dengue fever

ഡെങ്കിപ്പനി കേസുകളില്‍ ഉയരുന്നു, സ്വയം ചികിത്സ പാടില്ല, ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനിയ്‌ക്കെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേസുകള്‍ വര്‍ധിക്കുന്നതിലല്ല മരണം ഒഴിവാക്കാനാണ് പരിശ്രമിക്കുന്നത്. എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍…

11 months ago

ഡെങ്കിപ്പനി; പൊറുതിമുട്ടി ദ്വീപ് നിവാസികൾ

കൊല്ലം: ഡെങ്കിപ്പനി പടർന്നുപിടിച്ചതിനെ തുടർന്ന് പൊറുതിമുട്ടിയിരിക്കുകയാണ് അഷ്ടമുടിക്കായലിലെ മൂന്ന് ദ്വീപ് നിവാസികൾ.സെയ്ന്റ് തോമസ്, സെയ്ന്റ് ജോര്‍ജ്, ഫാത്തിമ ദ്വീപുകളിലും ഇവിടേക്കുള്ള കവാടമായ മുക്കാട്ടും പരിസരത്തുമെല്ലാമാണ് ഡെങ്കി പടരുന്നത്.…

2 years ago

അപകടകാരിയായ സെറൊ ടൈപ്പ് -2 ഡെങ്കി വൈറസ്; കേരളം അടക്കം 11 സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ്

അടുത്ത വെല്ലുവിളിയായി സെറോ ടൈപ് - 2 ഡെങ്കി വൈറസും. അത്യന്തം മാരകമായ പകര്‍ചവ്യാധിയായ ഈ വൈറസിനെതിരെ കേരളം ഉള്‍പെടെ 11 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍കാര്‍ മുന്നറിയിപ്പ് നല്‍കുന്നു. വിവിധ…

3 years ago

യു.പിയില്‍ ഡെങ്കി വ്യാപിക്കുന്നു; മരണം 100 ആയി

ന്യൂ​ഡ​ല്‍​ഹി: യുപിയില്‍ ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച്‌​ മരിച്ചവരുടെ എണ്ണം 100 ആയി ഉയര്‍ന്നു . ഫി​റോ​സാ​ബാ​ദിലും സമീപ​ ജി​ല്ല​കളിലുമാ​ണ്​ ഡെ​ങ്കി​പ്പ​നി വേഗത്തില്‍ പ​ടരുന്നത് .ഇ​വി​ടെ നി​ന്നു​ള്ള 200 സാ​മ്ബിളുക​ളി​ല്‍…

3 years ago

ഉത്തര്‍പ്രദേശില്‍ സ്ഥിതി അതീവ ഗുരുതരം, പത്ത് ദിവസത്തിനിടെ മരിച്ചത് 53 പേര്‍; ഡെങ്കി വ്യാപനമെന്ന് സംശയം

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഫിറോസാബാദില്‍ പനിമൂലം 53 പേര്‍ മരിച്ചു. മരിച്ചവരില്‍ 45 പേരും കുട്ടികളാണ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെയാണ് മരണങ്ങള്‍ സംഭവിച്ചത്. ഡെങ്കി വ്യാപമാണെന്നാണ് സംശയം. സംഭവത്തില്‍ മുഖ്യമന്ത്രി…

3 years ago