human trafficking

മരണം മുന്നിൽ കണ്ട പ്രിൻസ് തിരികെ നാട്ടിലെത്തി, യുദ്ധഭൂമിയിൽ നിന്നും തികെ ജീവിതത്തിലേക്ക്

തിരുവനന്തപുരം : മനുഷ്യക്കടത്തിന് ഇരയായി റഷ്യയുടെ യുദ്ധഭൂമിയിൽ കുടുങ്ങിയ അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് സെബാസ്റ്റ്യൻ കേരളത്തിൽ എത്തി. റഷ്യയിൽ നിന്ന് ദിവസങ്ങൾക്ക് മുമ്പ് പ്രിൻസ് ഡൽഹിയലെത്തിയിരുന്നു. കഴിഞ്ഞ…

2 months ago

റഷ്യയിലെ യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളികൾക്ക് ആശ്വാസം, എംബസിയിൽ എത്തിച്ചു, ഉടൻ നാട്ടിലെത്തിക്കും

തിരുവനന്തപുരം : മനുഷ്യക്കടത്തിന് ഇരയായി റഷ്യയിലെ യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളികളെ നാട്ടിൽ നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കി വിദേശകാര്യമന്ത്രാലയം. അഞ്ചുതെങ്ങ് സ്വദേശി പ്രിൻസ് , പൊഴിയൂർ സ്വദേശി ഡേവിഡ്…

2 months ago

ഒമാനിലേക്ക് കടത്തിയ എഴോം സ്വദേശിനിക്ക് കേന്ദ്രമന്ത്രിയുടെ ഇടപെടലിൽ ആശ്വാസം, നാട്ടിൽ തിരിച്ചെത്തി

കണ്ണൂർ : ജോലി വാഗ്ദാനം നല്‍കി ഒമാനിലേക്ക് കടത്തിയ എഴോം സ്വദേശിനിക്ക് കേന്ദ്രമന്ത്രിയുടെ ഇടപെടലില്‍ മോചനം. ആശുപത്രിയില്‍ റിസപ്ഷനിസ്റ്റ് ജോലി വാഗ്ദാനം നല്‍കി ഒമാനിലേക്ക് കടത്തിയ ഏഴോം…

2 months ago

തീരദേശ മേഖലകളിൽ നിന്ന് ഇരുപതോളം യുവാക്കൾ റഷ്യൻ മനുഷ്യക്കടത്തിന് ഇരയായി, ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം : തലസ്ഥാനത്തെ തീരദേശ മേഖലകളിൽ നിന്ന് ഇരുപതോളം യുവാക്കൾ റഷ്യൽ മനുഷ്യക്കടത്തിൽ അകപ്പെട്ടതായുള്ള വിവരങ്ങൾ പുറത്തു വരുന്നു. അഞ്ചുതെങ്ങ് മുതൽ പൂവാർ വരെയുള്ള തീര മേഖലകളിലെ…

2 months ago

റഷ്യൻ യുദ്ധമുഖത്ത് കുടുങ്ങി അഞ്ചുതെങ്ങ് സ്വദേശികളായ സഹോദരങ്ങൾ, മനുഷ്യക്കടത്തെന്ന് വിവരം, ഒരാൾ വെടിയേറ്റ് ആശുപത്രിയിൽ, ഞെട്ടിക്കുന്ന വിവരങ്ങൾ

ന്യൂഡൽഹി : അഞ്ചുതെങ്ങ് സ്വദേശികളായ സഹോദരങ്ങൾ റഷ്യൻ യുദ്ധമുഖത്ത് കുടുങ്ങിക്കിടക്കുന്നതായി വിവരങ്ങൾ പുറത്തു വരുന്നു. അഞ്ചുതെങ്ങ് സ്വദേശികളായ പ്രിൻസ് (24) റ്റിനു (25), വിനീത് (24) എന്നിവരാണ്…

2 months ago

വിവാഹത്തിന്റെ മറവിൽ മനുഷ്യക്കടത്ത് ;20 പെൺകുട്ടികളെ രക്ഷപെടുത്തി

ബെം​ഗളൂരുവിൽ 20 പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെപാർപ്പിച്ചിരിക്കുന്ന അനാഥാലയത്തിൽ നടക്കുന്നത് മനുഷ്യക്കടത്ത് വിവാഹത്തിന്റെ പേരിൽ ഗൾഫ് രാജ്യങ്ങളിലേക്ക് പെൺകുട്ടികളെ മനുഷ്യക്കടത്ത് നടത്തുന്ന സംഘം നടത്തുന്ന അനാഥാലയത്തെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ…

3 months ago

തീർത്ഥാടന – സന്ദർശന വിസയുടെ മറവിൽ തിരു. വിമാനത്താവളം വഴി വൻതോതിൽ മനുഷ്യക്കടത്ത്

തിരുവനന്തപുരം . തീർത്ഥാടന - സന്ദർശന വിസകളിൽ ഇസ്രായേലടക്കം വിദേശ രാജ്യങ്ങളിൽ പോകുന്ന നിരവധിപേർ മടക്ക തീയതി കഴിഞ്ഞിട്ടും തിരിച്ചെത്തുന്നില്ലെന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എമിഗ്രേഷൻ ചുമതലയുള്ള ഐ.ബി…

1 year ago

കടത്തിൽ മുങ്ങിയ പാകിസ്ഥാനിൽ നിന്നും പെൺകുട്ടികളെ ചൈനയിലേക്ക് കടത്തുന്നു

ഇസ്ലാമാബാദ് . പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി (സിപിഇസി) പദ്ധതിയുടെ മറവിൽ, സാമ്പത്തിക പ്രതി സന്ധിയിൽ നട്ടം തിരിയുന്ന പാകിസ്ഥാനിൽ നിന്നും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി പെൺകുട്ടികളെ ചൈനയിലേക്ക് കടത്തുന്നതായി…

1 year ago

വരാപ്പുഴയില്‍ നിന്നും കാണാതായ ചന്ദ്രനും കുടുംബവും മനുഷ്യക്കടത്തില്‍പ്പെട്ടതായി പൊലീസ്

കൊച്ചി. വരാപ്പുഴയില്‍ നിന്നും കാണാതായ തമിഴ്‌നാട് സ്വദേശി ചന്ദ്രനും കുടുംബവും മനുഷ്യക്കടത്തില്‍പ്പെട്ടതായി പൊലീസ്. മൂന്നുവര്‍ഷം മുമ്പ് മുനമ്പത്ത് നിന്നും പോയ സംഘത്തില്‍ ഇവരും ഉണ്ടായിരുന്നു എന്നാണ് പൊലീസ്…

1 year ago

വ്യാജ വിസ നൽകി സ്‌പെയിനിലേക്ക് മനുഷ്യക്കടത്ത്; രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

കൊച്ചി. സ്‌പെയിനിലേക്കും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലേക്കും മനുഷ്യക്കടത്തു നടത്തി വന്ന സംഘാംഗം പിടിയില്‍. വ്യാജ വീസ നല്‍കിയാണ് സംഘം മനുഷ്യക്കടത്ത് നടത്തിയിരുന്നത്. കാസര്‍കോട് ആലക്കോട് കുന്നേല്‍ ജോബിന്‍…

1 year ago