Farmers Protest

സമരത്തിൽ വിജയിച്ചു വീട്ടിലേക്ക് മടങ്ങുന്ന കര്‍ഷകര്‍ക്കുമേല്‍ വിമാനത്തില്‍ നിന്ന് പുഷ്പവൃഷ്ടി

ഒരു വർഷത്തിലധികം നീണ്ട കര്‍ഷക സമരം വിജയിച്ചതിനെ തുടര്‍ന്ന് ദില്ലിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന കര്‍ഷകര്‍ക്കുമേല്‍ വിമാനത്തില്‍നിന്ന് പുഷ്പവൃഷ്ടി നടത്തി. ഹരിയാന-പഞ്ചാബ് അതിര്‍ത്തിയിലെ ശംഭു ബോര്‍ഡറില്‍ വെച്ച്…

2 years ago

ഒടുവിൽ കര്‍ഷക സമരത്തിന് വിജയം; കര്‍ഷകര്‍ മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ച് കേന്ദ്രസര്‍ക്കാര്‍

ഒരു വര്‍ഷത്തിലധികമായി തുടര്‍ന്നുവന്ന കര്‍ഷക സമരത്തിന് വിജയം. കര്‍ഷകര്‍ മുന്നോട്ടുവച്ച എല്ലാ ആവശ്യങ്ങളും അംഗീകരിച്ച കേന്ദ്ര സര്‍ക്കാര്‍ ഉറപ്പുകള്‍ രേഖാമൂലം സംയുക്ത കിസാന്‍ മോര്‍ച്ചാ പ്രതിനിധികള്‍ക്ക് കൈമാറി.…

2 years ago

കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കും; കര്‍ഷക സംഘടനകള്‍ക്ക് ഉറപ്പുനല്‍കി കേന്ദ്രം

കര്‍ഷക സമരങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്ക് ഉറപ്പുനല്‍കി. ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി…

2 years ago

കര്‍ഷകരോട് നിലപാട് അറിയിച്ച് കേന്ദ്രം; സമരം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു ചര്‍ച്ച തുടരുന്നു

കര്‍ഷക സമര൦ അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു നാളെ അന്തിമ യോഗം ചേരാനിരിക്കെ കര്‍ഷകരുടെ ആവശ്യങ്ങളില്‍ അംഗീകരിക്കാന്‍ കഴിയുന്നവ സംഘടനകളെ അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര നിലപാടിന്റെ അടിസ്ഥാനത്തില്‍ കര്‍ഷക…

2 years ago

ആവശ്യങ്ങൾ അംഗീകരിക്കുംവരെ കർഷക സമരം തുടരുമെന്നു സംയുക്ത കിസാൻ മോർച്ച

കർഷകർ ഉന്നയിച്ച ആവശ്യങ്ങളിൽ അനുകൂല തീരുമാനമുണ്ടാകും വരെ സമരം തുടരാൻ സംയുക്ത കിസാൻ മോർച്ചയുടെ യോഗത്തിൽ തീരുമാനം. താങ്ങുവിലയിൽ സർക്കാർ പ്രഖ്യാപിക്കുന്ന സമിതിയിലേക്ക് 5 പേരെ നിർദേശിക്കാൻ…

2 years ago

കങ്കണ റണൗട്ടിനെതിരെ പ്രതിഷേധവുമായി കർഷകർ; നടി സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞു

ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ വാഹനം പഞ്ചാബിലെ കിരാത്പൂരിൽ വെച്ച് കർഷകർ തടഞ്ഞു. ചണ്ഡീഗഡ്-ഉന ഹൈവേയിലെ കിരാത്പൂർ സാഹിബിലെ ബംഗ സാഹിബിലാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ടു…

2 years ago

പ്രക്ഷോഭങ്ങൾക്കിടയിൽ മരിച്ച കർഷകരുടെ കണക്കില്ല, കർഷകർക്ക് നഷ്ടപരിഹാര൦ നൽകില്ല: കേന്ദ്രകൃഷി മന്ത്രി

കർഷക സമരവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങൾക്കിടയിൽ മരിച്ച കർഷകരുടെ കൃത്യമായ കണക്കില്ലെന്ന് കേന്ദ്രസർക്കാർ. അതിനാൽ മരിച്ച കർഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകേണ്ടതില്ലെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിംഗ്…

2 years ago

പ്രക്ഷോഭത്തിനിടെ കർഷകർ മരിച്ചതായി അറിയില്ല, അതുകൊണ്ട് ധനസഹായം നല്‍കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂദല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടുള്ള സമരത്തിനിടെ മരിച്ച കര്‍ഷകരുടെ വിവരങ്ങള്‍ തങ്ങളുടെ പക്കലില്ലെന്ന് കേന്ദ്രം. കര്‍ഷകരുടെ മരണത്തെക്കുറിച്ചുള്ള രേഖകള്‍ തങ്ങളുടെ പക്കല്‍ ഇല്ലെന്നാണ് കൃഷി മന്ത്രി…

2 years ago

ഈ മാസം 29 ന് പാര്‍ലമെന്റിലേക്ക് നടത്താനിരുന്ന ട്രാക്ടര്‍ റാലി മാറ്റിവെച്ചു; അതിര്‍ത്തിയിലെ കര്‍ഷക സമരം തുടരും

ദില്ലി: അതിര്‍ത്തിയിലെ കര്‍ഷക സമരം തുടരാന്‍ കര്‍ഷക സംഘടനകളുടെ തീരുമാനം. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് നിര്‍ണായക തീരുമാനമുണ്ടായത്. ഈ മാസം 29…

2 years ago

വിവാദ നി​യ​മങ്ങള്‍ പി​ന്‍​വ​ലി​ക്കും ​വ​രെ സ​മ​രം തു​ട​രും : സം​യു​ക്ത കി​സാ​ന്‍ മോ​ര്‍​ച്ച

ന്യൂ​ഡ​ല്‍​ഹി: കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വി​വാ​ദ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കും ​വ​രെ സ​മ​രം തു​ട​രു​മെ​ന്ന് ക​ര്‍​ഷ​ക സംഘടനകള്‍ . സം​യു​ക്ത കി​സാ​ന്‍ മോ​ര്‍​ച്ച യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. മി​നി​മം താ​ങ്ങു​വി​ല…

2 years ago