High court Kerala

മെഡിക്കല്‍ കോളേജിലെ പിജി ഡോക്ടറുടെ മരണം, പ്രതി റുവൈസിന് ഹൈക്കോടതിയുടെ ജാമ്യം

കൊച്ചി. മെഡിക്കല്‍ കോളേജിലെ പിജി വിദ്യാര്‍ഥിനി ഷഹ്നയുടെ മരണത്തില്‍ ഒന്നാം പ്രതി ഇഎ റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഈ മാസം ഏഴു മുതല്‍ കസ്റ്റഡിയിലാണെന്നും ഇനി…

5 months ago

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്, ദര്‍ശനസമയം കൂട്ടാന്‍ കഴിയുമോ എന്ന് ഹൈക്കോടതി

കൊച്ചി. ശബരിമലയില്‍ ഭക്തജനത്തിരക്ക് വര്‍ദ്ധിച്ചതോടെ പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി. നിലവില്‍ 17 മണിക്കൂറാണ് നടതുറക്കുന്നത്. ഇനി ഒന്നോ രണ്ടോ മണിക്കൂര്‍ കൂടി കൂട്ടാന്‍ സാധിക്കുമോ എന്നാണ്…

5 months ago

കെഎസ്ആര്‍ടിസിയുടെ ആസ്തി മൂല്യനിര്‍ണയം നടത്തണമെന്ന് ഹൈക്കോടതി, ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം

കൊച്ചി. സ്വകാര്യ ഏജന്‍സിയെ കൊണ്ട് കെഎസ്ആര്‍ടിസിയുടെ മൂല്യനിര്‍ണയം നടത്തണമെന്ന് ഹൈക്കോടതി. മൂല്യനിര്‍ണയം ഒരു മാസത്തിനകം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. വായ്പ്പയ്ക്കായി പണയം വെച്ചിട്ടുള്ള ആസ്തികളുടെ…

9 months ago

റോഡിൽ നിറയെ കുഴികളാണ് എന്തുകൊണ്ടാണ് ഇവ ശരിയാക്കാത്തത്, വിമർശനവുമായി ഹൈക്കോടതി

കൊച്ചി. നഗരത്തിലെ റോഡുകള്‍ ശോച്യാവസ്ഥയില്‍ തുടരുന്നതില്‍ വിമര്‍ശനവുമായി ഹൈക്കോടതി. റോഡുകള്‍ തകര്‍ന്ന് കിടക്കുകയാണ് എന്തിനാണ് അപകടം സംഭവിക്കുന്നത് വരെ കാത്തിരിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.…

9 months ago

കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഓണത്തിന് പട്ടിണി കിടക്കരുതെന്ന് ഹൈക്കോടതി

കൊച്ചി. കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഓണത്തിന് പട്ടിണി കിടക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി. ജീവനക്കാര്‍ക്ക് നല്‍കാനുള്ള ജൂലൈമാസത്തിലെ ശമ്പളം പൂര്‍ണമായും ഓണത്തിന് മുമ്പ് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ജൂലൈയിലെ പെന്‍ഷന്‍…

9 months ago

ആരോപണത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ സാധിച്ചില്ല, സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തിന് എതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സംവിധായകന്‍ ലിജിഷ് മുല്ലേഴത്ത് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. മുമ്പ് വിഷയത്തില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം ചോദിച്ചിരുന്നു. അതേസമയം…

9 months ago

ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയിൽ സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി. ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കരിനോട് വിശദീകരണം തേടി. പുരസ്‌കാര നിര്‍ണയത്തില്‍ കേരള ചലച്ചിത്ര…

9 months ago

ബസ് ഉടമയെ മര്‍ദ്ദിച്ച സംഭവത്തില്‍ സിഐടിയു നേതാവ് നേരിട്ട് ഹാജരാകണമെന്ന് ഹൈക്കോടതി

കൊച്ചി. തിരുവാര്‍പ്പില്‍ ബസ് ഉടമയെ മര്‍ദിച്ച സംഭവത്തില്‍ സിഐടിയു നേതാവ് കെ ആര്‍ അജയ് നേരിട്ട് ഹൈക്കോടതിയില്‍ ഹാജരാകുവാന്‍ നിര്‍ദേശം. ബസ് ഉടമ രാജ്‌മോഹന് പോലീസ് സംരക്ഷണത്തിന്…

10 months ago

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്ത കേസ്, കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ ലോകായുക്തയ്ക്ക് അപേക്ഷ നല്‍കി

തിരുവനന്തപുരം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ദുരുപയോഗം ചെയ്ത കേസ് ലോകായുക്തയുടെ മൂന്നംഗ ബെഞ്ച് പരിഗണിക്കുന്നത് മാറ്റിവയ്ക്കണമെന്ന് പരാതിക്കാരന്‍. തിങ്കളാഴ്ച കേസ് പരിഗണിക്കാന്‍ ഇരിക്കെയാണ് ഹര്‍ജിക്കാരനായ ആര്‍എസ് ശശികുമാര്‍ ലോകായുക്തയെ…

10 months ago

അനധികൃത ബോർഡുകൾ സ്ഥാപിച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും എതിരെ നടപടി സ്വീകരിക്കുവാൻ സർക്കാർ നിർദേശം

തിരുവനന്തപുരം. റോഡുകളില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകള്‍, തോരണങ്ങള്‍, കൊടിക്കൂറകള്‍, ഫ്‌ലക്‌സുകള്‍ എന്നിവ മാറ്റാത്തവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിനോട്…

11 months ago