ignatius aphrem

ആഗോള സുറിയാനി സഭ തലവൻ പാത്രീയാർക്കീസ് ബാവയുമായി കൂടിക്കാഴ്ച നടത്തി കേന്ദ്രമന്ത്രി വി.മുരളീധരൻ

ദമാസ്ക്കസ്: ദ്വിദിന ഔദ്യോഗിക സന്ദർശനത്തിന് സിറിയയിൽ എത്തിയ കേന്ദ്രമന്ത്രി വി.മുരളീധരൻ ആഗോള സുറിയാനി സഭ തലവൻ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രീയാർക്കീസ് ബാവയുമായി കൂടിക്കാഴ്ച നടത്തി.…

11 months ago