idukki

ഇടുക്കിയിൽ ​ഗർഭിണിക്കും, ഭർതൃപിതാവിനും വീട്ടുമസ്ഥന്റെ മർദ്ദനം, പരാതിയുമായി യുവതി

ഇടുക്കി: വീട് ഒഴിഞ്ഞു കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ ഗർഭിണിയ്‌ക്കും ഭർത്തൃപിതാവിനും മർദ്ദനമേറ്റതായി പരാതി. നഗരസഭ മുൻ വൈസ് ചെയർ പേഴ്‌സൺ, യുവതിയുടെ ഭർത്താവ്, കെട്ടിട ഉടമസ്ഥ എന്നിവർക്കെതിരെ…

4 months ago

സുന്നത്ത് കല്യാണം പിഴച്ചു, 67ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

ഇടുക്കിയിൽ 67 ദിവസം പ്രായമുള്ള കുഞ്ഞ് പരിച്ഛേദനയെ തുടർന്ന് മരണപ്പെട്ട വിവരങ്ങൾ പുറത്ത് ജനുവരി രണ്ടിന് ആണ് സംഭവം. മലയാളം മാധ്യമങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യാതെ മൂടിവെച്ച…

4 months ago

ഗവർണറുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ഇടുക്കിയിൽ ഇന്ന് എൽഡിഎഫ് ഹർത്താൽ

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് ഇടുക്കിയിലെത്തും. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതിയുടെ ഉദ്ഘാടനത്തിനായാണ് ഗവർണർ തൊടുപുഴയിലെത്തുന്നത്. ഗവർണറുടെ സന്ദർശനത്തിൽ പ്രതിഷേധിച്ച് ഇടത് മുന്നണി…

4 months ago

14 വര്‍ഷം കുഞ്ഞുങ്ങള്‍ ഇല്ലാതെ കാത്തിരുന്നുണ്ടായ മകളാണ്, പ്രതിയെ വെറുതെ വിട്ട വിധി കേട്ട് പൊട്ടിക്കരഞ്ഞ് അമ്മ

ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിധി കേട്ട് അലമുറയിട്ട് കരഞ്ഞ് കുഞ്ഞിന്റെ മാതാവ്. കട്ടപ്പന അതിവേഗ കോടതിയുടെ വിധി കേട്ട് അതിവൈകാരികമായാണ് മാതാവ് പ്രതികരിച്ചത്.…

5 months ago

പ്രതിഷേധം ശക്തം, ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ സ്ഥലം റിസർവ് വനമാക്കാനുള്ള നടപടി സർക്കാർ മരവിപ്പിച്ചു

ഇടുക്കി. ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ സ്ഥലം റിസർവ് വനമാക്കാനുള്ള നടപടി സംസ്ഥാന സർക്കാർ മരവിപ്പിച്ചു. എച്ച്.എൻ.എല്ലിന്റെ കൈവശമിരുന്നതും ചിന്നക്കനാൽ വില്ലേജിലെ ഏഴ്, എട്ട് ബ്ലോക്കുകളിൽ ഉൾപ്പെടുന്നതുമായ…

6 months ago

ഇടുക്കിയിൽ ഫാം ഹൗസിലെ നീന്തൽ കുളത്തിൽ സ്ത്രീയുടെ മൃതദേഹം, ഭർത്താവ് പോലീസ് പിടിയിൽ

ഇടുക്കി. കട്ടപ്പന വാഴാവരയിലെ സ്വകാര്യ ഫാമില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. മോര്‍പ്പളയില്‍ ജോയ്‌സ് എബ്രഹാമിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഫാം ഹൗസിലെ നീന്തല്‍ കുളത്തിലാംണ് മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച…

6 months ago

ബൈക്കപകടത്തിൽ പരുക്കേറ്റവരെ തിരിഞ്ഞു നോക്കാതെ പോയ സംഭവം, ഇടുക്കിയിൽ രണ്ടു പോാലീസുകാർക്ക് സസ്പെൻഷൻ

ഇടുക്കി: ബൈക്കപകടത്തിൽ പരുക്കേറ്റ് റോഡിൽ കിടന്നവരെ തിരിഞ്ഞു നോക്കാതെ പോയ സംഭവത്തിൽ രണ്ടു പോലീസുകാർക്ക് സസ്പെൻഷൻ. നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലെ സിപിഒ മാരായ എം ആസാദ്, കെ…

6 months ago

ശക്തമായ മഴയില്‍ ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍, റോഡുകള്‍ തകര്‍ന്നു

ഇടുക്കി. ശക്തമായ മഴയില്‍ ഇടുക്കി ശാന്തന്‍പാറയ്ക്ക് സമീപം പേത്തൊട്ടിയില്‍ ഉരുള്‍പൊട്ടലുണ്ടായി. ഞായറാഴ്ച രാത്രിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. പാറക്കല്ലും മരങ്ങളും ഒഴുകിയെത്തിയതിനെ തുടര്‍ന്ന് ശാന്തന്‍പാറയിലില്‍ നിന്നും ദളത്തിലേക്ക് പോകുന്ന റോഡ്…

7 months ago

മദ്യലഹരിയിൽ ഓട്ടോറിക്ഷയ്ക്ക് അമിതവേഗത, ഭയന്ന് പുറത്തേക്ക് ചാടിയ വിദ്യാർത്ഥിനികൾക്ക് പരിക്കേറ്റു, ‍‍‍ഡ്രൈവർ അറസ്റ്റിൽ

ഇടുക്കി. മൂന്നാറിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോയിൽ നിന്നും ചാടിയ വിദ്യാർത്ഥിനികൾക്ക് പരിക്ക്. മദ്യലഹരിയിൽ അമിതവേഗതയിൽ ഓട്ടോറിക്ഷ ഓടിച്ച ഓട്ടോ ഡ്രൈവറായ മാങ്കുളം കുരിശുപാറ സ്വദേശി വിഷ്ണുവിനെ പോലീസ് അറസ്റ്റ്…

7 months ago

ഇടുക്കി നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടല്‍, ഒരേക്കറോളം കൃഷി നശിച്ചു, ആളപായമില്ല

ഇടുക്കി. ഇടുക്കി നെടുങ്കണ്ടം പച്ചടിയിൽ ഉരുൾപ്പൊട്ടൽ. ഒരേക്കറോളം കൃഷി നശിച്ചു. പുലര്‍ച്ചെയായിരുന്നു സംഭവം. ആള്‍താമസമില്ലാത്ത സ്ഥലത്തായിരുന്നു ഉരുള്‍പൊട്ടലുണ്ടായതിനാൽ വൻ അപകടം ഒഴിവായി. കല്ലും മണ്ണും ചെളിയും ആള്‍താമസമുള്ള…

7 months ago