കൊല്ലം: ഡെങ്കിപ്പനി പടർന്നുപിടിച്ചതിനെ തുടർന്ന് പൊറുതിമുട്ടിയിരിക്കുകയാണ് അഷ്ടമുടിക്കായലിലെ മൂന്ന്
ദ്വീപ് നിവാസികൾ.സെയ്ന്റ് തോമസ്, സെയ്ന്റ് ജോര്‍ജ്, ഫാത്തിമ ദ്വീപുകളിലും ഇവിടേക്കുള്ള കവാടമായ മുക്കാട്ടും പരിസരത്തുമെല്ലാമാണ് ഡെങ്കി പടരുന്നത്. സെയ്ന്റ്തോമസ് ദ്വീപിലെ 100 കുടുംബങ്ങളില്‍ 50 കുടുംബങ്ങളും നഗരത്തിലെ സ്വകാര്യ ആശുപത്രിയിലുണ്ട്. 20 കുടുംബങ്ങള്‍ അഞ്ചാലുംമൂട്ടിലെ ആശുപത്രിയിലും നഗരത്തിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്.നാലുപേർ ഗുരുതരമായനിലയില്‍ സ്വകാര്യആശുപത്രിയിൽ തുടരുകയാണ്.
ഒക്ടോബറില്‍ ഡെങ്കി ബാധിച്ച് 110 പേരെ നഗരത്തിലെ എ.ജി.സി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി ഇവിടത്തെ ഡോ. ജോര്‍ജ് ചാക്കോ പറഞ്ഞു. മുമ്പത്തെക്കാള്‍ കഠിനമായ രോഗലക്ഷണങ്ങളാണുള്ളത്. ചിലര്‍ക്ക് ഹൃദയത്തിനു പ്രശ്നമുണ്ടാകുന്നുണ്ട്. ഡെങ്കി കാരണം അപസ്മാരലക്ഷണങ്ങളും മരുന്നുകൊടുത്തിട്ടും നില്‍ക്കാത്ത രീതിയില്‍ ഛര്‍ദിയും കാണുന്നുണ്ട്. നേരത്തേ അഞ്ചുദിവസംകൊണ്ട് ആശ്വാസം കിട്ടുമായിരുന്നെങ്കില്‍ ഇപ്പോള്‍ ഏഴുമുതല്‍ പത്തുവരെ ദിവസമെടുക്കുന്നുണ്ടെന്നും ഡോക്ടര്‍ പറഞ്ഞു.
ഗോകുലം ഗോപാലൻ 300കോടിയുടെ സ്വത്ത് 25കോടിക്ക് തട്ടിയെടുത്തെന്ന് ശോഭാ സുരേന്ദ്രൻ. പവപ്പെട്ടവന് പലിശയും കൂട്ടുപലിശയും ചേർത്ത് കോടികളുടെ കടബാധ്യതയുണ്ടാക്കി ഒരു…
തൃശൂരില്‍ സിപിഎമ്മിന്റെ ഒരുകോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തു. സിപിഐഎം ബാങ്ക് ഓഫ് ഇന്ത്യ ശാഖയില്‍ നിക്ഷേപിക്കാന്‍ കൊണ്ടുവന്ന…
ചളി നിറഞ്ഞ ചെങ്കുത്തായ പാതയിലൂടെ ഹിംഗ്ലാജ് മാതയുടെ പുണ്യം തേടിയെത്തിയത് ഒരു ലക്ഷത്തിലേറെ ഭക്തര്‍. തെക്കുപടിഞ്ഞാറന്‍ പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ വിഖ്യാതമായ…
ശോഭാ സുരേന്ദ്രനെതിരേ നടപടി ആവശ്യപ്പെട്ട് കേന്ദ്ര ബിജെപി നേതൃത്വത്തേ സമീപിച്ചു. ബി.ജെ പി പ്രവർത്തകരുടെ വികാരവും പോരാടുന്ന ധീര വനിതയുമായ…
പറവൂർ: കൊച്ചി മെട്രോ റെയിൽവേ നിർമാണത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികളുടെ ദേഹത്തേക്ക് ട്രെയ്ലർ ലോറി ഓടിച്ചുകയറ്റിയ സംഭവത്തിൽ ഡ്രൈവർക്ക് അഞ്ച് വർഷം…
വർക്കലയിലെ ഫ്ളോറിങ് ബ്രിഡ്ജ് തകർന്നത് കൊണ്ട് ഉത്ഘാടനം മാറ്റിവെച്ച ആക്കുളത്തെ കണ്ണാടിപ്പാലവും തകർന്നു പാലം നിര്‍മ്മിച്ചത് സിപിഎം എംഎല്‍എയുടെ സൊസൈറ്റിവട്ടിയൂര്‍ക്കാവ്…