delhi visit

വിശാല ലക്ഷ്യവുമായി മമത ഡൽഹിയിൽ; സോണിയാ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തു൦

ബി ജെ പിക്കെതിരെയുള്ള ബദൽ നീക്കങ്ങൾ ശക്തിപ്പെടുത്താനും ദേശിയ രാഷ്ട്രീയത്തിൽ ചുവട് ഉറപ്പിയ്ക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി മമതാ ബാനർജിയുടെ ഡൽഹി സന്ദർശനം ഇന്ന് ആരംഭിക്കും. 2024 ലെ…

3 years ago