crime news

യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം കൈ​ക്ക​ലാ​ക്കാ​ൻ ശ്ര​മം, നാലുപേർ അറസ്റ്റിൽ

തി​രൂ​ർ: തിരൂരിൽ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം കൈ​ക്ക​ലാ​ക്കാ​ൻ ശ്ര​മം.. നാ​ലു​പേ​ർ അറസ്റ്റിൽ. പ​യ്യ​ന​ങ്ങാ​ടി സ്വ​ദേ​ശി​ക​ളാ​യ മേ​ട​മ്മ​ൽ മു​ഹ​മ്മ​ദ് ഇ​സാ​ക്ക് (26), വെ​ള്ള​ച്ചാ​ൽ മു​ഹ​മ്മ​ദ് അ​ൻ​വ​ർ(24), കേ​ട​ത്തി​ൽ…

2 months ago

കേരളത്തില്‍ ചാവേര്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടു, പ്രതി റിയാസ് അബൂബക്കര്‍ക്ക് 10 വര്‍ഷം കഠിന തടവ്

കൊച്ചി: ഐഎസിനെ മാതൃകയാക്കി  കേരളത്തില്‍ ചാവേര്‍ സ്‌ഫോടനം നടത്താന്‍ ശ്രമിച്ച കേസില്‍ പ്രതി റിയാസ് അബൂബക്കര്‍ക്ക് 10 വര്‍ഷം കഠിന തടവ്. കൊച്ചി എന്‍ഐഎ കോടതിയാണ് ശിക്ഷ…

3 months ago

സൈബർ കുറ്റവാളികൾക്കെതിരെ സംസ്ഥാന വ്യാപകമായി പരിശോധന, പാക്കിസ്ഥാൻ ബന്ധമുള്ള 52 പേർ അറസ്റ്റിൽ

റാഞ്ചി.ഇന്ത്യയിലെ തന്നെ സൈബർ തട്ടിപ്പുകളുടെ തലസ്ഥാനമായി വികസിച്ച ജാർഖണ്ഡിന്റെ അതിർത്തിയിലുള്ള ഗിരിദിഹ്, ഹസാരിബാഗ്, ജംതാര എന്നിവിടങ്ങളിൽ സൈബർ ക്രിമിനലുകൾക്കെതിരെ വ്യാപക പരിശോധന. 52 പേരെ അറസ്റ്റ് ചെയ്തു.…

5 months ago

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ പ്രതിയ്ക്ക് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​തടവും ര​ണ്ടു​ല​ക്ഷം രൂ​പ പി​ഴ​യും

കൊ​ല്ലം. ഉറങ്ങിക്കിടന്ന ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന് ക​ഠി​ന​തടവും ര​ണ്ടു​ല​ക്ഷം രൂ​പ പി​ഴ​യും കോടതി ശിക്ഷ വിധിച്ചു. ച​ക്കു​വ​ര​യ്ക്ക​ൽ ത​ല​ച്ചി​റ ച​രു​വി​ള​വീ​ട്ടി​ൽ ഷാ​ന​വാ​സി (49)നാണ് കൊ​ല്ലം നാ​ലാം അ​ഡീ​ഷ​ന​ൽ…

5 months ago

ശർക്കര യൂണിറ്റിന്റെ മറവിൽ അനധികൃത ക്ലിനിക്, മൂന്നു വർഷത്തിനിടെ 900 ഗർഭഛിദ്രങ്ങൾ, ഡോക്ടറും ലാബ് ടെക്നീഷ്യന്മാരും അറസ്റ്റിൽ

ബെംഗളൂരു: ശർക്കര യൂണിറ്റിന്റെ മറവിൽ അനധികൃത ക്ലിനിക്ക് നടത്തി ​ഗർഭഛിദ്രങ്ങൾ നടത്തിയ ഡോക്ടറും ലാബ് ടെക്നീഷ്യന്മാരും അറസ്റ്റിൽ. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ നടത്തിയത് 900 ഓളം അനധികൃത…

6 months ago

ഒരു വയസ്സുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, അമ്മയും ആൺസുഹ‍ൃത്തും അറസ്റ്റിൽ

തിരുവനന്തപുരം: ഒരു വയസ്സുള്ള കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മയും ആൺസുഹൃത്തും അറസ്റ്റിൽ. നിദ്രവിള സ്വദേശികളായ സീനു പ്രബീഷ ദമ്പതികളുടെ മകന്‍ അരിസ്റ്റോ ബ്യൂലനാണ് കൊല്ലപ്പെട്ടത്.…

6 months ago

രാജ്ഭവനിലേക്ക് പെട്രോള്‍ ബോംബേറ്, പ്രതി പിടിയിൽ

ചെന്നൈ. തമിഴ്‌നാട് രാജ്ഭവന്റെ മുന്‍വശത്തെ പ്രധാന ഗേറ്റിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ സംഭവത്തില്‍ പ്രതി അറസ്റ്റിൽ. കറുക്ക വിനോദ് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നീറ്റ്…

7 months ago

പത്ത് ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച ബസ് സ്റ്റോപ്പ് മോഷണം പോയി

ബെംഗളൂരു. നഗരത്തിൽ 10 ലക്ഷം രൂപ ചെലവിൽ കഴിഞ്ഞ ആഴ്ച നിർമ്മാണം പൂർത്തിയാക്കിയ ബസ് സ്റ്റോപ്പ് മോഷണം പോയി. ബസ് ഷെൽട്ടറാണ് മോഷണം പോയത്. കണ്ണിങ്ഹാം റോഡിൽ…

7 months ago

കാസര്‍കോട് ഹോം നേഴ്സിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസ്, ഒന്നാം പ്രതിക്ക് ജീവപര്യന്തവും രണ്ടാം പ്രതിക്ക് അഞ്ച് വർഷവും തടവുശിക്ഷ

കാസർകോഡ്: ചെറുവത്തൂരില്‍ ഹോം നേഴ്സിനെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസില്‍ ഒന്നാം പ്രതി കണിച്ചിറ സ്വദേശി സതീശന് ജീവപര്യന്തവും രണ്ടാം പ്രതി മാഹി സ്വദേശി ബെന്നിക്ക് അഞ്ച് വർഷം…

8 months ago

പ്രായപൂർത്തിയാകാത്ത മകളെ വിൽപ്പനയ്‌ക്കെന്ന് പറഞ്ഞ് ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടു, പിതാവിനെതിരെ കേസെടുത്ത് പോലീസ്

തൊടുപുഴ. ആദ്യ ഭാര്യയിലുള്ള പ്രായപൂർത്തിയാകാത്ത മകളെ വിൽപ്പനയ്‌ക്കെന്ന് പറഞ്ഞ് ഫെയ്‌സ്ബുക്കിൽ പോസ്റ്റിട്ടു. പിതാവിനെതിരെ കേസെടുത്ത് പോലീസ്. ഇടുക്കി ഇടവെട്ടി സ്വദേശിയാണ് ഇയാളുടെ ആദ്യ ഭാര്യയിലുള്ള മകളെ വിൽപ്പനയ്‌ക്കെന്ന്…

8 months ago