covid case

നാലുപേർക്ക് കൂടി കൊവിഡ് ജെ എൻ വൺ, സംസ്ഥാനത്ത്ജാഗ്രത നിദേശം

തിരുവനന്തപുരം : കൊവിഡ് ഉപവകഭേദമായ ജെഎൻ വൺ സംസ്ഥാനത്ത് നാലുപേർക്ക് കൂടി സ്ഥിരീകരിച്ചു. സാമ്പിൾ പരിശോധനയിലാണ് കോഴിക്കോട്ട് നാലുപേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. അതിവേഗം പടരുന്ന ഒമിക്രോൺ വകഭേദമാണിത്.…

5 months ago

രാജ്യത്ത് കോവിഡ് വര്‍ധിക്കുന്നു, മാസ്‌ക് നിര്‍ബന്ധമാക്കി സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി. കോവിഡ് വര്‍ധിക്കുന്ന സാഹചര്യത്തില്‍ വീണ്ടും പ്രതിരോധ നടപടികളുമായി സംസ്ഥാനങ്ങള്‍. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരളം ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങള്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കുന്നു. ഏത് സാഹചര്യവും…

1 year ago

കോവിഡ് കേസുകൾ വർധിക്കുന്നു; പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരും

ന്യൂഡൽഹി. കോവിഡ് കേസുകൾ രാജ്യത്ത് വർധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഉന്നത തലയോഗം ചേരുന്നു. ബുധനാഴ്ച വൈകുന്നേരമാണ് യോഗം. കഴിഞ്ഞ ദിവസം 1134 പുതിയ കോവിഡ്…

1 year ago

കോവിഡിന് പുതിയ വകഭേദം; പ്രതിദിന കേസുകള്‍ 800 കടന്നു

ന്യൂഡല്‍ഹി. രാജ്യത്ത് ഒരു ഇടവേളയ്ക്ക് ശേഷം കോവിഡ് കേസുകള്‍ കൂടുന്നു. 126 ദിവസത്തിന് ശേഷമാണ് വീണ്ടും ഈ വര്‍ധന. പ്രതിദിന കേസുകള്‍ 800 കടന്നു. രോഗം ബാധിച്ചവരില്‍…

1 year ago

ആറ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കുന്നു

ന്യൂഡല്‍ഹി. ചൈന അടക്കം കോവിഡ് വ്യാപകമായ ആറ് രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇന്ത്യ ആര്‍ടിപിസിആര്‍ നിര്‍ബന്ധമാക്കുന്നു. ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, ഹോങ്കോങ്, തായ്ലന്‍ഡ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍…

1 year ago

കോവിഡ് പ്രതിരോധത്തിന് വിശ്വസനീയമായ വിവരങ്ങൾ പങ്കുവയ്ക്കണം കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി. രാജ്യത്ത് കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനിടെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ അംഗങ്ങളുമായി വിര്‍ച്വല്‍ കൂടിക്കാഴ്ച നടത്തി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. കോവിഡ് 19 സംബന്ധിച്ചുള്ള ആധികാരികവും…

1 year ago

കോവിഡ് കാലത്തെ അക്രമ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുന്നു

തിരുവനന്തപുരം. കോവിഡ് കാലത്ത് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കാന്‍ ധാരണ. അക്രമ സ്വഭാവമില്ലാത്ത കേസുകളാണ് പിന്‍വലിക്കുക. മുഖ്യമന്ത്രി പണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കോവിഡ്…

2 years ago

കോവിഡ് കൂടുന്നു; ആറ് മാസത്തേക്ക് മാസ്‌ക് നിര്‍ബന്ധമാക്കി

തിരുവനന്തപുരം. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി സംസ്ഥാന സര്‍ക്കാര്‍. കോവിഡ് നേരിയ തോതില്‍ കൂടുന്ന സാഹചര്യത്തില്‍ ആറ് മാസത്തേക്കാണ് മാസ്‌ക്,…

2 years ago

കോവിഡ് കേസുകള്‍ ഉയരുന്നു ; 7 പേര്‍ മരിച്ചതായി ആരോഗ്യവകുപ്പ്

കോവിഡ് കേസുകള്‍ ഉയരുന്നു. ഇന്ന് 4,805 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 7 പേര്‍ മരിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. ഇന്നലെയും നാലായിരത്തിലധികമായിരുന്നു കോവിഡ് രോഗികളുടെ എണ്ണം. രാജ്യത്ത്…

2 years ago

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്തെ കൊവിഡ് വർധനവിൽ കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാങ്ങൾക്കാണ് കേന്ദ്രം കത്തയച്ചത്. മാസ്ക് ഉൾപ്പടെയുള്ള പ്രതിരോധ…

2 years ago