covid vaccination

പ്രതിദിന വാക്സിനേഷന്‍ രണ്ടര ലക്ഷമായി ഉയര്‍ത്തും; മൂന്നാംതരംഗം നേരിടാന്‍ ആക്ഷന്‍ പ്ലാന്‍

തിരുവനന്തപുരം ; കൊവിഡ് മൂന്നാം തരംഗം മുന്നില്‍ക്കണ്ട് പരമാവധി ജനങ്ങള്‍ക്ക് വാക്‌സീന്‍ നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. പ്രതിദിനം രണ്ട് മുതല്‍ രണ്ടര ലക്ഷം…

3 years ago

സൗജന്യ വാക്‌സിൻ നൽകണം; ജാർഖണ്ഡ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു

സംസ്ഥാനത്തെ 18 മുതൽ 45 വയസ് വരെ പ്രായമുള്ളവർക്ക് സൗജന്യ കൊവിഡ് വാക്‌സിൻ നൽകണമെന്ന് ആവശ്യപ്പെട്ട് ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറെ പ്രധാനമന്ത്രിക്ക് കത്തയച്ചു. 45 വയസ്…

3 years ago

സത്യപ്രതിജ്ഞാ വേദിയില്‍ കൊവിഡ് വാക്‌സിനേഷന്‍ തുടങ്ങി; ഇന്ന് 150 പേര്‍ക്ക് വാക്‌സിന്‍ നല്‍കും

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ വേദിയായ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ കൊവിഡ് വാക്‌സിനേഷന്‍ തുടങ്ങി. 150 പേര്‍ക്കാണ് ഇന്ന് വാക്‌സിനേഷന്‍ നല്‍കുക. 18- 44 വയസ്സ് വരെയുള്ള…

3 years ago

ധൈര്യമായി വാക്‌സനെടുത്തോളൂ, വാക്‌സിനേഷന് ശേഷം കോവിഡ് ബാധിച്ചവരിൽ ആശുപത്രിവാസം വേണ്ടി വന്നത് 0.06 % പേര്‍ക്ക് മാത്രമെന്ന് പഠനം

കോവിഡ് വാക്‌സിനേഷന്‍ വളരെ ഫലപ്രദമെന്ന് പുതിയ പഠനം. വാക്‌സിനേഷന്‍ നടത്തിയ 97.38 ശതമാനം പേരും രോഗബാധയില്‍നിന്ന് സംരക്ഷിക്കപ്പെടുന്നെന്നാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. കോവിഡ് വാക്സിന്‍ സ്വീകരിച്ച ശേഷം…

3 years ago

18-45 പ്രായക്കാര്‍ക്ക്‌ തിങ്കളാഴ്ച മുതല്‍ വാക്‌സിന്‍; രജിസ്‌ട്രേഷന്‍ ശനിയാഴ്ച തുടങ്ങും

സംസ്ഥാനത്ത് 18-45 വയസ്സുകാരില്‍ കോവിഡ് വാക്‌സിന്‍ നല്‍കാന്‍ മുന്‍ഗണനാടിസ്ഥാനത്തില്‍ ശനിയാഴ്ച മുതല്‍ രജിസ്‌ട്രേഷന്‍ തുടങ്ങും. തിങ്കള്‍ മുതല്‍ വാക്‌സിന്‍ നല്‍കും. എല്ലാവര്‍ക്കും നല്‍കുന്നതിന് അര്‍ഹമായ വാക്‌സിന്‍ ഇപ്പോള്‍…

3 years ago

എറണാകുളം ജില്ലയില്‍ വാക്‌സിന്‍ ക്ഷാമം: വാക്‌സിനില്ലാത്തതിൽ പ്രതിഷേധിച്ച് ജനങ്ങൾ

കൊറോണ വാക്‌സിന്റെ ക്ഷാമം മൂലം എറണാകുളം ജില്ലയില്‍ മതിയായ വാക്‌സിന്‍ വിതരണം ഇന്നും നടന്നില്ല. എറണാകുളത്ത്‌ 62 ഇടങ്ങളില്‍ മാത്രമാണ് വാക്‌സിന്‍ വിതരണം ഉണ്ടായിരുന്നത്. പുലര്‍ച്ചെ മൂന്നുമണിക്ക്…

3 years ago

സൗജന്യ വാക്സീനേഷൻ തുടരുമെന്ന് പ്രധാനമന്ത്രി മോദി

ദില്ലി: രാജ്യത്ത് നിലവിലെ സൗജന്യ വാക്‌സീനേഷന്‍ പദ്ധതി തുടരുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വാക്‌സീനെക്കുറിച്ചുള്ള കള്ളപ്രചാരണത്തില്‍ വീഴരുതെന്ന് അദ്ദേഹം ജനത്തോട് അഭ്യര്‍ത്ഥിച്ചു. 45 വയസ്സിനു മുകളിലുള്ളവരുടെ വാക്‌സിനേഷന് സംസ്ഥാനങ്ങള്‍ക്ക്…

3 years ago

മെയ് ഒന്ന് മുതല്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും കൊവിഡ് വാക്‌സിനേഷന്‍

ന്യൂഡല്‍ഹി: രാജ്യത്ത് മെയ് ഒന്ന് മുതല്‍ മൂന്നാംഘട്ട കൊവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നു. 18 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും മൂന്നാംഘട്ടത്തില്‍ വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി…

3 years ago

24 മ​ണി​ക്കൂ​റി​നി​ടെ 18,327 പേ​ര്‍​ക്ക് രോ​ഗം, രാ​ജ്യ​ത്ത് കോ​വി​ഡ് കൂ​ടു​ന്നു

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് വീ​ണ്ടും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ക്കു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 18,327 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 1,11,92,088…

3 years ago