Covid 19

കൊവിഡ് വ്യാപനം: വാക്സീനേഷനും പരിശോധനകളും കൂട്ടാൻ നി‍ർദേശം; കേരളത്തിന് കേന്ദ്രത്തിന്റെ കത്ത്

ദില്ലി: കൊവിഡ് വ്യാപനത്തിൽ കേരളമുൾപ്പടെ 7 സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രം.സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ പത്ത് ശതമാനത്തിന് മുകളിലാണ് പോസിറ്റിവിറ്റി നിരക്ക് എന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പതിമൂന്ന് ജില്ലകളിൽ പരിശോധന…

2 years ago

കോവിഡ് കൂടുന്നു; ആറ് മാസത്തേക്ക് മാസ്‌ക് നിര്‍ബന്ധമാക്കി

തിരുവനന്തപുരം. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. കോവിഡ് നേരിയ തോതില്‍ കൂടുന്ന സാഹചര്യത്തില്‍ ആറ് മാസത്തേക്കാണ് മാസ്‌ക്,…

2 years ago

സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 15 കൊവിഡ് മരണം, 1639 പേർക്ക് രോഗ ബാധ Covid.

തിരുവനന്തപുരം. സംസ്ഥാനത്ത് വെള്ളിയാഴ്ച 1639 പേർക്ക് കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15 മരണം ആണ് കൊവിഡ് മൂലമെന്ന്റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച ഏറ്റവും…

2 years ago

മഹാമാരി തീരുന്നില്ല, 110 രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നു.

  ജെനീവ/ കോവിഡ് മഹാമാരി അവസാനിച്ചിട്ടില്ലെന്ന് ലോകാരോ​ഗ്യ സംഘടനയുടെ മുന്നറിയിപ്പ്. 110 രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നത് തുടരുകയാണ്. കോവിഡ് കേസുകൾ വീണ്ടും ഉയരുന്ന സാഹചര്യത്തിൽ ജാ​ഗ്രത…

2 years ago

കോവിഡ് വാക്സീൻ; കാലാവധി പിന്നിട്ട് 100 കോടി ഡോസ് പാഴാകും

3 മാസത്തിനകം 100 കോടിയോളം ഡോസ് വാക്സീൻ കാലാവധി പിന്നിട്ടു പാഴാകുമെന്നാണു ലഭിക്കുന്ന വിവരം. കോവിഡ് വാക്സീന്റെ മൂന്നാം ഡോസ് വിതരണം മന്ദഗതിയിലായതു മൂലമാണ് വാക്സീൻ പാഴാകുമോയെന്ന്…

2 years ago

രാജ്യത്ത് കോവിഡ് കേസുകൾ ലക്ഷത്തിലേക്ക് കുതിക്കുന്നു.

ന്യൂഡൽഹി/ രാജ്യത്ത് കോവിഡ് കേസുകൾ ലക്ഷത്തിലേക്ക് അടുക്കുന്നു. ഏറ്റവും ഓടിൽ ഉള്ള കണക്കുകൾ പ്രകാരം നിലവില്‍ 94,420 പേരാണ് കോവിഡ്​ ബാധിതരായി ചികിത്സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം…

2 years ago

സംസ്ഥാനത്ത് കോവിഡ് കുതിക്കുന്നു, വീണ്ടും 4000 കടന്നു

  തിരുവനന്തപുരം/ സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ടു ദിവസത്തിന് ശേഷം വീണ്ടും 4000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4098 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.…

2 years ago

കോവിഡ് രോഗികള്‍ മൂവായിരത്തിന് മുകളില്‍

സംസ്ഥാനത്ത് കോവിഡ് രോഗികള്‍ മൂവായിരത്തിന് മുകളില്‍ ആയി. 3981 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധിച്ചത്. കഴിഞ്ഞ മണിക്കൂറുകളില്‍ ഏഴ് പേര്‍ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി സംസ്ഥാന…

2 years ago

രാജ്യത്ത് കൊവിഡ് കേസുകൾ വീണ്ടും കൂടി

രാജ്യത്ത് ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 12,249 പേർക്കാണ്. കഴിഞ്ഞ ദിവസത്തെ കണക്കിനേക്കാൾ രണ്ടായിരത്തിലധികം കേസുകൾ ഇന്ന് റിപ്പോർട്ട് ചെയ്തു. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് മരിച്ചത്…

2 years ago

രാജ്യത്ത് ആശങ്ക ഉയർത്തി വീണ്ടും കൊവിഡ് കേസുകൾ ഉയരുന്നു

രാജ്യത്ത് ആശങ്ക ഉയർത്തി കൊവിഡ് കേസുകൾ വീണ്ടും 12000 കടന്നു. 24 മണിക്കൂറിനിടെ 12, 249 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 13 പേർ മരിച്ചു. പ്രതിദിന ടിപിആർ…

2 years ago