e bull jet

ഇ-ബുൾജെറ്റ് സഹോദരൻമ്മാർക്കെതിരായ കേസ്; വാഹനത്തിലെ മുഴുവൻ അനധികൃത ഫിറ്റിംഗുകളും നീക്കം ചെയ്യാൻ ഉത്തരവ്

ഇ ബുൾജെറ്റ് സഹോദരൻമ്മാർക്കെതിരായ കേസിൽ ഉത്തരവുമായി കോടതി. വാഹനത്തിലെ മുഴുവൻ അനധികൃത ഫിറ്റിംഗുകളും നീക്കം ചെയ്യണമെന്ന് കോടതി ഉത്തരവ്. ചട്ടവിരുദ്ധമായുള്ള ഫിറ്റിംഗുകൾ എം വി ഡി ഉദ്യോഗസ്ഥരുടെ…

2 years ago

ഈ ബുള്‍ജെറ്റിനെ പൊക്കി, അപ്പനു അടുപ്പിലും ആവാം; കുറുപ്പിനെതിരെ മല്ലു ട്രാവലര്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായ കുറുപ്പിന്‍റെ പ്രൊമോഷന്‍ വാഹനത്തിനെതിരെ വ്‌ളോഗര്‍ മല്ലു ട്രാവലര്‍. പ്രൊമോഷനുവേണ്ടി ഉപയോഗിച്ചിരിക്കുന്ന സ്റ്റിക്കര്‍ ഒട്ടിച്ച വാഹനത്തിനെതിരെയാണ് മല്ലു ട്രാവലര്‍ രംഗത്തെത്തിയിരിക്കുന്നത്. കുറുപ്പിന്‍റെ പ്രമോഷന്‍ വര്‍ക്കുകള്‍…

3 years ago

ഇ ബുൾജറ്റ് സഹോദരങ്ങൾക്ക് തിരിച്ചടി; വാഹനം വിട്ടു നൽകണമെന്ന ആവശ്യം തള്ളി

യൂട്യൂബ് വ്ലോ​ഗർമാരായ ഇ ബുൾജറ്റ് സഹോദരങ്ങൾക്ക് വീണ്ടും തിരിച്ചടി. പിടിച്ചെടുത്ത വണ്ടി തിരിച്ചു കിട്ടമെന്ന ആവശ്യം കോടതി തള്ളി. മോട്ടോർവാഹന വകുപ്പിനെതിരെ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി തള്ളിയത്.…

3 years ago

ഞങ്ങളുടെ സിനിമയുടെ നായികയെ കിട്ടി ഇനി നടനെ കൂടെ കിട്ടിയാല്‍ മതി’; പുതിയ പോസ്റ്റുമായി ഇ ബുള്‍ജെറ്റ്

തങ്ങളുടെ ജീവിതം സിനിമ ആക്കണമെന്ന ആഗ്രഹം മുന്നോട്ട് തന്നെ എന്നാണ് ഇ ബുള്‍ജെറ്റ് സഹോദരന്‍മാര്‍ പറയുന്നത്. തങ്ങളുടെ സിനിമയിലെ നായികയെ പരിചയപ്പെടുത്തി കൊണ്ടുള്ള പോസ്റ്റ് ആണ് ഇപ്പോള്‍…

3 years ago

ഞങ്ങളുടെ ജീവിതം സിനിമയാക്കണമെന്നാഗ്രഹം; പ്രഖ്യാപനവുമായി ഇ ബുള്‍ ജെറ്റ് സഹോദരന്മാര്‍

വീഡിയോ വ്‌ളോഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരന്മാരെ കഴിഞ്ഞ ആഗസ്റ്റ് മാസത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ടെമ്പോ ട്രാവലറില്‍ നിയമവിരുദ്ധമായി രൂപമാറ്റങ്ങള്‍ വരുത്തിയതിന് സഹോദരന്മാരായ ലിബിന്റെയും എബിന്റെയും…

3 years ago

ഇ ബുള്‍ ജെറ്റിന് പൂട്ടുവീണു; ‘നെപ്പോളിയന്‍’ വാനിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കി എം.വി.ഡി

കണ്ണൂര്‍: വ്ലോഗര്‍ സഹോദരങ്ങളായ ഇ-ബുള്‍ ജെറ്റിന്റെ മോടി പിടിപ്പിക്കലില്‍ വിവാദമായ 'നെപ്പോളിയന്‍' കാരവാന്റെ രജിസ്‌ട്രേഷന്‍ താത്കാലികമായി റദ്ദാക്കി.  നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ രജിസ്ട്രേഷനാണ് റദ്ദാക്കിയിരിക്കുന്നത്.…

3 years ago

ഇ ബുള്‍ ജെറ്റ് സഹോദരന്‍മാര്‍ക്ക് ആശ്വാസം; വ്‌ളോഗര്‍മാരുടെ ജാമ്യം‍ റദ്ദാക്കണമെന്ന പോലീസിന്റെ ആവശ്യം കോടതി തള്ളി

കണ്ണൂര്‍ ആര്‍ ടി ഓഫീസിലെ പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ഇ ബുള്‍ ജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് കോടതി. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹര്‍ജി തലശ്ശേരി…

3 years ago

ഇ ബുള്‍ ജെറ്റ്: സമൂഹ മാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റിട്ടവര്‍ക്കെതിരെ കേസ്

കണ്ണൂര്‍: ഇ ബുള്‍ജെറ്റിന്റെ കസ്റ്റഡിയുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രകോപനപരമായ പോസ്റ്റിട്ടവര്‍ക്കെതിരെ കേസ്. കണ്ണൂര്‍ സൈബര്‍ പൊലിസാണ് കേസെടുത്തത്. സര്‍ക്കാര്‍ സംവിധാനങ്ങളെ ഭീഷണിപ്പെടുത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. ഇത്തരത്തിലുള്ള അക്കൗണ്ടുകള്‍ നിരീക്ഷിച്ചു വരികയാണെന്നും…

3 years ago

കലാപത്തിന് ആഹ്വാനം ചെയ്യുന്ന വീഡിയോ: ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്കെതിരെ വീണ്ടും കേസ്

കണ്ണൂര്‍ : യൂട്യൂബ് വ്ലോ​ഗര്‍മാരായ ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍ക്കെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. കലാപത്തിന് ആഹ്വാനം ചെയ്യല്‍, പ്രകോപനം സൃഷ്ടിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് എബിന്‍,…

3 years ago

മാഫിയ സംഘങ്ങളും ചില ഉദ്യോഗസ്ഥരും കൂട്ടുനിന്നു തകര്‍ക്കാന്‍ ശ്രമിക്കുന്നു, പോലീസ് മനപ്പൂര്‍വ്വം കുടുക്കുകയാണ്, ഇ ബുള്‍ ജെറ്റ് സഹോദരങ്ങള്‍

തങ്ങള്‍ക്ക് മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന് ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഇബുള്‍ജെറ്റ് സഹോദരങ്ങള്‍. പോലീസ് തങ്ങളെ മനപ്പൂര്‍വ്ം കുടുക്കാന്‍ ശ്രമിക്കുകയാണ്. മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് പിന്നില്‍ മയക്കുമരുന്ന്…

3 years ago