Fish

സൂനാമി മീൻ കേരളത്തിൽ എത്തുന്നു, വൻ ആശങ്ക

തൃശൂര്‍. സൂനാമി മീന്‍ കേരളത്തില്‍ എത്തുന്നു. ട്രോളിങ് നിരോധനം വന്നതോടെയാണ് ഇതര സംസ്ഥാനത്ത് നിന്നും കേരളത്തിലേക്ക് രാസമീന്‍ എത്തുന്നത് കൂടിയത്. ഇത്തരം മീനുകള്‍ കഴിച്ചാല്‍ മലയാളികളെ കാത്തിരിക്കുന്നത്…

1 year ago

സംസ്ഥാനത്ത് ചീഞ്ഞ മീൻ ചാകര, തൃശൂരിൽ പിടികൂടിയ മീൻ കച്ചവടക്കാർക്ക് എത്തിക്കാൻ റെയിൽവെ പോലീസിന്റെ പിന്തുണ

ട്രോളിങ് നിരോധനം വന്നതോടെ കേരളത്തിലേക്ക് അന്യ സംസ്ഥാനങ്ങളിൽ നിന്നും ചീഞ്ഞ മീൻ എത്തുന്നു. റെയിൽവേ വഴി എത്തിയ ചീഞ്ഞ മീൻ പിടികൂടി. ചീഞ്ഞ് 1570 കിലോ മീനാണ്…

1 year ago

കർണാടകയിൽ നിന്നും എത്തിച്ച പഴകിയ മീൻ കൊച്ചിയിൽ പിടിച്ചു

കൊച്ചി. പഴകിയ മീൻ ചമ്പക്കര ചന്തയിൽ നിന്ന് പിടിച്ചെടുത്തു. കോർപ്പറേഷൻ ആരോഗ്യവിഭാഗം നടത്തിയ മിന്നൽ പരിശോധനയിലാണ് അഴുകിയ മീൻ പിടിച്ചെടുത്തത്. കർണാടകയിൽ നിന്നാണ് മീൻ കൊണ്ടുവന്നത്. നല്ല…

1 year ago

200 കിലോ പഴകിയ മത്സ്യം പിടികൂടി; രണ്ട് മാസത്തെ പഴക്കമെന്ന് നിഗമനം

കൊച്ചി. പള്ളുരുത്തി മത്സ്യമാര്‍ക്കറ്റില്‍ ഭക്ഷ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ പഴകിയ 200 കിലോ മത്സ്യം പിടികൂടി. മുനമ്പം മട്ടാഞ്ചേരി ഹാര്‍ബറുകളില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് ശേഖരിച്ച് പള്ളുരുത്തി…

2 years ago

മീ‍നിലെ മായം കണ്ടെത്തൽ ; 53 പേർക്ക് നോട്ടിസ്

തിരുവനന്തപുരം ∙ മീ‍നിലെ മായം കണ്ടെത്താൻ 4 ദിവസമായി സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനകളിൽ 9 സാംപിളുകളിൽ അമോണിയം, ഫോർമലിൻ‍ എന്നീ രാസവസ്തുക്കളുടെ സാന്നി‍ധ്യം കണ്ടുപിടിച്ചു.…

2 years ago

പച്ചമീൻ വറുത്ത് കഴിച്ചു, വീട്ടമ്മ ​ഗുരുതരാവസ്ഥയിൽ

ഇടുക്കി നെടുങ്കണ്ടത്തു വീണ്ടും ഭക്ഷ്യവിഷബാധ ,പച്ചമീൻ വറുത്ത് കഴിച്ച വീട്ടമ്മയുടെ നഖങ്ങളിലടക്കം നീലനിറം,ഇതിനു പിന്നാലെ നടക്കാൻ കഴിയാതെ ദേഹാസ്വാസ്ഥ്യവും ,സംഭവത്തിൽ തോവാളപ്പടി വല്യാറച്ചിറയിലെ വീട്ടമ്മ പുഷ്പവല്ലിയെ അതീവ…

2 years ago

മത്സ്യം ഹൃദയത്തെ സംരക്ഷിക്കും, മീൻ ഫ്രൈ ഒഴിവാക്കി മീൻ കറി കഴിക്കൂ

നല്ല ആരോ​ഗ്യത്തിനായി മീൻ വറുത്തത് ഒഴിവാക്കാൻ പറഞ്ഞു തരുകയാണ് ആരോഗ്യ പ്രവർത്തകനും കേരള സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. ഇക്ബാൽ. ആരോഗ്യ സംരക്ഷണത്തിൽ ഏറെ പ്രധാനപ്പെട്ടവയാണ്…

4 years ago

മീന്‍ പിടിക്കുന്നതിനിടെ 60 കാരന്റെ തൊണ്ടയില്‍ ജീവനുള്ള കരിമീന്‍ കുടുങ്ങി

തൃശ്ശൂർ ചാവക്കാട് മധ്യവയസ്ക്കന്റെ തൊണ്ടയിൽ കരിമീൻ കുടുങ്ങി. മീന്‍പിടിക്കുന്നതിനിടയിലാണ് ജീവനുള്ല കരിമീൻ തൊണ്ടയിലായത്. ചാവക്കാട് എടക്കുഴിയില്‍ കടലാപ്പറമ്പിൽ കൃഷ്ണന്റെ തൊണ്ടയിലാണ് മീന്‍ കുടുങ്ങിയത്. തൃശൂര്‍ അമല കോളജിലെ…

4 years ago