Elishera Rai

ജൂനിയര്‍ സില്‍ക് സ്മിതയുടെ പാസ്‌പോര്‍ട്ട് നഷ്ടമായി, ദുബായില്‍ കുടുങ്ങി യുവ നടി

ദുബായ്: മലയാളി യുവനടിക്ക് ലോക്ക് ഡൗണിനിടെ ദുബായില്‍ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടു. ഇതോടെ ദുബായില്‍ കുടുങ്ങിയിരിക്കുകയാണ് ഹ്രസ്വ ചിത്രങ്ങളിലൂടെ പ്രശസ്തയായ ആലപ്പുഴ ചെങ്ങന്നൂര്‍ സ്വദേശിനി എലിഷെറ റായി(27). എറണാകുളത്ത്…

4 years ago