High Court

ടിപി ചന്ദ്രശേഖരന്‍ വധക്കേസ്, പ്രതികള്‍ക്ക് പരമാവധിശിക്ഷ നല്‍കണമെന്ന ഹര്‍ജിയില്‍ കോടതി ചൊവ്വാഴ്ച വിധി പറയും

കൊച്ചി. ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്റെയും ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമയുടെയും ആവശ്യത്തില്‍ ഹൈക്കോടതി ചൊവ്വാഴ്ച വിധി പറഞ്ഞേക്കും. ഇക്കാര്യത്തില്‍…

3 months ago

മാനന്തവാടി സെന്റ് ജോർജ് പള്ളിക്ക് നൂറ് രൂപ നിരക്കിൽ അഞ്ച് ഹെക്ടർ ഭൂമി നൽകിയ നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി. വയനാട് മാനന്തവാടി കല്ലോടിയില്‍ സെന്റ് ജോര്‍ജ് പള്ളിക്ക് ഭൂമി നല്‍കിയ നടപടി ഹൈക്കോടതി റദ്ദാക്കി. 2015ല്‍ യുഡിഎഫ് സര്‍ക്കാരാണ് ഒരേക്കറിന് നൂറ് രൂപ നിരക്കില്‍ അഞ്ച്…

3 months ago

മരട് വെടിക്കെട്ട്, ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അനുമതി നിഷേധിച്ചു, അപ്പീലുമായി ദേവസ്വം

കൊച്ചി. മരട് ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അനുമതി നിഷേധിച്ചു. ഇതിനെതിരെ ദേവസ്വം ഭാരവാഹികള്‍ ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കി. അപ്പീല്‍ ബുധനാഴ്ച കോടതി…

3 months ago

ജനങ്ങളോട് മര്യാദയ്ക്ക് പെരുമാറണമെന്ന നിര്‍ദേശം അനുസരിക്കാന്‍ പോലീസുകാര്‍ക്ക് ഇത്രയും ബുദ്ധിമുട്ടാണോ എന്ന് ഹൈക്കോടതി

കൊച്ചി. ജനങ്ങളോട് മര്യാദയ്ക്ക് പെരുമാറണമെന്ന നിര്‍ദേശം അനുസരിക്കാന്‍ പോലീസുകാര്‍ക്ക് ഇത്രയ്ക്കും ബുദ്ധിമുട്ടാണോ എന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. ആലത്തൂര്‍ പോലീസ് സ്‌റ്റേഷനില്‍ അഭിഭാഷകനെ അപമാനിച്ച സംഭവത്തില്‍ പോലീസ്…

3 months ago

കളമശ്ശേരിയില്‍ ജുഡീഷ്യല്‍ സിറ്റി, 60 കോടതികള്‍ ഉള്‍ക്കൊള്ളുന്ന ഹൈക്കോടതി മന്ദിരം ആലോചനയില്‍

കൊച്ചി. കളമശ്ശേരിയില്‍ ജുഡീഷ്യല്‍ സിറ്റി സ്ഥാപിക്കും. ഹൈക്കോടതി കൂടി ഉള്‍പ്പെടുന്ന ജുഡീഷ്യല്‍ സിറ്റിയാണ് സ്ഥാപിക്കുക. 60 കോടതികള്‍ ഉള്‍ക്കൊള്ളുന്ന ഹൈക്കോടതി മന്ദിരമാണ് ഉദ്ദേശിക്കുന്നത്. 28 ലക്ഷം ചതുരശ്ര…

4 months ago

ഗ്യാൻവാപി മസ്ജിദിൽ ഹിന്ദുക്കൾക്ക് ആരാധന നടത്താൻ അനുമതി നൽകിയ ജില്ലാ കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യാതെ ഹൈക്കോടതി

അലഹബാദ്. ഗ്യാന്‍വാപി മസ്ജിദ് സമുച്ചയത്തില്‍ ഹിന്ദു വിഭാഗത്തിന് പൂജ നടത്താന്‍ നല്‍കിയ അനുമതി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് അലഹബാദ് ഹൈക്കോടതി. വാരണാസി ജില്ലാ കോടതിയാണ് ആരാധനയ്ക്ക് അനുമതി…

4 months ago

ഹൈക്കോടതി ജീവനക്കാർ അവതരിപ്പിച്ച നാടകത്തിൽ പ്രധാനമന്ത്രിയെയും രാജ്യത്തെയും അപമാനിച്ചതായി പരാതി

കൊച്ചി. ഹൈക്കോടതി ജീവനക്കാര്‍ അവതരിപ്പിച്ച നാടകത്തില്‍ രാജ്യത്തെയും പ്രധാനമന്ത്രിയെയും അപമാനിച്ചതായി പരാതി. ഇത് സംബന്ധിച്ച പരാതി പ്രധാനമന്ത്രിക്കും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഹൈക്കോടതി ചീഫ് ജസ്റ്റിസുനുമാണ് നല്‍കിയത്.…

4 months ago

സമന്‍സ് കിട്ടിയാല്‍ അതിനോട് പ്രതികരിക്കാതെ കോടതിയിലേക്ക് വരുന്നതിനോട് യോജിക്കാന്‍ സാധിക്കില്ലെന്ന് കിഫ്ബിയോട് ഹൈക്കോടതി

കൊച്ചി. കിഫ്ബി സമന്‍സ് അനുസരിക്കാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി. സമന്‍സ് കിട്ടിയാല്‍ അതിനോട് പ്രതികരിക്കാതെ കോടതിയിലേക്ക് വരുന്നതിനോട് യോജിക്കാന്‍ സാധ്യതമല്ലെന്നും കോടതി. ഇഡി ആവര്‍ത്തിച്ച് തങ്ങളോട് ഒരേ കാര്യം…

4 months ago

പ്ലസ് വൺ വിദ്യാർഥിനിയായ മകളെ പീഡിപ്പിച്ച കേസിൽ പിതാവിന്റെ ഇരട്ട ജീവപര്യന്തം ശരിവെച്ച് ഹൈക്കോടതി

കൊച്ചി. പ്രായപൂര്‍ത്തിയാവാത്ത മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിന് നല്‍കിയ ഇരട്ട ജീവപര്യന്തം ശിക്ഷ ശരിവെച്ച് ഹൈക്കോടതി. കേസില്‍ വിചാരണ കോടതി വിധിക്കെതിരെ പ്രതിയായ പിതാവ് ഹൈക്കോടതിയെ…

4 months ago

ജനങ്ങളാണ് പരമാധികാരിയെന്നും അവരോട് എടാ പോടാ വിളി വേണ്ടെന്നും പോലീസിനോട് ഹൈക്കോടതി

കൊച്ചി. ജനങ്ങളോട് എടാ പോടാ വിളി വേണ്ടെന്ന് പോലീസിന് കര്‍ശന നിര്‍ദേശം നല്‍കി ഹൈക്കോടതി. ജനങ്ങളാണ് പരമാധികാരിയെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കി സര്‍ക്കുലര്‍ ഇറക്കാനും സംസ്ഥാന…

4 months ago