criminals in kerala police

വന്ദേഭാരത് എക്‌സ്പ്രസിന്റെ ശുചിമുറിയിൽ യാത്രക്കാരൻ കുടുങ്ങി, യാത്രക്കാരൻ വാതിൽ തുറക്കാൻ തയ്യാറാകുന്നില്ല

കാസര്‍കോട്. വന്ദേഭാരത് എക്‌സ്പ്രസിന്റെ ശുചിമുറിയില്‍ കയറിയ ശേഷം വാതില്‍ തുറക്കാതെ യാത്രക്കാരന്‍. കാസര്‍കോട്- തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസിലാണ് സംഭവം. കാസര്‍കോട് നിന്നാണ് ഇയാള്‍ വന്ദേഭാരതിന്റെ ശുചിമുറിയില്‍ കയറിയത്.…

1 year ago

അയൽവാസി വളർത്തുനായയെ വെട്ടിയതിനെതിരെ കേസ് നൽകി, പരാതിക്കാരനും കുടുംബത്തിനും നേരെ അന്വേഷിക്കാനെത്തിയ എഎസ്ഐയുടെ പരാക്രമം, മർദിച്ചെന്ന് പരാതി

കട്ടപ്പന: അയൽവാസി വളർത്തുനായയെ വെട്ടിയതിനെതിരെ പരാതി നൽകിയ ദളിത് വിഭാഗത്തിൽപ്പെട്ട യുവാവിനെ കട്ടപ്പന പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ മർദിച്ചതായി പരാതി. സംഭവത്തിൽ നാങ്കുതൊട്ടി സ്വദേശിയായ പുന്നപ്പാടിയിൽ അജേഷ്…

1 year ago

വീട്ടമ്മയെ നിരന്തരമായി വിളിക്കുകയും മോശമായി പെരുമാറുകയും ചെയ്ത എസ്ഐക്ക് സസ്പെൻഷൻ

തിരുവനന്തപുരം. പ്രായപൂർത്തിയാകാത്ത മകനെ കേസിൽനിന്നു രക്ഷപ്പെടുത്താമെന്ന പേരിൽ വീട്ടമ്മയെ നിരന്തരമായി വിളിക്കുകയും മോശമായി പെരുമാറുകയും ചെയ്ത എസ്ഐക്ക് സസ്പെൻഷൻ. കന്റോൺമെന്റ് എസ്ഐ എൻ അശോക് കുമാറിനെയാണ് സിറ്റി…

1 year ago

ഗുണ്ട മാഫിയ ബന്ധം; 23 പോലീസുകാർക്കെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം. ഗുണ്ട മാഫിയ ബന്ധത്തിന്റെ പേരിൽ 23 പോലീസുകാർക്കെതിരെ വിജിലൻസ് അന്വേഷണം. പത്ത് പോലീസുകാർക്കെതിരെ പ്രാഥമിക അന്വേഷണം ആരംഭിച്ചു. മറ്റ് ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്ന…

1 year ago

ഗുണ്ടകളും മാഫിയകളുമായി സൗഹൃദം; സിവിൽ പോലീസ് ഓഫീസർക്കെതിരെ ഇന്റലിജൻസ് വിഭാഗം റിപ്പോർട്ട് നൽകി

തിരുവനന്തപുരം. ഗുണ്ടകളും മാഫിയകളുമായി സൗഹൃദം സ്ഥാപിച്ച് ഇൻസ്‌പെക്ടർമാരെപ്പോലും അപ്രസക്തരാക്കി സ്റ്റേഷനുകൾ ഭരിച്ചിരുന്ന തിരുവനന്തപുരം റൂറലിലെ സിവിൽ പോലീസ് ഓഫീസർക്കെതിരെ ഇന്റലിജൻസ് വിഭാഗം സർക്കാരിന് റിപ്പോർട്ട് നൽകി. മംഗലപുരം,…

1 year ago

ഗുണ്ടകളുമായുള്ള ബന്ധം ; അന്വേഷണം എസ്.പി മുതല്‍ മുകളിലോട്ടുള്ളവരെ ഒഴിവാക്കി, ഉന്നതരെ തൊടേണ്ടെന്ന് നിർദ്ദേശം

തിരുവനന്തപുരം : ഗുണ്ടകളും പോലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധത്തിൽ വകുപ്പ് തലത്തിൽ അന്വേഷണം നടന്നുവരികയാണ്. എന്നാൽ ഈ അന്വേഷണത്തിലും അട്ടിമറി നടക്കുന്നതായാണ് പുറത്തുവരുന്ന വിവരം. ഐ.പി.എസുകാരടക്കം ഉന്നതരെ തൊടാതെയാണ്…

1 year ago

സിവിൽ പോലീസ് ഓഫീസർ മുതൽ ഡിവൈഎസ്പിക്ക് വരെ ഗുണ്ടകളുമായി അടുത്ത സൗഹൃദം ; ബ്ലാക്ക് ലിസ്റ്റിൽ നൂറിലധികം പോലീസുകാർ

തിരുവനന്തപുരം: തലസ്ഥാനത്ത് കുപ്രസിദ്ധ ഗുണ്ടകളുമായി അടുത്ത സൗഹൃദമുള്ള നൂറ്റിപ്പത്തിലധികം പോലീസ് ഓഫീസർമാർ. സിറ്റി- റൂറൽ പോലിസിൽ നിന്നുള്ള സിവിൽ പോലീസ് ഓഫീസർ മുതൽ ഡിവൈഎസ്പി വരെ ബ്ലാക്ക്…

1 year ago

എസ്ഐയുടെ മുറിയിൽ എത്തിയ പോലീസ് ഉദ്യോഗസ്ഥയെ അധിക്ഷേപിച്ചെന്ന് ആരോപണം

കൊച്ചി. എറണാകുളം പനങ്ങാട് പോലീസ് സറ്റേഷനിൽ മുറിയിൽ സംസാരിക്കാനെത്തിയെ പോലീസ് ഉദ്യോഗസ്ഥയെ എസ്ഐ അധിക്ഷേപിച്ചെന്ന് ആരോപണം. അമിത ജോലിഭാരം ഏൽപിച്ചതു ചോദിക്കാനെത്തിയപ്പോൾ അധിക്ഷേപിച്ചു സംസാരിച്ചതിനെ തുടർന്ന് പോലീസുകാരി…

1 year ago

പൊലീസിലെ കൊടും ക്രിമിനൽ ഇൻസ്പെക്ടർ പി ആർ സുനുവിനെ പിരിച്ച് വിടാനുള്ള നടപടികൾ തുടങ്ങി

തിരുവനന്തപുരം. കൂട്ടബലാത്സംഗം അടക്കം ക്രിമിനൽ കേസുകളിൽ പ്രതിയായ പൊലീസ് ഇൻസ്പെക്ടർ പി ആർ സുനുവിനെ സർവീസിൽ നിന്നും പിരിച്ച് വിടാനുള്ള നടപടിക്രമങ്ങൾ തുടങ്ങി. 15 പ്രാവശ്യം വകുപ്പുതല…

2 years ago

ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട 59 പോലീസ് ഉദ്യോഗസ്ഥരെ പിരിച്ചുവിടും

തിരുവനന്തപുരം. ഗുരുതര കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ട 59 പോലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്നു പിരിച്ചുവിടാന്‍ തീരുമാനം. ജീവപര്യന്തമോ 10 വര്‍ഷം വരെയോ തടവ് ലഭിക്കാവുന്ന കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരാണ് പിരിച്ചുവിടുന്നവരുടെ പട്ടികയിലുള്ളത്.…

2 years ago