featured

യുവതിയുടെ പരാതിയിലെ വിശദാംശങ്ങള്‍ പുറത്ത്; ആദ്യം ബലാല്‍സംഗം ചെയ്തത് 2009 ല്‍ ദുബായിലെ വീട്ടില്‍ വെച്ച്’

പണവും വിലപിടിപ്പുള്ള സമ്മാനങ്ങളും നല്‍കിയാണ് ബിനോയ് കോടിയേരി തന്റെ സൗഹൃദം നേടിയതെന്ന് പരാതിക്കാരിയായ യുവതി പരാതിയില്‍ പറയുന്നു. പാവപ്പെട്ട കുടുംബത്തിലെ അംഗമാണ് യുവതി. അച്ഛന്റെ മരണത്തോടെ സാമ്ബത്തികമായി…

5 years ago

കുടിവെള്ളം ഇല്ല, മഴ ലഭിച്ചിട്ട് 200 ദിവസം; ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ച് കമ്പനി

വരള്‍ച്ച മൂലം വെള്ളം ലഭ്യമല്ലാത്തതിനാല്‍ ജീവനക്കാരോട് സ്വന്തം വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശിച്ച് ഐടി കമ്പനി. ചെന്നൈയിലെ ഒ എം ആര്‍ എന്ന ഐടി കമ്പനിയാണ് ഈ…

5 years ago

പ്രധാനമന്ത്രി കിര്‍ഗിസ്ഥാനില്‍; യാത്ര പാക് വ്യോമപാത ഒഴിവാക്കി ഒമാന്‍-ഇറാന്‍ പാത വഴി

പ്രധാനമന്ത്രി നരേന്ദ്രമോദി ഷാങ്ഹായ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ കിര്‍ഗിസ്ഥാന്‍ തലസ്ഥാനമായ ബിഷ്‌കേക്കിലേക്ക് തിരിച്ചു. ഷാങ്ഹായ് സഹകരണ സംഘടനയില്‍ അംഗമായ ശേഷം ഇത് രണ്ടാം തവണയാണ് ഇന്ത്യ കൗണ്‍സില്‍ യോഗത്തില്‍…

5 years ago

നരേന്ദ്രമോദിക്ക് കേരളം ഇഷ്ടപ്പെട്ടു, കേരള സന്ദര്‍ശനത്തിനായി മോദി ഒക്ടോബറില്‍ വീണ്ടും എത്തും

ഗുരുവായൂര്‍ സന്ദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്കെത്തുന്നു. ശിവഗിരിയില്‍ ഒക്ടോബറില്‍ നടക്കുന്ന ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ രാജ്യാന്തര സമ്മേളനത്തിന്റെ ഉദ്ഘാടനത്തിനാണ് പ്രധാനമന്ത്രി എത്തുന്നത്.രാജ്യത്തും വിദേശത്തുമുള്ള ഗുരുദേവ…

5 years ago

സോഷ്യല്‍ മീഡിയയിലെ ആ വാര്‍ത്ത തെറ്റ്; സുഷമ സ്വരാജ്

ആന്ധ്രപ്രദേശ് ഗവര്‍ണറായി നിയമിക്കപ്പെട്ട വാര്‍ത്ത തള്ളി മുതിര്‍ന്ന ബി.ജെ.പി നേതാവും വിദേശ കാര്യമന്ത്രിയുമായിരുന്ന സുഷമ സ്വരാജ്. ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ട സുഷമയ്ക്ക് അഭിനന്ദനങ്ങള്‍ നേര്‍ന്നു കൊണ്ട് കേന്ദ്ര ആരോഗ്യമന്ത്രി…

5 years ago

ഇന്ത്യന്‍ യുവതിക്ക് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുഖപ്രസവം, തുണി നല്‍കിയ വനിത പൊലിസിന് സ്ഥാനക്കയറ്റം

ഇന്ത്യന്‍ യുവതിക്ക് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുഖപ്രസവം. തുണി നല്‍കിയ വനിത പോലീസ് ഉദ്യോഗസ്ഥക്ക് സ്ഥാനക്കയറ്റം നല്‍കി. തന്റെ തൊഴില്‍ പരിധിയില്‍ വരാത്ത കാര്യമായിട്ടും രണ്ടു ജീവനുകള്‍…

5 years ago

ശ്രീലങ്കന്‍ ഭീകരാക്രമണം നടന്ന പള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചു

ഭീകരതയ്‌ക്കെതിരെ ഇന്ത്യയും ശ്രീലങ്കയും ഒറ്റക്കെട്ടായി പോരാടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു . ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ ഈ…

5 years ago

നരേന്ദ്ര മോദിക്ക് മാലിദ്വീപിന്റ പരമോന്നത സിവിലിയന്‍ ബഹുമതി

  മാലിദ്വീപിലെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് നിഷാനെ ഇസ്സുദ്ദീന്‍' പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സമ്മാനിച്ചു. അധികാര തുടര്‍ച്ച നേടിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ വിദേശ സന്ദര്‍ശനമായിരുന്നു…

5 years ago

മുണ്ടുടുത്ത് കേരളീയ വേഷത്തില്‍ മോദി ഗുരുവായൂരില്‍

പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രദര്‍ശനത്തിനായി ഗുരുവായൂരിലെത്തി. മുണ്ടും ഷര്‍ട്ടുമണിഞ്ഞ് കേരളീയ വേഷത്തിലാണ് മോദി ഗുരുവായൂരിലെത്തിയത്. രാവിലെ ഹെലികോപ്റ്ററില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലിറങ്ങിയ പ്രധാനമന്ത്രി ശ്രീവത്സം ഗസ്റ്റ് ഹൗസിലേക്ക്…

5 years ago

പ്രധാനമന്ത്രിയ്ക്ക് കൊച്ചിയില്‍ ഒരുക്കിയത് മലയാളി സ്‌റ്റൈല്‍ പ്രാതല്‍; ഇഡ്ഡലിയും പുട്ടും ഇടിയപ്പവും അടക്കമുള്ള വിഭവങ്ങള്‍

രണ്ടാമതും പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായി കേരളത്തില്‍ സന്ദര്‍ശനത്തിനെത്തുന്ന നരേന്ദ്ര മോദിയ്ക്കായി എറണാകുളം ഗസ്റ്റ് ഹൗസില്‍ ഒരുക്കിയത് തനി മലയാളി സ്‌റ്റൈല്‍ പ്രാതല്‍. ശനിയാഴ്ച പ്രാതലിന് ഇഡ്ഡലി,…

5 years ago