G Sudhakaran

നമ്മൾ നമ്മളെ തന്നെ പുകഴ്ത്തിക്കൊണ്ടിരിക്കുന്നു, തമ്പുരാക്കന്മാരുടെ മനോഭാവം, വിമർശനവുമായി ജി സുധാകരൻ

ആലപ്പുഴ. ഇടതുപക്ഷ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി ജി സുധാകരന്‍. നമ്മള്‍ നമ്മളെ തന്നെ പുകഴ്ത്തുകയാണെന്നും അത് തമ്പുരാക്കന്‍മാരുടെ മനോഭാവമാണെന്നും ജി സുധാകരന്‍ പറഞ്ഞു. ഞങ്ങളൊക്കെ തമ്പുരാക്കന്മാര്‍…

4 months ago

ജി.സുധാകരൻ കോൺഗ്രസ്സിലേക്കോ, ആലപ്പുഴയിൽ നിന്നും ഉയരുന്നത്

പത്തനംതിട്ട :എല്ലാ സി.പി.എം നേതാക്കളും പിണറായിയെ പുകഴ്ത്തുമ്പോൾ ആലപ്പുഴയിലെ സി.പി.എമിന്റെ അടിത്തറ എന്ന് പറയാവുന്ന ജി സുധാകരൻ പരസ്യമായി വി.ഡി സതീശനെ പുകഴ്ത്തിയത് വിവാദമായി. തിരുവല്ലയിൽ വച്ച്…

4 months ago

ആരാണ് ഈ ടീച്ചറമ്മ, മന്ത്രിയാകണമെങ്കില്‍ ഒരു ലാത്തിയൊക്കെ ശരീരത്തില്‍ കൊള്ളണമെന്ന് ജീ സുധാകരന്‍

ആലപ്പുഴ. സിപിഎം നേതാവ് കെകെ ശൈലജയ്‌ക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍. ആരാണ് ഈ ടീച്ചറമ്മ, അങ്ങനെയൊരമ്മ കേരളത്തില്‍ ഇല്ലല്ലോ ആരാണത് എന്നായിരുന്നു ജി സുധാകരന്റെ വാക്കുകള്‍. ആദ്യ…

4 months ago

എംടി വാസുദേവന്‍ നായര്‍ ഷോ കാണിക്കുന്നു, പറയുന്നതില്‍ ആത്മാര്‍ഥത ഇല്ലെന്ന് ജി സുധാകരന്‍

ആലപ്പുഴ. എംടി വാസുദേവന്‍ നായരെ വിമര്‍ശിച്ച് സിപിഎം നേതാവ് ജി സുധാകരന്‍. എംടിയെ ഏറ്റുപറഞ്ഞ് ചില സാഹിത്യകാരന്‍മാര്‍ ഷോ കാണിക്കുന്നു. ഭരണവും സമരവും എന്തെന്ന് പഠിപ്പിക്കാന്‍ വരേണ്ട.…

4 months ago

വിശ്വാസങ്ങളെ അതിന്റെ വഴിക്ക് വിടുക, തിരിഞ്ഞുകൊത്തുന്ന കാര്യങ്ങൾ വേണ്ടത്ര ബോധ്യമില്ലെങ്കിൽ പറയാതിരിക്കുന്നതാണ് നല്ലതെന്ന് ജി സുധാകരൻ

ആലപ്പുഴ. സ്പീക്കർ എ എൻ ഷംസീറിന്റെ മിത്ത് പരാമർശത്തിൽ സിപിഐഎം നേതാവ് ജി സുധാകരന്റെ പ്രതികരണം ശ്രദ്ദേയമാകുന്നു. വിശ്വാസങ്ങളെ അതിന്റെ വഴിക്ക് വിടുന്നതാണ് പുതിയ സാഹചര്യത്തിൽ നല്ലതെന്നും,…

9 months ago

ചരിത്ര വസ്തുതകള്‍ ഓര്‍ക്കണം, പോസ്റ്ററുകളില്‍ തന്റെ പേര് ഇല്ലാത്തതിൽ മന്ത്രി റിയാസിനെ പരോക്ഷമായി കുറ്റപ്പെടുത്തി ജി. സുധാകരന്‍

ആലപ്പുഴ: ആലപ്പുഴയിലെ കൊമ്മാടി ശവകോട്ട പാലങ്ങളുടെ ഉദ്ഘാടനത്തിന്റെ പോസ്റ്ററുകളില്‍ തന്റെ പേര് ഇല്ലാത്തതിൽ മന്ത്രി റിയാസിനെ പരോക്ഷമായി കുറ്റപ്പെടുത്തി ജി. സുധാകരന്‍. കഴിഞ്ഞ സര്‍ക്കാരില്‍ താന്‍ ചെയ്ത…

9 months ago

സർക്കാരിനെ വിമർശിച്ച് ജി സുധാകരൻ; ലഹരിക്കെതിരെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ സർക്കാർ സ്ഥലം മാറ്റുന്നു

ആലപ്പുഴ. ലഹരിക്കടത്തുകേസ് ആലപ്പുഴ സിപിഎമ്മിനെ ഉലയ്ക്കുന്നതിനിടെ സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി മുൻമന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരൻ. ലഹരിക്കെതിരെ ആത്മാർഥമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെ സർക്കാർ സ്ഥലം മാറ്റുകയാണെന്ന് അദ്ദേഹം…

1 year ago

ആരോഗ്യ രംഗത്ത് അശ്രദ്ധയും അവഗണനയും, ടൂറിസം വകുപ്പിൽ അഴിമതിയുടെ അയ്യര് കളി – ജി.സുധാകരൻ

ആലപ്പുഴ. സംസ്ഥാനത്തെ ആരോഗ്യ രംഗത്ത് അശ്രദ്ധയും അവഗണനയും ആണെന്നും ടൂറിസം വകുപ്പിൽ അഴിമതിയുടെ അയ്യര് കളിയാണെന്നും സിപിഎം നേതാവും മുൻമന്ത്രിയുമായ ജി.സുധാകരന്റെ രൂക്ഷ വിമർശനം. ആരോഗ്യമേഖലയിൽ അശ്രദ്ധയും…

1 year ago

ജന്മസമയത്തെ ഗ്രഹനില തള്ളിക്കളയാനാവില്ല; ശബരിമലയിൽ ആചാരം അട്ടിമറിക്കരുത്- ജി സുധാകരൻ

ആലപ്പുഴ. ശബരിമലയില്‍ ആചാരം അട്ടിമറിക്കുകയോ മാറ്റിപ്പറയുകയോ വേണ്ടെന്ന് സിപിഎം നേതാവ് ജി സുധാകരന്‍. ശബരിമലയില്‍ 50 വയസ്സുകഴിഞ്ഞ സ്ത്രീകളെ കയറവൂവെന്ന വാദം അംഗീകരിക്കണമെന്ന തന്റെ കഴിഞ്ഞദിവസത്തെ പ്രസ്താവന…

2 years ago

നിലപാട് മാറ്റി ജി സുധാകരൻ; 50 കഴിഞ്ഞ സ്ത്രീകൾ ശബരിമലയിൽ പ്രവേശിച്ചാൽ മതി

ആലപ്പുഴ : ശബരിമലയിൽ യുവതി പ്രവേശനത്തിൽ നിലപാട് മാറ്റി ജി സുധാകരൻ. ശബരിമലയിൽ 50 വയസ്സ് കഴിഞ്ഞ സ്ത്രീകൾ പ്രവേശിച്ചാൽ മതിയെന്ന് മുൻ മന്ത്രി ജി സുധാകരൻ…

2 years ago