highcourt

ഡ്രൈവിം​ഗ് ടെസ്റ്റ് പരിഷ്കരണം, സർക്കുലറിന് സ്റ്റേ ഇല്ല, മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി

കൊച്ചി: ​സംസ്ഥാനത്ത് നടപ്പിലാക്കാൻ പോകുന്ന ‌ ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണ സർക്കുലറിന് സ്റ്റേ ഇല്ല. ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണം തടയണമെന്ന ഹർജി ജസ്റ്റിസ് കൗസർ എടപ്പഗത്താണ് തള്ളിയത്.…

5 days ago

പതിനേഴുകാരൻ്റെ കരൾ പിതാവിന് ദാനം നൽകാൻ നിയമ തടസ്സം: ആശ്വാസമായി ഹൈക്കോടതി വിധി

എറണാകുളം: സ്വന്തം കരൾ പിതാവിന് ദാനമായി നൽകാൻ ഹൈക്കോടതിയുടെ അനുമതി തേടി പതിനേഴുകാരൻ. കാസർഗോഡ് മാലോത് സ്വദേശിയായ എഡിസൺ സ്കറിയയാണ് തൻ്റെ പിതാവായ എഡിസൺ നു തൻ്റെ…

1 week ago

മാസപ്പടി വിവാദത്തിൽ കെഎസ്‌ഐഡിസിക്ക് തിരിച്ചടി, എസ്എഫ്‌ഐഒ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: മാസപ്പടി വിവാദത്തിൽ കെ.എസ്.ഐ.ഡി.സിക്കെതിരേ വിമർശനവുമായി ഹൈക്കോടതി. എസ്.എഫ്.ഐ.ഒ അന്വേഷണത്തിൽ നിന്ന് വിട്ട് നിൽക്കാനാകില്ലെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും കെ.എസ്.ഐ.ഡി.സിയോട് ഹൈക്കോടതി നിർദ്ദേശിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാപനമെന്ന നിലക്ക് നിങ്ങൾ…

2 months ago

ആൺകുഞ്ഞുണ്ടാകാൻ ഏത് രീതിയിൽ ലൈംഗികബന്ധത്തിലേർപ്പെടണം, മരുമകൾക്ക് അമ്മാവന്റെ ഉപദേശം, കോടതിയെ സമീപിച്ച് യുവതി

കൊച്ചി : വിവാഹം കഴിക്കുന്ന മക്കൾക്ക് മാതാപിതാക്കൾ പല ഉപദേശങ്ങളും നൽകാറുണ്ട്. എന്നാൽ ഇത്തരത്തിൽ അതിരുകടന്ന ഉപദേശം നൽകിയ ഒരു കുടുംബം ആണ് ഇപ്പോൾ കുരുക്കിലായിരിക്കുന്നത്. വിവാഹം…

2 months ago

പ്രതികൾക്കെല്ലാം കൊലപാതകത്തിൽ ബന്ധമുണ്ടെന്നതിനു വ്യക്തമായ തെളിവുകളുണ്ട്, ഹൈക്കോടതി

കൊച്ചി∙ ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിൽ ശിക്ഷിക്കപ്പെട്ട പ്രതികൾക്കെല്ലാം കൊലപാതകത്തിൽ ബന്ധമുണ്ടെന്നതിനു തെളിവുകളുണ്ടെന്ന് വിധിപ്രഖ്യാപനത്തിൽ ഹൈക്കോടതി. ടി.പി.ചന്ദ്രശേഖരൻ കൊല്ലപ്പെടുന്നതിനു മുമ്പ് 2012 ഏപ്രിൽ 2നും ഏപ്രിൽ 20നും ഇടയിൽ കെ.സി.രാമചന്ദ്രൻ,…

3 months ago

അഭിഭാഷകനോട് മോശമായി പെരുമാറിയ സംഭവം, പോലീസിനെ വിമർശിച്ച് കോടതി

കൊച്ചി : പോലീസ് സ്റ്റേഷനിൽ വച്ച് അഭിഭാഷകനോട് മോശമായി പെരുമാറിയ സംഭവത്തിൽ എസ്.ഐ വി.ആർ. റിനീഷിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കോടതി ഉത്തരവു നടപ്പാക്കിക്കിട്ടാൻ എത്തിയ അഭിഭാഷകനോട് മോശമായി…

3 months ago

ബില്ലടയ്ക്കാതെ മൃതദേഹം വിട്ടുകൊടുക്കില്ലെന്ന് ആശുപത്രി, നിവർത്തിയില്ലെന്ന് യുവാവ്, ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി

കൊച്ചി : ലിവ് ഇൻ പാർട്ണറുടെ മൃതദേഹം ആശുപത്രിയിൽ നിന്നു വിട്ടുകിട്ടാൻ നിർദേശം നൽകണമെന്ന ആവശ്യവുമായി കോട്ടയം മുണ്ടക്കയം സ്വദേശിയായ യുവാവു നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ…

3 months ago

ഇടതു സംഘടനാ നേതാവിനെ തിരുവിതാംകൂർ ദേവസ്വം കമ്മീഷണറായി നിയമിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി. ഇടതു സംഘടനാ നേതാവ് സിഎന്‍ രാമനെ തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണറായി നിയമിച്ച ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതിയോട് അലോചിക്കാതെയാണ് നിയമനം നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി സ്വീകരിച്ചത്.…

3 months ago

സംസ്ഥാനത്തെ കലാലയങ്ങളിൽ രാഷ്ട്രീയം നിരോധിക്കണം, ഹൈക്കോടതിയിൽ വീണ്ടും ഹർജി

കൊച്ചി ∙ സംസ്ഥാനത്തെ കലാലയങ്ങളിൽ രാഷ്ട്രീയം നിരോധിക്കണം. ക്യാംപസുകളിൽ ഏതെങ്കിലും വിധത്തിലുള്ള രാഷ്ട്രീയ പ്രവർത്തനങ്ങള്‍ നടത്തുന്നതോ വിദ്യാർഥി യൂണിയനുകള്‍ പ്രവർത്തിക്കുന്നതോ തടയണമെന്നും ഹൈക്കോടതിയിൽ വീണ്ടും ഹർജി. മഹാരാജാസ്…

3 months ago

പരാതിക്കാരിയെ ഇകഴ്ത്തിക്കാട്ടരുത്; മറിയക്കുട്ടിയുടെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാണെന്ന സര്‍ക്കാരിന്റെ വാദത്തെ വിമർശിച്ച് കോടതി

കൊച്ചി: മറിയക്കുട്ടിയുടെ ഹര്‍ജി രാഷ്ട്രീയ പ്രേരിതമാ സര്‍ക്കാര്‍ വാദത്തെ വിമർശിച്ച് കോടതി. പരാതിക്കാരിയെ ഇകഴ്ത്തിക്കാട്ടരുതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ താക്കീതായി പറഞ്ഞു. പെന്‍ഷന്‍ കൊടുക്കാന്‍ പണമില്ലെന്ന് പറഞ്ഞിട്ട്…

5 months ago