Fr Mathew Mullappilli

പള്ളീലച്ഛനായിരുന്നയാൾ പച്ചിലയും കഴുത്തിലിട്ട് വള്ളിപ്പടർപ്പിൽ കുടുങ്ങിയ ആടിനെ പോലെ നിൽക്കുന്ന നിൽപ്പു കണ്ടാൽ പെറ്റ തള്ള പൊറുക്കുവേല

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയെ ഹൈന്ദവാചാര പ്രകാരം വൈദികൻ വിവാഹം കഴിച്ചത് വൻ ചർച്ചയായി മാറി. ഫാ. മാത്യു മുല്ലപ്പള്ളി വിവാഹം ചെയ്തത് രണ്ട് കുട്ടികളുടെ അമ്മയായ…

2 years ago