corporation-meet

കുന്നംകുളം നഗരസഭാ യോഗത്തില്‍ കൂട്ടയടി; സംഘര്‍ഷത്തിനിടെ വനിതാ കൗണ്‍സിലര്‍ ബോധംകെട്ട് വീണു

അടിയന്തരപ്രമേയവുമായി ബന്ധപ്പെട്ട് തൃശൂര്‍ കുന്നംകുളം നഗരാസഭാ യോഗത്തില്‍ സിപിഐഎം-ബിജെപി കൗണ്‍സിലര്‍മാര്‍ തമ്മില്‍ കൂട്ടത്തല്ല്. സംഘര്‍ഷത്തിനിടെ നഗരസഭാ അധ്യക്ഷയെ ബിജെപി കൗണ്‍സിലര്‍മാര്‍ തടഞ്ഞതിനെ തുടര്‍ന്ന് സംഘര്‍ഷം ഉടലെടുത്തു. അടിയന്തര…

3 years ago