#Governorarifmuhammadkhan

തന്നെ അക്രമിക്കാൻ ശ്രമിച്ചവരുടെ പരിപാടിയ്ക്ക് എന്തിന് പോകണം, എന്നോട് ചെയ്‌തത് എല്ലാം എൻ്റെ മനസിലുണ്ട്, വിശദീകരണവുമായി ഗവര്‍ണര്‍

തിരുവനന്തപുരം: എന്നോട് ചെയ്‌തത് എല്ലാം എൻ്റെ മനസിലുണ്ട്. തന്നെ അക്രമിക്കാൻ ശ്രമിച്ചവരുടെ പരിപാടിയ്ക്ക് എന്തിന് പോകണം? ലോക കേരള സഭ ഉദ്ഘാടനത്തിനുള്ള ക്ഷണം നിരസിച്ചതിൽ വിശദീകരണവുമായി ഗവര്‍ണര്‍ ആരിഫ്…

2 weeks ago

ലോക കേരള സഭയുടെ ഉദ്ഘാടകനാകില്ല; ക്ഷണം നിരസിച്ച് ഗവർണർ, ചീഫ് സെക്രട്ടറിയെ രൂക്ഷമായി വിമർശിച്ച് മടക്കി അയച്ചു

തിരുവനന്തപുരം: ലോക കേരള സഭയുടെ ഉദ്ഘാടകനാകാനുള്ള സര്‍ക്കാര്‍ ക്ഷണം നിരസിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. പരിപാടിയിലേക്ക് ക്ഷണിക്കാനെത്തിയ ചീഫ് സെക്രട്ടറി വി വേണുവിനെ രൂക്ഷമായി വിമർശിച്ച്…

2 weeks ago

സർക്കാരിന് തിരിച്ചടി, തദ്ദേശവാർഡ് പുനർ വിഭജന ഓർഡിനൻസിൽ അനുമതി വൈകും

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ വാർഡ് പുനർ വിഭജനത്തിനുള്ള ഓർഡിനൻസ് ഗവര്‍ണര്‍ മടക്കിയതോടെയാണ് സർക്കാർ വെട്ടിലായി. ഓർഡിനൻസ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ചു. കേന്ദ്ര…

1 month ago

മുഖ്യമന്ത്രി വിദേശയാത്ര പോയത് അറിയിച്ചില്ല, അറിഞ്ഞത് മാധ്യമങ്ങളിൽ നിന്നെന്ന് ഗവർണർ

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര പോയത് തന്നെ അറിയിക്കാതെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. യാത്രയെ കുറിച്ച് മാധ്യമങ്ങൾ അറിയിച്ചതിന് നന്ദി. മുൻപ് നടത്തിയ…

1 month ago

പൗരത്വ ഭേദഗതി നിയമം, മുസ്ലീം വിരുദ്ധമല്ലെന്ന് ഗവർണർ

കൊച്ചി : പൗരത്വ ഭേദഗതി നിയമം മുസ്ലിം വിരുദ്ധമല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പൗരത്വ ഭേദഗതി നിയമം കാലങ്ങൾക്കു മുന്നേ നൽകിയ ഉറപ്പാണ് . അത്…

3 months ago

നിയമനത്തിൽ ചട്ടലംഘനം, കാലിക്കറ്റ്, സംസ്കൃത സർവകലാശാല വി.സിമാരെ പുറത്താക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം∙ നിയമനത്തിൽ യുജിസി നിയമവും ചട്ടവും പാലിച്ചില്ലെന്നു കണ്ടെത്തൽ. കാലിക്കറ്റ്, സംസ്കൃത സർവകലാശാല വി.സിമാരെ പുറത്താക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഡോ.എം.കെ.ജയരാജാണ് കാലിക്കട്ട് വിസി. ഡോ.എം.വി.നാരായണനാണ്…

4 months ago

ഒരു വർഷത്തോളം ഗവർണർ സംസ്ഥാനത്തിന് പുറത്ത്, ഗവർണറുടെ യാത്രാവിവരം പരസ്യമാക്കി സർക്കാർ

തിരുവനന്തപുരം : രാജ്ഭവൻ രഹസ്യമാക്കിയ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ യാത്രാവിവരം പുറത്തുവിട്ട് സർക്കാർ. കഴിഞ്ഞ 1,095 ദിവസങ്ങളിൽ‌ 328 ദിവസം ഗവർണർ സംസ്ഥാനത്തിന് പുറത്തായിരുന്നു. 2021…

5 months ago

അയോധ്യയിലേക്ക് ക്ഷണം ലഭിച്ചു, അന്ന് പോകില്ല, നാളെ പോകുമെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: തനിക്ക് അയോധ്യയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും നാളെ പോകുന്നുണ്ടെന്നും ​ഗവ‍ർണർ ആരിഫ് മുഹമ്മദ് ഖാൻ. പ്രതിഷ്ഠാ ദിനമായ 22ന് വലിയ തിരക്കുണ്ടാകും. ആ ദിവസത്തെ സന്ദർശനം ഒഴിവാക്കണമെന്നുള്ളതിനാൽ…

5 months ago

അഞ്ച് തവണ എനിക്കുനേരെ വധശ്രമം നടന്നിട്ടുണ്ട്, അന്ന് ഭയന്നിട്ടില്ല, പിന്നെയാണോ ഇപ്പോള്‍, ഗവർണർ

തൊടുപുഴ∙ ‘‘കേന്ദ്രമന്ത്രിസഭയിൽനിന്നു രാജിവയ്ക്കുമ്പോൾ വെറും 35–ാം വയസ്സ് മാത്രമാണുണ്ടായിരുന്നത്. മുൻപ് ഇതിലും വലിയ ഭീഷണികൾ നേരിട്ടുണ്ട്. അഞ്ച് തവണ എനിക്കു നേരം വധശ്രമമുണ്ടായി. അതുകൊണ്ടു തന്നെ ഒട്ടും…

6 months ago

മോദിക്ക് മൂന്നാമൂഴം സൂചിപ്പിച്ച് ദേശാഭിമാനി വാർത്ത, ചീഫ് ന്യൂസ് എഡിറ്റർക്കും ലേഖകനും മെമ്മോ

ഗവർണ്ണർ പോരിൽ നിലമറന്ന് മോദിക്ക് അനുകൂല വാർത്ത എഴുതി ദേശാഭിമാനി പെട്ടു.നരേന്ദ്ര മോദി സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്ന സൂചനയോടെ ഒന്നാം പേജിൽ വാർത്ത കൊടുത്ത ദേശാഭിമാനി പെട്ടു.…

6 months ago