Home

ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി; പ​രി​ശോ​ധ​ന വേ​ഗ​ത്തി​ല്‍ പൂ​ര്‍ത്തീ​ക​രി​ച്ച് വ​യ​നാ​ട് ജി​ല്ല

ക​ൽ​പ​റ്റ: ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​രു​ടെ പ​രി​ശോ​ധ​ന സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും വേ​ഗ​ത്തി​ല്‍ പൂ​ര്‍ത്തീ​ക​രി​ച്ച് വ​യ​നാ​ട് ജി​ല്ല. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത്ത​ല​ത്തി​ല്‍ നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​രും ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ജി​ല്ല ക​ല​ക്ട​ര്‍…

2 years ago

സിപിഎംകാർ ഇടപെട്ട് വീട് പൊളിച്ചു, പാർട്ടിക്കാര് അല്ലെന്ന് പറഞ്ഞ് പാസ്സായ വീട് നൽകിയില്ല, നരകയാതന അനുഭവിച്ച് 80 വയസ്സുള്ള ഒരു അമ്മ

മുൻ ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ മണ്ഡലത്തിൽ അവിവാഹിതയായ 80 വയസോളമുള്ള സ്ത്രീയും, അവരുടെ സഹോദരിയുടെ മാനസീക അസുഖ ബാധിതനായ മകനും നരകിക്കുന്ന കാഴ്ച്ചയാണ് അധികാരികളുടെ…

2 years ago

കുട്ടിയമ്മ സ്ത്രീ സമൂഹത്തിന് നാണകേടാണ് പോലും, ഫെമിനിസ്റ്റുകൾ പൊട്ടിക്കരയുകയാണ്

ഇന്ദ്രൻസ് പ്രധാനവേഷത്തിലെത്തിയ ഹോം എന്ന ഫാമിലി ചിത്രത്തിന് ​ഗംഭീര അഭിപ്രായമാണ് ലഭിക്കുന്നത്. തന്റെ അഭിനയത്തിൽ നാൽപതാം വർഷം തികയ്ക്കുന്ന ഇന്ദ്രൻസ് എന്റെ 351 ആമത്തെ ചിത്രംകൂടിയാണ് ഹോം…

3 years ago

എന്ത് പാവമാണ് നിങ്ങള്‍, പ്രതിഫലമായി സ്നേഹം മാത്രം മതിയെന്ന് ഇന്ദ്രന്‍സ്; കുറിപ്പ്‌

ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'ഹോം '. ഓ​ഗസ്റ്റ് 19ന് ആമസോണ്‍ പ്രൈമിലാണ്  ചിത്രം റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ച്‌ കൊണ്ടിരിക്കുന്നത്.…

3 years ago

അക്കാലത്ത് ശരീരത്തിലെ കുടക്കമ്പി തിരയുമാരിയുന്നു; ഇന്ദ്രന്‍സിന് ഇന്നും അതേ ശരീരമാണ് എന്നാല്‍ കഥാപാത്രങ്ങള്‍ മാറിയെന്ന് മാത്രം; വൈറല്‍ കുറിപ്പ്

എത്ര വര്‍ഷമായി മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന ഇന്ദ്രന്‍സ് നല്ലൊരു അഭിനേതാവാണെന്ന് തിരിച്ചറിഞ്ഞിട്ട് കുറച്ച് കാലമേ ആയിട്ടുള്ളു. മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടി എടുത്തതിന് പിന്നാലെ…

3 years ago

മുകേഷും ദേവികയും ആ​ഗ്രഹിച്ചുപണിത കോടികൾ വിലമതിക്കുന്ന വീട് ഇനി ആർക്ക്,ചർച്ച

നടനും എംഎൽഎയുമായ മുകേഷിന്റേയും മേതിൽ ദേവികയുടേയും വിവാഹമോചന വാർത്ത ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. ഇരുവരുടെയും രണ്ടാം വിവാഹമാണ് എട്ട് വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷം അവസാനിക്കുന്നത്. ഇപ്പോഴിതാ ഇവരുടെ…

3 years ago

ഒരു തേച്ച വീട്ടിൽ കിടന്ന് മരിക്കണമെന്ന അച്ഛന്റെ ആ​ഗ്രഹമാണ് വീട് വെക്കാൻ പ്രചോദനമായത്,കുറിപ്പ്

സ്വന്തമായി ഒരു നല്ല വീടെന്ന സ്വപ്നം യാഥാർത്യമാക്കിയതിന്റെ സന്തോഷത്തിലാണ് അടൂർ സ്വദേശിയായ വൈജേഷ് മധു.ഒരു തേച്ച വീടിനുള്ളിൽ കിടന്നിട്ട് ചത്താൽ മതിയാരുന്നു എന്ന അച്ഛന്റെ വാക്കുകളാണ് വീട്…

4 years ago