House fire

പോലീസിൽ പരാതി നൽകി, തലസ്ഥാനത്ത് വീടിനു തീയിട്ടു പ്രതികാരം

തിരുവനന്തപുരം : വീടിനു തീയിട്ടു അക്രമികളുടെ പ്രതികാരം. കഴക്കൂട്ടത്ത് വീട് കയറി അക്രമിച്ചതിന് പൊലിസിൽ പരാതി നൽകിയ ആളിന്റെ വീടിനാണ് തീയിട്ടത്. കൽപന കോളനിയ്ക്ക് സമീപം ഫാത്തിമ…

1 week ago

തൃശൂരിൽ ഭാര്യവീട് കത്തിച്ച് ഭർത്താവ്, ഭാര്യ വിദേശത്ത്

തൃശൂർ : ഭാര്യവീട് പെട്രോൾ ഒഴിച്ച് കത്തിച്ച് യുവാവ്. പായുമ്മൽ സ്വദേശി ലിജോ പോൾ ആണ് ചാലക്കുടി തച്ചുടപറമ്പിലെ ഭാര്യയുടെ വീട് കത്തിച്ചത്. വീട്ടിൽ ഭാര്യാ പിതാവും…

3 months ago

അയൽവാസിയുടെ കൊലപാതകം, കോട്ടയത്ത് പ്രതിയുടെ വീട് തീയിട്ടു

കോട്ടയം : മുണ്ടക്കയം ഇഞ്ചിയാനിയില്‍ യുവാവിനെ കുത്തികൊലപ്പെടുത്തിയ പ്രതിയുടെ വീടിന് തീയിട്ടു. ആലുംമൂട്ടില്‍ ജോയല്‍ ജോസഫിനെ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അയൽവാസി കുത്തിക്കൊന്നത്. സംഭവത്തിന് പിന്നാലെ പ്രതിയായ…

6 months ago

വിളക്കില്‍ നിന്ന് തീപടർന്നു ; കുട്ടികൾ ഉള്ളിൽ ഉറങ്ങിക്കിടക്കവേ വീടിന് തീപിടിച്ചു, ഉള്ളിലുണ്ടായിരുന്നത് 3 ഗ്യാസ് സിലിണ്ടറുകൾ

വര്‍ക്കല: കുട്ടികൾ ഉള്ളിൽ ഉറങ്ങിക്കിടക്കവേ വിളക്കില്‍ നിന്ന് തീപടർന്ന് വീടിന് തീപിടിച്ചു. തിരുവനന്തപുരം വർക്കലയിലാണ് സംഭവം. വാടകയ്ക്ക് താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശികളായ ഗണേഷ് മൂര്‍ത്തിയുടെയും രാജേശ്വരിയുടെയും വീടിനാണ്…

1 year ago

വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു ; ഭര്‍ത്താവിനും മകനും പരുക്ക്, സംഭവം മണിമലയില്‍

കോട്ടയം: വീടിന് തീപിടിച്ച് വീട്ടമ്മ മരിച്ചു. കോട്ടയം മണിമലയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. പാറവിളയില്‍ സെല്‍വരാജിന്‍റെ ഭാര്യ മേരി ആണ് മരിച്ചത്. അപകടസമയം വീട്ടിലുണ്ടായിരുന്ന ഭർത്താവ് സെല്‍വരാജിനും…

1 year ago

ലഹരി ഉപയോഗിച്ച ശേഷം സ്വന്തംവീടിന് തീയിട്ട് നാല്‍പ്പത്തഞ്ചുകാരന്‍ ; സംഭവം പത്തനംതിട്ടയില്‍

അങ്ങാടിക്കല്‍ : നാല്‍പ്പത്തഞ്ചുകാരന്‍ സ്വന്തംവീടിന് തീയിട്ടു നശിപ്പിച്ചു. പത്തനംതിട്ട അങ്ങാടിക്കലില്‍ ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് ഇയാൾ വീടിന് തീയിട്ടത്. സുനിലും അമ്മയുമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. സുനില്‍…

1 year ago

വീട് കത്തി നശിച്ചു; ആളപായമില്ല, ഒഴിവായത് വൻ ദുരന്തം

കട്ടപ്പന: പൂട്ടിയിട്ടിരുന്ന വീടിന് തീപിടിച്ചു. ഇരട്ടയാർ ഈട്ടിത്തോപ്പ് കവലയിലാണ് സംഭവം. മുണ്ടിയാങ്കൽ എത്സമ്മയുടെ വീട്ടിലാണ് തീ പടർന്നത്. വീട് പൂർണ്ണമായും കത്തി നശിച്ചു. ഇന്ന് പുലർച്ചെയാണ് വീടിനുള്ളിൽ…

2 years ago