highcourt

മാസപ്പടി വിവാദം, വീണാ വിജയനെതിരായ വിജിലൻസ് അന്വേഷണം, മുഖ്യമന്ത്രിക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി : മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രിയടക്കമുള്ളവർക്ക് ഹൈക്കോടതിയുടെ നോട്ടീസ്. മുഖ്യമന്ത്രി പിണറായി വിജയൻ, വീണ വിജയൻ, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി…

5 months ago

സർക്കാരിന് തിരിച്ചടി, നവകേരള സദസിന് പണം നൽകണമെന്ന ഉത്തരവിന് സ്റ്റേ

കൊച്ചി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നവകേരള സദസിന്റെ നടത്തിപ്പിനായി പണം നൽകണമെന്ന ഉത്തരവ് സ്റ്റേ ചെയ്ത് ഹൈക്കോടതി. പഞ്ചായത്ത് കൗൺസിലിൻ്റെ പ്രമേയത്തിന് വിരുദ്ധമായി പഞ്ചായത്ത് സെക്രട്ടറിമാർ…

6 months ago

കുട്ടികളെ ചൂഷണം ചെയ്യുന്ന നടപടികൾ അംഗീകരിക്കാൻ കഴിയില്ല, നവകേരള സദസിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുകത്തിനെതിരെ ഹൈക്കോടതി

എറണാകുളം : സ്‌കൂൾ വിദ്യാർത്ഥികളെ നവകേരള സദസിൽ സ്‌കൂൾ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കണമെന്ന മലപ്പുറം ഡിഡിഇയുടെ ഉത്തരവ് പിൻവലിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. എന്നാൽ കുട്ടികളെ ചൂഷണം ചെയ്യുന്ന…

6 months ago

സർക്കാരിന്റെ ക്രൂരതയ്ക്ക് തടയിട്ട് ഹൈക്കോടതി, ദിവ്യാംഗന്റെ പെൻഷൻ തിരിച്ചടയ്‌ക്കണമെന്ന ഉത്തരവ് തടഞ്ഞു

കൊച്ചി : സർക്കാരിന്റെ ക്രൂരതയ്ക്ക് ഹൈക്കോടതിയുടെ തിരിച്ചടി. ദിവ്യാംഗനായ ആർഎസ് മണിദാസിന് ലഭിച്ച വികലാംഗ പെൻഷൻ തിരിച്ചടയ്‌ക്കണമെന്ന സർക്കാർ ഉത്തരവ് തടഞ്ഞ് ഹൈക്കോടതി. മൂന്ന് ആഴ്ചത്തേക്കാണ് ഉത്തരവ്…

6 months ago

ആരാധനാലയങ്ങളിലെ വെടിക്കെട്ട്, സുപ്രീംകോടതിയുടെ നിർദ്ദേശങ്ങൾ പാലിച്ച് നടത്താമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്

കൊച്ചി : ആരാധനാലയങ്ങളിൽ അസമയത്ത് പടക്കം പൊട്ടിക്കരുതെന്ന ഉത്തരവിൽ വ്യക്തത വരുത്തിയ ഡിവിഷൻ ബെഞ്ച്. സുപ്രീംകോടതിയുടെ നിർദ്ദേശങ്ങൾ പാലിച്ച് ആരാധനാലയങ്ങളിൽ വെടിക്കെട്ട് നടത്താം. അസമയത്ത് വെടിക്കെട്ട് നടത്തുന്നത്…

6 months ago

ഭാര്യക്ക് പാചകം ചെയ്യാനറിയില്ല, വിവാഹമോചനത്തിനുള്ള കാരണമായി കണക്കാക്കാനാകില്ലെന്ന് ഹൈക്കോടതി

കൊച്ചി : ഭാര്യക്ക് പാചകം ചെയ്യാനറിയില്ലന്നത് വിവാഹ മോചനം അനുവദിക്കാനുള്ള കാരണമായി കണക്കാക്കാനാവില്ലന്ന് ഹൈക്കോടതി. തൃശൂര്‍ സ്വദേശിയായ യുവാവ് സമര്‍പ്പിച്ച ഹര്‍ജിയി ഹൈക്കോടതിയുടെ പരാമര്‍ശം. തനിക്ക് പാചകം…

7 months ago

ഗുരുവായൂർ ക്ഷേത്ര സ്വത്ത് മുൻസിപ്പാലിറ്റിക്ക് നൽകാനുള്ള തീരുമാനം ഹൈക്കോടതി തടഞ്ഞു, ദേവസ്വത്തിന് തിരിച്ചടി

തൃശൂർ. ഗുരുവായൂർ നഗരത്തിലുള്ള 9.62 സെന്റ് ഭൂമി നിയമപരമായ വ്യവസ്ഥകൾ ലംഘിച്ച് മുനിസിപ്പാലിറ്റിക്ക് വിട്ടുനൽകാനുള്ള ദേവസ്വത്തിന്റെ തീരമാനം കേരള ഹൈക്കോടതി തടഞ്ഞു. ക്ഷേത്ര സ്വത്ത് മുൻസിപ്പാലിറ്റിക്ക് വിട്ടുനൽകാൻ…

7 months ago

കൊച്ചിയിലെ റോഡുകളുടെ ശോചനീയവസ്ഥ, ഒന്നും പറയാനില്ലെന്ന് ഹൈക്കോടതി, ഉത്തരവാദികൾ ആരായാലും കോടതിയലക്ഷ്യത്തിന് കേസെടുക്കും

കൊച്ചി. ന​ഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ ഇനി ഒന്നും പറയാനില്ലെന്ന് ഹൈക്കോടതി. കൊച്ചിയിലെ റോഡുകളുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹർജി ഉൾപ്പെടെയുള്ള വിവിധ ഹർജികൾ പരിഗണിക്കവെയാണ് റോഡുകളുടെ ശോചനീയാവസ്ഥയിൽ…

7 months ago

ഉച്ചഭക്ഷണം പാളുന്നു, ഒന്നുകിൽ നടത്തുക, ഇല്ലെങ്കിൽ കേന്ദ്ര സർക്കാരിന് വിട്ടുകൊടുക്കുക, സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം

എറണാകുളം : സംസ്ഥാനത്തെ സർക്കാർ വിദ്യാലയങ്ങളിൽ കുട്ടികൾക്കായുള്ള ഉച്ചഭക്ഷണ പദ്ധതി പാളുന്നതിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. കേന്ദ്രസർക്കാർ അധികഭാരം അടിച്ചേൽപ്പിക്കുന്നുവെന്ന് തോന്നുകയാണെങ്കിൽ സ്‌കീം നിർത്തൂ എന്ന് സംസ്ഥാന…

7 months ago

ഐ വി എ​ഫ് ​ചി​കി​ത്സ നടത്താൻ ഭർത്താവ് അടുത്ത് വേണമെന്ന് ഭാര്യ, കൊലക്കേസ് പ്രതിക്ക് പ​രോ​ൾ​ ​ന​ൽ​കാൻ നിർദേശിച്ച് ഹൈക്കോടതി

കൊ​ച്ചി ​:​ ​കൊലക്കേസിൽ ജീ​വ​പ​ര്യ​ന്തം​ ​ത​ട​വു​ശി​ക്ഷ​ ​അ​നു​ഭ​വി​ക്കു​ന്ന​ ​തൃ​ശൂ​ർ​ ​വ​ട​ക്കേ​ക്കാ​ട് ​സ്വ​ദേ​ശി​ ​ഉ​ണ്ണി​ക്ക് ​ഐ.​വി.​എ​ഫ് ​ചി​കി​ത്സ​യ്ക്കാ​യി​ ​പ​രോ​ൾ​ ​അ​നു​വ​ദി​ക്കാ​ൻ​ ​ഹൈ​ക്കോ​ട​തി നിർദേശം. 15​ ​ദി​വ​സ​ത്തെ​ ​അ​വ​ധി​ ​ന​ൽ​ക​ണ​മെ​ന്ന്…

8 months ago