൽ ഇന്ന് 14,424 പേർക്ക് കോവിഡ്. തിരുവനന്തപുരം 2030, കൊല്ലം 1605, മലപ്പുറം 1597, എറണാകുളം 1596, തൃശൂർ 1359, പാലക്കാട് 1312, കോഴിക്കോട് 1008, ആലപ്പുഴ…

3 years ago

ഇന്ത്യയിൽ കൊറോണയും ചുഴലിക്കാറ്റും വന്നത് പൗരത്വ നിയമം പാസാക്കിയതിനാൽ: വിവാദ പ്രസ്താവനയുമായി എംപി എസ്ടി ഹസൻ

സമീപകാലത്തായി രാജ്യത്ത് കൊറോണയും ചുഴലിക്കാറ്റും വരാൻ കാരണം ഇസ്ലാമിക ശരീയത്തിനെ തകിടം മറിച്ചതുകൊണ്ടാണെന്ന് മൊറാദാബാദിൽ നിന്നുള്ള സമാജ്‌വാദി പാർട്ടി എംപി എസ്ടി ഹസൻ. ഇന്ത്യയിൽ ചുഴലിക്കാറ്റുകളും കൊറോണ…

3 years ago