gurumanthiram attacked

ഗുരു മന്ദിരത്തിന് നേരെ ആക്രമണം, കാണിക്ക വഞ്ചി തകർത്തു

ആലപ്പുഴ : ശ്രീനാരായണ ഗുരു മന്ദിരത്തിന് നേരെ സമൂഹ്യ വിരുദ്ധരുടെ ആക്രമണം. കാട്ടൂർ കോർത്തുശേരിയിലെ മന്ദിരത്തിന്റെ ഗേറ്റും കാണിക്ക വഞ്ചിയും അക്രമികൾ തകർത്തു. ഇന്ന് പുലർച്ചെ അഞ്ച്…

8 months ago