Dr Shinu Shyamalan

അന്നുണ്ടായത് സെക്ഷ്വൽ അബ്യൂസ് ആണെന്ന് തിരിച്ചറിഞ്ഞത് പിന്നീട്, സിനിമയിലേക്ക് വന്നതിനെ വീട്ടുകാരും കുറ്റപ്പെടുത്തി- ഷിനു ശ്യാമളൻ

മോഡലിങ് രംഗത്തും അഭിനയ രംഗത്തും തിളങ്ങി നിൽക്കുന്ന ഡോക്ടറാണ് ഷിനു ശ്യാമളൻ. എഴുത്തുകാരി, നർത്തകി, സാമൂഹ്യപ്രവർത്തക തുടങ്ങിയ നിലകളിലും ശ്രദ്ധേയമാണ്. ചെരാതുകൾ, സ്വപ്നസുന്ദരി, പത്തൊമ്പതാം നൂറ്റാണ്ട് തുടങ്ങിയ…

10 months ago

സ്വപ്നസുന്ദരിയിൽ രജിത് കുമാറിനും ഷിനു ശ്യാമളനുമൊപ്പം ഗംഗേശാനന്ദയും

ഡോ ഷിനു ശ്യാമളനും ഡോ.രജിത് കുമാറും പ്രദാനവേഷങ്ങളിലെത്തുന്ന സിനിമയാണ് സ്വപ്നസുന്ദരി. സിനിമയിൽ ശ്രദ്ധേയമായ വേഷത്തിൽ ജനനേന്ദ്രിയം മുറിക്കപ്പെട്ട സംഭവത്തിലൂടെ വാർത്തകളിൽ നിറഞ്ഞ ഗംഗേശാനന്ദയും അഭിനയിക്കുന്നുണ്ട്. സ്വപ്നാനന്ദ എന്ന…

2 years ago

കാശിനോട് ആർത്തി തോന്നിയിട്ടില്ല, ഡോക്ടർ എന്നത് എനിക്കത് ഒരു സേവനം കൂടിയാണ്, ഡോ. ഷിനു ശ്യാമളൻ

കൈക്കൂലി അലങ്കാരമായി കൊണ്ടു നടക്കുന്ന നിരവധി സർക്കാർ ഉദ്യോ​ഗസ്ഥർ നമുക്ക് ചുറ്റുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ ഡോക്ടറും നടിയുമായ ഷിനു ശ്യാമളന്റെ കൈക്കൂലിയുമായി ബന്ധപ്പെട്ട പോസ്റ്റ് വൈറലാവുന്നു.…

3 years ago

മകള്‍ മരിച്ചു കഴിഞ്ഞിട്ട് എല്ലാം അറിയാമായിരുന്ന അവളുടെ വീട്ടുകാര്‍ ഭര്‍ത്താവിനെയും വീട്ടുകാരെയും കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം

ശാസ്താം കോട്ടയില്‍ ഭര്‍തൃഗൃഹത്തില്‍ നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയ എന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഞെട്ടിയിരിക്കുകയാണ് കേരളം. സ്ത്രീധനം നല്‍കിയത് കുറഞ്ഞ് പോയെന്ന് പേരില്‍…

3 years ago

കോവിഡിനെതിരെ പൊരുതാൻ വീട്ടില്‍ തന്നെ ചെയ്യാവുന്ന ലളിതമായ എക്‌സര്‍സൈസുമായി ഷിനു ശ്യാമളൻ

ഡോക്ടറും സാമൂഹ്യ പ്രവര്‍ത്തകയും നർത്തകിയും എഴുത്തുകാരിയുമൊക്കെയായി ശ്രദ്ധ നേടിയയാളാണ് ഡോ. ഷിനു ശ്യാമളന്‍. അടുത്തിടെ മോഡലിംഗിലും അവർ ഒരു കൈ നോക്കിയിരുന്നു. സ്വപ്നസുന്ദരി എന്ന സിനിമയിലും താരം…

3 years ago

കോവിഡ് വാക്സിൻ ചന്തിയിൽ എടുക്കാത്തത് നമ്മുടെയൊക്കെ ഭാഗ്യം, മാസ് മറുപടി നൽകി ഡോ: ഷിനു ശ്യാമളൻ

സോഷ്യല്‍ മീഡിയയില്‍ നിറ സാന്നിധ്യമാണ് ഡോ.ഷിനു ശ്യാമളന്‍. രജിത് കുമാറിനൊപ്പം സിനിമയിൽ നായികയായും താരം അഭിനയിരുുന്നു, എന്നാൽ സിനിമ റിലീസായിട്ടില്ല. കോവിഡ് വാക്സിന്റെ രണ്ടാം ഘട്ടം സ്വീകരിക്കുന്ന…

3 years ago

ഡോ.ഷിനു ശ്യാമളന്‍ ഇനി സിനിമയില്‍ നായിക, ആദ്യ ചിത്രം സ്വപ്‌ന സുന്ദരി

ഡോക്ടറും സാമൂഹ്യ പ്രവര്‍ത്തകയും നര്‍ത്തകിയുമാണ് ഡോ. ഷിനു ശ്യാമളന്‍.സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമാണ് ഷിനു.ആരോഗ്യ മേഖലയില്‍ നേരിടേണ്ടി വരുന്ന അനുഭവങ്ങള്‍ പങ്കുവെച്ച് ഷിനു രംഗത്ത് എത്താറുണ്ട്.മാത്രമല്ല ഡാന്‍സ്…

4 years ago

ഗ്ലൗസ് ഇട്ട് വന്നപ്പോൾ ജീൻസും അണ്ടർ വിയറും താഴ്ത്തി അയാൾ കിടക്കുന്നു,ആ സമയത്തു അയാൾ എന്തിനാണ് അണ്ടർ വിയർ താഴ്ത്തിയത് എന്ന് ചിന്തിച്ചില്ല.

ലേഡി ഡോക്ടർമാർ അനുഭവിക്കുന്ന ചില ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നുപറയുകയാണ് ഡോ.ഷിനു ശ്യാമളൻ.പല തരത്തിലുള്ള ദുരനുഭവങ്ങൾ തരണം ചെയ്താണ് നഴ്സുമാരും ഡോക്ട്ർമാരും ജോലി ചെയ്യുന്നത്. ഒ.പി യിൽ നന്നേ പ്രായമുള്ള…

4 years ago

ഒരുവന്റെ കൂടെ കിടന്നു എന്നു കരുതി ഒന്നും നഷ്ടപ്പെടാനില്ല

പെൺകുട്ടികൾ കരുത്തും മാനസീക ശക്തിയും ഉള്ളവരാകണം എന്നുപദേശിച്ച് കൊണ്ട് ഡോ ഷിനു ശ്യാമളൻ.കേരളത്തേ കരയിപ്പിച്ച റംസിയുടെ ആത്മഹത്യയുടെ പശ്ചാത്തലം കൂടി ഉള്ള ഇത്തവണത്തേ ആത്മഹത്യാ പ്രതിരോധ ദിനത്തിൽ…

4 years ago

കോവിഡ് പോസിറ്റീവ് ആണെങ്കിലും കുഴപ്പമില്ല പീഡിപ്പിച്ചാല്‍ മതി, ലൈംഗിക ദാരിദ്ര്യം, സ്ത്രീകള്‍ക്ക് എന്ത് സുരക്ഷ, ഡോ. ഷിനു ശ്യാമളന്‍ ചോദിക്കുന്നു

ആറന്മുളയില്‍ കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സിനുള്ളില്‍ വെച്ച് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. ഷിനു ശ്യാമളന്‍. ഒരു…

4 years ago