gulam nabi azad

രാജ്യസഭ സീറ്റ് തര്‍ക്കം​: ഗു​ലാം​ന​ബി ആ​സാ​ദി​ന്​ ന​ല്‍​ക​ണ​മെ​ന്ന്​ സ്​​റ്റാ​ലി​ന്‍, മടിച്ച്‌ കോണ്‍ഗ്രസ്

ന്യൂ​ഡ​ല്‍​ഹി: രാജ്യസഭ സീറ്റ് ആ​ര്‍​ക്കു​ന​ല്‍​ക​ണ​മെ​ന്ന കാ​ര്യ​ത്തി​ല്‍ ഡി.​എം.​കെ​യും കോ​ണ്‍​ഗ്ര​സു​മാ​യി ത​ര്‍​ക്കം. കോ​ണ്‍​ഗ്ര​സി​ന്​ അ​നു​വ​ദി​ച്ച രാ​ജ്യ​സ​ഭ സീ​റ്റ്​ ജ​മ്മു-​ക​ശ്​​മീ​ര്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യും രാ​ജ്യ​സ​ഭ​യി​ലെ മു​ന്‍ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ ഗു​ലാം​ന​ബി ആ​സാ​ദി​ന്​…

3 years ago

മോദിക്ക് പിന്തുണയുമായി കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍

കൊച്ചി : പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്തിയ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെ പിന്തുണച്ച്‌ കെ വി തോമസും. ഗുലാം നബി ആസാദ്…

3 years ago

മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭാ പ്രതിപക്ഷ നേതാവാകും

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭാ പ്രതിപക്ഷ നേതാവാകും. ഗുലാം നബി ആസാദ് വിരമിച്ച ഒഴിവിലേയ്ക്കാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ പേര് കോണ്‍ഗ്രസ് ഹൈക്കമാന്റ് നിര്‍ദേശിച്ചത്. ഇതുസംബന്ധിച്ച…

3 years ago

രാജ്യസഭയില്‍ കണ്ണീരണിഞ്ഞ് മോദി, ഗു​ലാം ന​ബിക്ക് യാ​ത്ര​യ​യ​പ്പ്

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ നേ​താ​വ് ഗു​ലാം ന​ബി ആ​സാ​ദി​ന് ന​ല്‍​കി​യ യാ​ത്ര​യ​യ​പ്പില്‍ വി​കാ​രാ​ധീ​ന​നാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കണ്ണീരണിഞ്ഞ് തൊ​ണ്ട​യി​ട​റി​യാ​ണ് മോ​ദി യാ​ത്ര​യ​യ​പ്പില്‍ സംസാരിച്ചത് .വാ​ക്കു​ക​ള്‍ കി​ട്ടാ​തെ…

3 years ago