Forest

വന്യജീവി ആക്രമണം കേന്ദ്ര വനം മന്ത്രി ഭൂപേന്ദര്‍ യാദവ് വയനാട് സന്ദര്‍ശിക്കും

കോഴിക്കോട്. വന്യജീവികളുടെ ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെട്ട വയനാട്ടിൽ കേന്ദ്ര വനംവകുപ്പ് മന്ത്രി ഭുപേന്ദർ യാദവ് സന്ദർശനം നടത്തും. സംഭവത്തില്‍ കേന്ദ്രവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍…

3 months ago

കാട്ടാനകളെ ഓടിക്കാന്‍ പടക്കം പൊട്ടിക്കുന്നതിനിടെ ഗുണ്ട് കൈയില്‍ ഇരുന്ന് പൊട്ട് വാച്ചര്‍ക്ക് പരിക്ക്

കൂരാച്ചുണ്ട്. കക്കയത്ത് ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കാട്ടാനയെ ഓടിക്കുന്നതിനിടെ വനം വകുപ്പ് വാച്ചര്‍ക്ക് പരിക്കേറ്റു. വനം വകുപ്പിന്റെ താല്‍ക്കാലിക വാച്ചര്‍ വികെ സുനിലിനാണ് പരിക്കേറ്റത്. കാട്ടാനകളെ തുരത്താന്‍…

3 months ago

പുൽപ്പള്ളിയിൽ വീണ്ടും കടുവയുടെ ആക്രമണം, തൊഴുത്തിൽ കയറി പശുക്കിടാവിനെ കൊന്നു

വയനാട്. പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയുടെ ആക്രമണം. രാത്രി 12 മണിയോടെയാണ് കടുവയുടെ ആക്രമണം ഉണ്ടായത്. ആശ്രമക്കുടി ഐക്കരക്കുടിയില്‍ എല്‍ദോസിന്റെ തൊഴുത്തില്‍ കയറി പശുക്കിടാവിനെ കടുവ കടിച്ചു കൊന്നു.…

3 months ago

പോളിന്റെ കുടുംബത്തിന് ശനിയാഴ്ച നൽകുമെന്ന് പറഞ്ഞ പത്ത് ലക്ഷം രൂപ സർക്കാർ നൽകിയില്ല

വയനാട്. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കം സ്വദേശി പോളിന്റെ കുടുംബത്തിന് സര്‍ക്കാര്‍ ശനിയാഴ്ച നല്‍കാമെന്ന് പറഞ്ഞ പത്ത് ലക്ഷം രൂപ ഇതുവരെ കൈമാറിയിട്ടില്ല. പോളിന്റെ പിതാവിനോ മകള്‍ക്കോ…

3 months ago

ഗവര്‍ണറും രാഹുല്‍ ഗാന്ധിയും വയനാട്ടിലേക്ക്, പോളിന്റെ കുടുംബത്തിന് പത്ത് ലക്ഷം ശനിയാഴ്ച തന്നെ കൈമാറും

വയനാട്. പുല്‍പ്പള്ളിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട വനംവകുപ്പ് വാച്ചര്‍ പോളിന്റെ മൃതദേഹം പക്കത്തെ വീട്ടില്‍ എത്തിച്ചു. നഷ്ടപരിഹാര തുകയായ പത്ത് ലക്ഷം ഇന്ന് തന്നെ നല്‍കുമെന്ന് ഉദ്യോഗസ്ഥര്‍…

3 months ago

മലയാറ്റൂരില്‍ കുട്ടിയാന കിണറ്റില്‍ വീണു, കാട്ടാനക്കൂട്ടം കിണറിന് ചുറ്റം നിലയുറപ്പിച്ചതിനാല്‍ രക്ഷാപ്രവര്‍ത്തനം വൈകുന്നു

കൊച്ചി. മലയാറ്റൂരില്‍ കുട്ടിയാന കിണറ്റില്‍ വീണു. ഇല്ലിത്തോട്ടിലെ റബ്ബര്‍ തോട്ടത്തിലാണ് കാട്ടാനക്കുട്ടി കിണറ്റില്‍ വീണത്. പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. കാട്ടാനക്കൂട്ടം കിണറ്റിന് ചുറ്റം നില്‍ക്കുന്നതിനാല്‍…

3 months ago

മാനന്തവാടിയില്‍ ഇറങ്ങിയ കാട്ടാനയെ മയക്കുവെടിവെക്കാനുള്ള ദൗത്യം വൈകുന്നു

വയനാട്. മാനന്തവാടിയിലിറങ്ങിയ ആനയെ മയക്കുവെടിവെക്കാനുള്ള ദൗത്യം വൈകുന്നു. ആന ഉള്‍ക്കാട്ടിലായതിനാല്‍ മയക്കുവെടി വെക്കാന്‍ സാധിക്കില്ലെന്നാണ് വനംവകുപ്പ് അറിയിക്കുന്നത്. ആനയെ മണ്ണുണ്ടി വനമേഖലയില്‍ നിന്നും വെടിവെക്കാന്‍ സാധിക്കില്ലെന്നും ആന…

3 months ago

മാനന്തവാടിയില്‍ യുവാവിനെ ചവിട്ടിക്കൊന്ന കാട്ടാനയെ ഞായറാഴ്ച രാവിലെ മയക്കുവെടിവെച്ച് പിടിക്കാന്‍ തീരുമാനം

മാനന്തവാടി. യുവാവിനെ മാനന്തവാടിയില്‍ ചവിട്ടിക്കൊന്ന ബേലൂര്‍ മഗ്ന എന്ന കാട്ടാനയെ ഞായറാഴ്ച രാവിലെ മയക്കുവെടിവെക്കും. വെളിച്ചക്കുറവ് മൂലം ശനിയാഴ്ച വെടിവെക്കാന്‍ സാധിക്കില്ലെന്ന് ദൗത്യസേന അറിയിച്ചതോടെയാണ് മയക്കുവെടിവെക്കുന്ന ദൗത്യം…

3 months ago

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

കോഴിക്കോട്. മാനന്തവാടിയില്‍ കാട്ടാിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരവും കുടുംബത്തില്‍ ഒരാള്‍ക്ക് ജോലിയും നല്‍കുന്നത് പരിഗണിക്കുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍.…

3 months ago

മാനന്തവാടിയില്‍ യുവാവിനെ കൊന്നത് ബേലൂര്‍ മഗ്ന, 2023ല്‍ കര്‍ണാടക മയക്കുവെടിവെച്ച് പിടികൂടിയ ആന

വയനാട്. മാനന്തവാടിയില്‍ യുവാവിനെ ആക്രമിച്ച് കൊന്നത് ബേലൂര്‍ മഗ്ന എന്ന കാട്ടാനയെന്ന് കര്‍ണാടക വനം വകുപ്പ്. കര്‍ണാടകയിലെ ഹാസന്‍ ഫോറസ്റ്റ് ഡിവിഷനിലെ ബേലൂരില്‍ സ്ഥിരമായി വിളകള്‍ നശിപ്പിക്കുകയും…

3 months ago