covid vaccination

കോവിഡ് വാക്‌സിന്‍ എടുത്ത സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നിട്ടില്ല, ആരോപണം അടിസ്ഥാന രഹിതം, വിശദീകരണവുമായി കേന്ദ്രം

ന്യൂഡല്‍ഹി . കോവിന്‍ പോര്‍ട്ടലില്‍ നിന്ന് വ്യക്തിഗത വിവരങ്ങള്‍ ചോര്‍ന്നിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഇത്തരം ആരോപണത്തിന് യാതൊരു അടിസ്ഥാനവുമില്ല. സംഭവത്തിൽ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള സൈബര്‍…

11 months ago

വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട; കേന്ദ്രത്തോട് സുപ്രീംകോടതി

ഡൽഹി സർക്കാരുകള്‍ നിര്‍ബന്ധപൂർവം വാക്സീനെടുക്കണമെന്ന് ഉത്തരവിടുന്നത് വ്യക്തിനിയമത്തിന് എതിരാണെന്ന കൃത്യമായ നിലപാട് മുന്നോട്ട് വക്കുകയാണ് സുപ്രീംകോടതി. ആരെയും നിര്‍ബന്ധിച്ച് വാക്സീൻ എടുപ്പിക്കരുതെന്ന് കോടതി ഇന്ന് പറഞ്ഞു. ഭരണഘടനയിലെ…

2 years ago

ആദ്യ ദിന൦ 30,895 പേർക്ക് കരുതൽ ഡോസ് കൊവിഡ് വാക്‌സിനേഷന്‍ നൽകി; 35 ശതമാനം കുട്ടികൾക്കും വാക്‌സിനേഷന്‍ കഴിഞ്ഞു

സംസ്ഥാനത്ത് കരുതല്‍ ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണത്തിന്റെ ആദ്യ ദിനത്തിൽ 30,895 പേര്‍ക്ക് വാക്സിൻ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 19,549 ആരോഗ്യ പ്രവര്‍ത്തകര്‍,…

2 years ago

സംസ്ഥാനത്ത് കരുതൽ ഡോസ് കൊവിഡ് വാക്സീൻ നാളെ മുതൽ

കൊവിഡ് വ്യപനം ശക്തമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ കരുതല്‍ ഡോസ് കൊവിഡ് വാക്‌സിനേഷന്‍ ജനുവരി 10 നു ആരംഭിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 60 വയസ്…

2 years ago

കൗമാരക്കാരുടെ വാക്‌സിനേഷന്‍ നാളെ ആരംഭിക്കും; സംസ്ഥാനത്ത് വാക്‌സിനേഷന്‍ സ്വീകരിക്കാനുള്ളത് 15 ലക്ഷത്തോളം കൗമാരക്കാര്‍

സംസ്ഥാനത്ത് കൗമാരക്കാരുടെ കൊവിഡ് വാക്‌സിനേഷന്‍ നാളെ ആരംഭിക്കും. 15 മുതല്‍ 18 വയസ് വരെ പ്രായമുള്ള 15 ലക്ഷത്തോളം വരുന്ന കൗമാരക്കാര്‍ സംസ്ഥാനത്തുണ്ട്. കുട്ടികളുടെ വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍…

2 years ago

കുട്ടികളുടെ കൊവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍; സംസ്ഥാനത്ത് വാക്സിനേഷൻ സ്വീകരിക്കാനുള്ളത് 15 ലക്ഷത്തോളം കൗമാരക്കാര്‍

സംസ്ഥാനത്ത് കൗമാരക്കാരുടെ കൊവിഡ് വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍ തുടങ്ങും. 15നും 18നും ഇടയിലുള്ള15 ലക്ഷത്തോളം കൗമാരക്കാരാണ് വാക്സിനേഷൻ സ്വീകരിക്കാനുള്ളത്. ഓണ്‍ലൈനായും സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയും വാക്‌സിന്‍…

2 years ago

വാക്സിനേഷനിൽ ചരിത്രം കുറിച്ച് ഇന്ത്യ; നൂറു കോടി പിന്നിട്ടു

വാക്സിനേഷനിൽ ചരിത്രം കുറിച്ച് ഇന്ത്യ. 279 ദിവസം കൊണ്ട് രാജ്യത്ത് വാക്സിനേഷൻ 100 കോടി കടന്നു. ചരിത്രനേട്ടം നേടിയതിനാൽ ആരോഗ്യപ്രവർത്തകരെ അഭിനന്ദിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആർ…

3 years ago

കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ അടുത്ത മാസം മുതല്‍; കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ അടുത്ത മാസം മുതല്‍ വിതരണം ചെയ്യുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ബിജെപിയുടെ പാര്‍ലമെന്ററി യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.…

3 years ago

വാക്സിനേഷന്‍ പ്രതിസന്ധി: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ വാക്സിന്‍ വിതരണമുണ്ടാകില്ല; നാളെ പൂർണമായും മുടങ്ങിയേക്കും

സംസ്ഥാനത്ത് കൊവിഡ് വാക്സിനേഷൻ പ്രതിസന്ധി രൂക്ഷമാകുന്നു. വാക്സിൻ ക്ഷാമം മൂലം ഇന്ന് തിരുവനന്തപുരം, കൊല്ലം, കണ്ണൂർ ജില്ലകളിൽ വാക്സിനേഷൻ ഉണ്ടാകില്ല. ഇന്നും വാക്സിൻ എത്തിയില്ലെങ്കിൽ നാളെ പൂർണമായും…

3 years ago

സംസ്ഥാനത്ത് ഇന്ന് റെക്കോഡ് വാക്‌സിനേഷന്‍; 4.5 ലക്ഷം പേര്‍ക്ക് നല്‍കി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഏറ്റവുമധികം പേര്‍ക്ക് വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇന്ന് ഇതുവരെ 4,53,339 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. സംസ്ഥാനത്ത് ആദ്യമായാണ്…

3 years ago