drug hunt

വന്‍ ലഹരിവേട്ട, പിടിച്ചെടുത്തത് 50 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ്

അഗര്‍ത്തല : ത്രിപുരയില്‍ 50 ലക്ഷം രൂപ വിലവരുന്ന കഞ്ചാവ് പിടികൂടി. 753 കിലോഗ്രാം കഞ്ചാവാണ് പ്രത്യേക സംഘം പിടിച്ചെടുത്തത്. സെപാഹിജാല ജില്ലയില്‍ നടത്തിയ രഹസ്യാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍…

3 months ago

കാറിൽ കടത്താൻ ശ്രമം, തലസ്ഥാനത്ത് വൻ കഞ്ചാവ് വേട്ട, 80 കിലോ പിടികൂടി

തിരുവനന്തപുരം: കാറിൽ കടത്താൻ ശ്രമിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. കല്ലമ്പലം ആഴംകോണത്താണ് സംഭവം. തമിഴ്‌നാട് സ്വദേശി ശങ്കറാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 80 കിലോ തൂക്കം…

4 months ago

40 കോടി രൂപയുടെ കൊക്കെയ്ൻ കടത്താൻ ശ്രമം, ഇരുപതുകാരി മുംബൈ വിമാനത്താവളത്തിൽ പിടിയിൽ

മുംബൈ : മുംബൈ വിമാനത്താവളത്തിൽ 40 കോടിയുടെ കൊക്കെയ്ൻ വേട്ട. തായ്‌ലാൻഡ് യുവതിയുടെ ബാഗിൽ നിന്നുമാണ് കൊക്കെയ്ൻ കണ്ടെത്തിയത്. ആഡിസ് അബാബയിൽ നിന്നും മുംബയ് വിമാനത്താവളത്തിലെത്തിയപ്പോഴാണ് യുവതിയെ ഡയറക്ടറേ​റ്റ്…

6 months ago

കൊച്ചിയിൽ വൻ എംഡിഎംഎ വേട്ട, രണ്ട് പേർ അറസ്റ്റിൽ

എറണാകുളം : അങ്കമാലിയിൽ മയക്കുമരുന്നുമായി രണ്ട് പേർ പിടിയിൽ. മട്ടാഞ്ചേരി സ്വദേശി ഫൈസൽ, ചക്കരയിടുക്ക് കാട്ടുക്കാരൻ കുഞ്ഞുമുഹമ്മദ് എന്നിവരെയാണ് ഡിസ്ട്രിക്റ്റ് ആന്റി നർക്കോട്ടിക്ക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സും,…

7 months ago

ലക്ഷങ്ങൾ വിലമതിക്കുന്ന കഞ്ചാവ് റെയിൽവേ പ്ലാറ്റ്‌ഫോമിൽ ഒളിപ്പിച്ച നിലയിൽ

തിരുവനന്തപുരം : തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന കഞ്ചാവ് പിടികൂടി. എക്‌സൈസും ആർപിഎഫും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ചെന്നൈ- തിരുവനന്തപുരം…

9 months ago

ലക്ഷ്യംവെച്ചത് കേരളം, പിടിക്കപ്പെടുമെന്ന് മനസിലാക്കി 100 കോടിയുടെ മയക്കുമരുന്ന് കടലിൽ മുക്കി, ജാപ്പനീസ് ബങ്കറിൽ ഒളിപ്പിച്ച 50 കിലോ മെത്താംഫെറ്റാമിൻ വീണ്ടെടുത്ത് നശിപ്പിച്ചു

കവരത്തി: കേരളത്തെ ലക്ഷ്യം വച്ച് എത്തിച്ച 100 കോടിയുടെ മയക്കുമരുന്ന് ആൻഡമാൻ ദ്വീപിൽ പിടിക്കപ്പെടുമെന്നായതോടെ കടലിൽ മുക്കി സംഘം, കസ്റ്റംസ് പ്രിവന്റീവ് എക്‌സൈസ് സംയുക്ത പരിശോധനയിൽ സംഘം…

9 months ago

വീട് വാടകയ്‌ക്കെടുത്ത് ലഹരിമരുന്ന് കച്ചവടം , കാറിൽ നിന്ന് കണ്ടെത്തിയത് നൂറുകിലോ കഞ്ചാവ്, വീടിനുള്ളില്‍ അരക്കിലോ MDMA

തിരുവനന്തപുരം : തലസ്ഥാനത്ത് വൻ ലഹരിവേട്ട. പള്ളിത്തുറയില്‍ കാറില്‍കൊണ്ടുവന്ന നൂറുകിലോ കഞ്ചാവും വീട്ടില്‍ സൂക്ഷിച്ചിരുന്ന അരക്കിലോ എം.ഡി.എം.എയും എക്‌സൈസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് നാലുപേരെ എക്‌സൈസ് കസ്റ്റഡിയിലെടുത്തു.…

12 months ago