ആലപ്പുഴ. ഇടതുപക്ഷ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി ജി സുധാകരന്. നമ്മള് നമ്മളെ തന്നെ പുകഴ്ത്തുകയാണെന്നും അത് തമ്പുരാക്കന്മാരുടെ മനോഭാവമാണെന്നും ജി സുധാകരന് പറഞ്ഞു. ഞങ്ങളൊക്കെ തമ്പുരാക്കന്മാര് മറ്റുള്ളവര്‍ മോശമെന്നാണ് ഇവരുടെ ചിന്തയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പെന്ഷന് അപേക്ഷിച്ചാല്‍ പാസാക്കില്ല.
ഇടതുപക്ഷ പഞ്ചായ്ത്ത് പ്രസിഡന്റ് മാര്‍ക്കെല്ലാം സുക്കേട് കൂടുതലാണ്. അപേക്ഷിച്ചാല്‍ ആദിവസം മുതല്‍ പെന്ഷന് നല്‍കണം. അപേക്ഷ കണ്ടെത്തുന്ന ദിവസം മുതലല്ല പെന്ഷന് അപേക്ഷിച്ചാലും പാസാക്കില്ലെന്ന് ജി സുധാകരന് പറഞ്ഞു. എന്നിട്ട് അവരുടെ വീടിന് മുമ്പില്‍ ഓണക്കാലത്ത് പോയിരുന്ന് നാണം കെടുത്തി. നോട്ടീസ് ഒട്ടിച്ചപ്പോഴേ വിളിച്ചു കൊടുത്തു.
വലിയ പുരോഗമനം പറയുന്ന വിദ്യാഭ്യാസ മന്ത്രിക്ക് നിലത്തെഴുത്ത് കളരി എന്നൊരു വാചകം പോലും അറിയില്ല. ഒരു എംഎല്‍എയും നിയമസഭയില്‍ ഇപ്പോള്‍ മിണ്ടാറില്ല. നിയമസഭയില്‍ പറഞ്ഞിട്ടാണ് ആശാ വര്‍ക്കര്‍മാര്‍ക്ക് 1000 രൂപ ഗ്രാന്‍ഡ് മാസം അനുവദിച്ചതെന്നും ജി സുധാകരന്.
മലപ്പുറം∙ ഓൺലൈൻ പർച്ചേസ് പ്ലാറ്റ്ഫോം മാതൃകയിൽ ലഹരി മരുന്നിന്റെ വിൽപന ഒരുക്കിയ സംഘത്തിന് വണ്ടൂർ എക്സൈസ് പൂട്ടിട്ടു. വാട്സാപ്പ് നമ്പറിൽ…
പ്രധാന ഹൈന്ദവ തീർഥാടന കേന്ദ്രമായ കൊട്ടിയൂരിൽ വൈശാഖ മഹോൽസവത്തിനു ജന ലക്ഷങ്ങൾ. കണ്ണൂരിലേ സഹ്യ പർവതത്തിൽ സ്ഥിതി ചെയ്യുന്ന കാനന…
തിരുവനന്തപുരം∙ പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയില്‍ ധ്യാനനിമഗ്നനാകുക മൂന്നു ദിവസങ്ങളിലായി 45 മണിക്കൂര്‍.30ന് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററില്‍…
വൻ സാമ്പത്തിക തട്ടിപ്പു കേസിൽ മുഖ്യകണ്ണി ആയിട്ടുള SPC ചെയർമാൻ ഇടുക്കി രാജാക്കാട് എൻ ആർ ജെയ്മോൻ നരിവേൽ അറസ്റ്റിലായതിനു…
Karma Video Story ലോകത്ത് ഒരേ സമയം 4 യുദ്ധങ്ങൾ നടക്കുന്നു. പാലസ്തീന് പിന്തുണ;ഉക്രയിനിൽ 70000 മരണം,അർമേനിയയിൽ ലക്ഷത്തിലധികം ക്രിസ്ത്യാനികൾ…
കൊച്ചിയിൽ ഫ്ലാറ്റിൽ നിന്നും നവജാതശിശുവിനെ എറിഞ്ഞുകൊലപ്പെടുത്തിയ സംഭവത്തിൽ കേസിൽ നടക്കുന്ന പിന്നാമ്പുറകരുനീക്കങ്ങൾ സംബന്ധിച്ച് ബലമായ ആശങ്കകൾ ഉണ്ടെന്ന് അഡ്വ. സംഗീത…